NEWS
- Oct- 2019 -4 October
ലംബോർഗിനിയിൽ ചുറ്റിയടിച്ച് ബോളിവുഡ് താരം രണ്‍വീർ സിംഗ്
മുംബൈ നഗരത്തിലൂടെ ആഡംബരവാഹനമായ ലംബോർഗിനിയിൽ ചുറ്റിയടിച്ച് നടൻ റൺവീർ സിംഗ്. മൂന്ന് കോടി രൂപയാണ് ഈ വാഹനത്തിന്റയെ ഇന്ത്യയിലെ വില. ലംബോർഗിനിയിൽ താരം കറങ്ങുന്നതിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ…
Read More » - 4 October
നടന് വിനീത് ശ്രീനിവാസന് വീണ്ടും അച്ഛനായി; കുഞ്ഞതിഥിയെ വരവേറ്റ് താരകുടുംബം
മലയാളികളുടെ പ്രിയപ്പെട്ട താരം വിനീത് ശ്രീനിവാസന് വീണ്ടും അച്ഛനായി. മാസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം വിനീത് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ…
Read More » - 4 October
ചെറിയ വേഷത്തിനാണ് ആദ്യം വിളിച്ചത്, നായികയായത് അവിചാരിതമായി : അപര്‍ണ ദാസ്
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മനോഹരം’. അൻവര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായിക കഥപാത്രത്തെ അവതരിപ്പിക്കുന്നത് അപര്‍ണ ദാസ് എന്ന…
Read More » - 4 October
ജനഹൃദയങ്ങള്‍ കീഴടക്കിയ റാമും ജാനുവും; 96 റിലീസ് ചെയ്ത് ഒരു വര്‍ഷം
നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ചിത്രമാണ് ’96’. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നായിരുന്നു. ഹൈസ്ക്കൂളില്‍ ഒരുമിച്ച് പഠിച്ച…
Read More » - 4 October
‘ഞാൻ വീട്ടിൽ തന്നെയുണ്ട്’ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരോട് നടൻ മധു
സിനിമ താരങ്ങൾക്കെതിരെ നിരവധി വ്യാജവാർത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ എത്തുന്നത്. അവർ പോലും അറിയാതെ കല്യാണവും ഡിവോഴ്സും മരണവും ജനനവുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ നടക്കാറുണ്ട്. ഇപ്പോഴിത നടൻ മധുവിനെതിരെ വ്യാജവാർത്തകൾ പ്രചരിക്കുകയാണ്.…
Read More » - 4 October
സെലിബ്രിറ്റികളില്‍ തനിക്ക് ക്രഷ് തോന്നിയിട്ടുളളത് ഈ യുവതാരത്തോടെ ;തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വിന്‍സി അലോഷ്യസ്. ഇപ്പോഴിതാ വികൃതി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിന്‍സി. സൗബിന് ഷാഹിറും സുരാജ് വെഞ്ഞാറമൂടു…
Read More » - 4 October
കുളിക്കടവില്‍ സ്ഥിരമായി കണ്ടിട്ടും അവർ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു ; അനുഭവ കഥ പങ്കുവെച്ച് ടോവിനോ തോമസ്
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെയാണ് താരം നായകനടനായി ഉയര്‍ന്നത്. മലയാളത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു ടൊവിനോയുടെ തുടക്കം. എന്നാൽ തന്റയെ കരിയറിന്റെ തുടക്കത്തില്‍…
Read More » - 4 October
‘ഇടയ്ക്ക് ഇതും ആവാം’; എനര്‍ജി രഹസ്യം വെളിപ്പെടുത്തി ഗായിക റിമി ടോമി
സ്റ്റേജ് പരിപാടികളിലൂടെ മിന്നിത്തിളങ്ങിയ താരമാണ് റിമി ടോമി. പിന്നീട് അവതരണം കൊണ്ടും ആലാപനം കൊണ്ടും പ്രേക്ഷക ഹൃദയത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു താരം. പരിപാടികളില്‍ എപ്പോഴും എനര്‍ജി നിലനിര്‍ത്തുന്ന…
Read More » - 4 October
അവതാരകയെ വരെ ത്രില്ലടിപ്പിച്ച തെസ്നി ഖാന്റെ മാജിക്
മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലെത്തിയ താരമാണ് തെസ്നി ഖാന്. ഹാസ്യത്തിന് പ്രധാന്യമുള്ള കഥാപാത്രങ്ങളാണ് തെസ്നി കൂടുതലായും സിനിമയിൽ ചെയ്തിരുന്നത്. ഇപ്പോഴിതാ ഒരു കിടിലൻ മാജിക്കുമായി എത്തിരിക്കുകയാണ് താരം.…
Read More » - 4 October
ആസിഡ് ആക്രമണ അതിജീവനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ; രംഗോലി ചന്ദേല്‍
ബോളിവുഡ് നടി കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റയെ പേരിൽ ആസിഡ് ആക്രമണത്തിന് ഇരയായിരുന്നു. കങ്കണ സിനിമയിൽ തരംഗമാകുന്നതിന് മുൻപാണ് സഹോദരിക്ക് നേരെ ഇങ്ങനെയൊരു ആക്രമണം…
Read More »