NEWS
- Sep- 2019 -14 September
ആ സീരിയലില്‍ അഭിനയിക്കാന്‍ താത്പര്യമില്ല; നടി പിന്മാറി
ഈ സീരിയലില്‍ നിന്നും ഹിന പിന്മാറിയിരുന്നു
Read More » - 14 September
സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും; കലാഭവൻ മണി എന്റെ കല്യാണ സ്റ്റേജില്‍ പറഞ്ഞു
മൂന്നുനാലു വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു മേജർ ഓപ്പറേഷൻ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടർ എന്നോട് പറഞ്ഞു
Read More » - 14 September
മമ്മുക്കയുടെ മുന്സിനിമകളെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിക്കും: ഗാനഗന്ധര്‍വ്വനെക്കുറിച്ച് രമേശ് പിഷാരടി
മമ്മൂട്ടി എന്ന നടന്റെ ഇനിയും കണ്ടു കൊതി തീര്‍ന്നിട്ടില്ലാത്ത അഭിനയ മൂഹൂര്‍ത്തങ്ങള്‍ നിറച്ച സിനിമയാണ് ഗാനഗന്ധര്വ്വനെന്നു സംവിധായകന് രമേശ് പിഷാരടി. ഓരോ സീന്‍ എടുക്കുമ്പോഴും മമ്മുക്കയോട് അദ്ദേഹത്തിന്റെ…
Read More » - 13 September
ഈ ദാമ്പത്യ ജീവിതം ഒരാഴ്ച തികയ്ക്കില്ല ; അമ്പിളിയുമായുള്ള വിവാഹത്തെക്കുറിച്ച് ആദിത്യന്
ഞങ്ങള്‍ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോള്‍ പലരും കുത്തുവാക്കുകളുമായി രംഗത്തെത്തിയെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആദിത്യന് പറഞ്ഞു.
Read More » - 13 September
ഞാന്‍ തന്നെയാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി, മദ്യപാനത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും അഭയം; പ്രശസ്ത നടിയുടെ വെളിപ്പെടുത്തല്‍
ചാപ്ലിന് റേ എന്നു പേരിടാനിരുന്ന ആ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് മദ്യപാനത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും അഭയം പ്രാപിച്ചത്.
Read More » - 13 September
പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് നടന്; ആശ്വസിപ്പിച്ച് ഗായിക രാണു
ഈ ചിത്രത്തില്‍ ഒരു ഗാനം രാണു ആലപിക്കുന്നുണ്ട്. ചടങ്ങില്‍ വികാരാധീനനായാണ് രേഷ്മിയ സംസാരിച്ചത്.
Read More » - 13 September
‘അടിവസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ല; നടിയുടെ തുറന്നു പറച്ചില്
പ്രശസ്ത മോഡല്‍ റിഹാനയുടെ സാവേജ് എക്സ് ഫെന്റി ഫാഷന്‍ ഷോയ്ക്ക് പിന്നാലെയായിരുന്നു കാരയുടെ പ്രതികരണം
Read More » - 13 September
യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേ എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്?- ഷമ്മി തിലകന്
ഒന്നും ചെയ്യാനാവില്ലെന്നറിയാം...! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാല്‍ ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല
Read More » - 13 September
ജഗതി ശ്രീകുമാറിന്റെ 40–ാം വിവാഹവാർഷികം; സ്നേഹചുംബനം നൽകി ഭാര്യ ശോഭ
ഇത് തന്റെ കാൻഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകർത്തിയതെന്നും പാർവതി സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.
Read More » - 13 September
“എന്നെക്കൊണ്ട് എന്തിനാണ് ഈ കടുംകൈ ചെയ്യിക്കുന്നത്? അന്ന് ഒഎന്‍വി ചോദിച്ചു
ട്യൂണ്‍ പാടിക്കേട്ട ശേഷം തന്റെ മുറിയിൽ കയറി വാതിലടച്ച ഒ എൻ വി പതിനഞ്ചു മിനിട്ടിനകം പുറത്തു വന്നത് ഗാനത്തിന്റെ വരികളുമായാണ്.
Read More »