NEWS
- Sep- 2019 -6 September
മലയാളികളുടെ സ്വന്തം മമ്മൂക്ക
മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കരമാണ് എന്നും. അന്യഭാഷകളില്‍ അഭിനയിച്ചപ്പോള്‍ ആ നാടിനും മമ്മൂട്ടി അവരുടെ…
Read More » - 6 September
അമ്മയുടെ യോഗത്തില്‍ മമ്മൂട്ടി ഞങ്ങളെ അതിനു കളിയാക്കും : ജയറാം പറയുന്നു
ശരീരം ശ്രദ്ധിക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ പോലെ പെര്‍ഫക്റ്റ് ആയ ഒരാള്‍ ഇല്ലെന്നു തുറന്നു പറയുകയാണ് ജയറാം. അല്ലു അര്ജുന് നായകനായ പുതിയ തെലുങ്ക് ചിത്രത്തില്‍ ചെറുപ്പത്തിന്റെ ലുക്കുമായിട്ടാണ്…
Read More » - 5 September
ആർക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്? നടന് ആദിത്യനെക്കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
സുഹൃത്തേ, എന്നെ സ്നേഹിക്കുന്നവർ ഒരുപാട് പേരാണ്. അവരുടെ പ്രാർത്ഥന ഉണ്ട് എന്റെ ഒപ്പം. വിജയ് സർ പറഞ്ഞതു പോലെ എനിക്ക് പോകേണ്ട ട്രെയിൻ വരാൻ അൽപം വെയ്റ്റ്…
Read More » - 5 September
വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിയുമ്പോഴാണ് സുനിലിന് കരൾരോഗം തിരിച്ചറിയുന്നത്; പ്രിയപ്പെട്ടവന്റെ ഓർമകളിൽ നീന പ്രസാദ്
രാത്രി ഓപ്പറേഷൻ കഴിഞ്ഞ് വരുമ്പോൾ ഓർമയുണ്ടെങ്കിലും മയക്കത്തിൽ തന്നെയാണ്.പിറ്റേന്നു ഒബ്സർവേഷനിലായതുകൊണ്ട് കാണാൻ കഴിഞ്ഞില്ല.
Read More » - 5 September
അന്ന് മരണം ഉറപ്പിച്ച കുറ്റവാളിയെ പോലെ മിണ്ടാതെ ഞാന്‍ തല കുമ്പിട്ടു
കുട്ടികളെ അടിച്ച് വേണം 'പഠിപ്പിക്കാന്‍' എന്നെനിക്ക് ഇന്നും അഭിപ്രായമില്ല.
Read More » - 5 September
സിനിമയില്‍ നിന്നും മാറി നിന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രേംകുമാർ
ആറ്റുനോറ്റിരുന്നു മകൾ ജനിച്ച ശേഷമാണ് വീണ്ടും സിനിമകൾ നോക്കിത്തുടങ്ങിയത്.
Read More » - 5 September
ഒരു ചായക്കും കാപ്പിക്കും കൂടി 78,650 രൂപ ; നടന്റെ ബില്‍ കണ്ട് അമ്പരന്ന് ആരാധകര്‍
ബില്‍ തുക കണ്ട് അമ്പരന്ന ആരാധകര്‍ക്ക് പിന്നീടാണ് കാര്യം മനസിലായത്. ചായക്കും കാപ്പിക്കും നടനില്‍ നിന്നും ഈടാക്കിയത് 78,650 ഇന്തോനേഷ്യന്‍ കറന്‍സിയാണ്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്ബോള്‍…
Read More » - 5 September
പൊന്നോണത്തെ വരവേല്‍ക്കാന്‍ മനോഹര ഗാനവുമായി കുഞ്ഞു ഗായകര്‍
മലയാളി ഹൃദയങ്ങളിലേക്ക് പുതുമഴയായി പെയ്തിറങ്ങിയ അനശ്വരമായ ചില ഓണഗാനങ്ങളുണ്ട്.
Read More » - 5 September
റോളില്ലെങ്കില്‍ വേണ്ട പക്ഷെ നീ പറഞ്ഞ പോലീസ് വേഷം ചെയ്യാന്‍ എനിക്ക് പറ്റില്ല: റോള്‍ മാറ്റിയെടുത്ത കഥ പറഞ്ഞു വിജയരാഘവന്!
പ്രതിനായക കഥാപാത്രങ്ങളാണ് വിജയരാഘവന് എന്ന നടന് എപ്പോഴും തിളക്കം നല്‍കിയിട്ടുള്ളത്, നായകനേക്കാള്‍ വിജയരാഘവനില്‍ അഭിനയത്തിന്റെ പെരുമ പ്രകടമാകുന്നത് പ്രതിനായകനായി സ്ക്രീനിലെത്തുമ്പോഴാണ്, തന്റെ സിനിമാ ജീവിതത്തില്‍ ഏറെ വഴിത്തിരിവായ…
Read More » - 5 September
പ്രതിഫലം ഒരുകോടിക്ക് മുകളിലോ? മറുപടി നല്കി കീര്‍ത്തി സുരേഷ്
തെന്നിന്ത്യന്‍ സിനിമയില്‍ ചില നായികമാര്‍ നായകന്മാരെക്കാള് പ്രതിഫലം കൈപ്പറ്റാറുണ്ട്, അവരില്‍ പ്രധാനമായും പറഞ്ഞു കേള്‍ക്കുന്ന രണ്ടു പേരുകളാണ് നയന്‍താരയും, കീര്‍ത്തി സുരേഷും. ‘മഹാനടി’ എന്ന ചിത്രം ദേശീയ…
Read More »