NEWS
- Oct- 2019 -8 October
ഡൗണ്‍ ടു എര്‍ത്തായ വ്യക്തിയാണ് മോഹന്‍ലാൽ; തുറന്ന് പറഞ്ഞ് മിയ ജോര്‍ജ്
മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളിലഭിനയിച്ച നടിയാണ് മിയ ജോര്‍ജ്. മലയാളത്തിൽ മോഹന്‍ലാല്‍ മമ്മൂട്ടി, പൃഥ്വിരാജ് എന്നിങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരവും മിയയെ തേടിയെത്തിയിരുന്നു.…
Read More » - 8 October
ഇത് എന്റെ വേദിയല്ല അമ്മയുടെതാണ് ; തൊണ്ടയിടറി വാക്കുകള്‍ കിട്ടാതെ നീരജ് മാധവ്
മലയാള സിനിമയിലെ യുവതാരമാണ് നീരജ് മാധവ്. നിരവധി ചിത്രങ്ങളിലഭിനയിച്ച താരം ദി ഫാമിലിമാന് എന്ന വെബ്സീരീസിലും അഭിനയിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ സീരീസിന് നീരജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ…
Read More » - 8 October
നരേന് ജന്മദിനശംസകൾ നേർന്ന് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോന്
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധയനായ നടനാണ് ‘നരേൻ’. ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് സഹനടനായാണ് അഭിനയം തുടങ്ങിയത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ…
Read More » - 8 October
ലൂക്കയിലെ ലിപ് ലോക്ക് രംഗം ഡിവിഡിയില്‍ കട്ട് ചെയ്യപ്പെട്ടു ; പരാതിയുമായി സംവിധായകന് അരുണ്‍ ബോസ്
ടൊവീനോ തോമസിന് നായകനാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂക്ക’. അഹാന കൃഷ്ണയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൊവീനോയുടെ കരിയറിലെ വ്യത്യസ്തതയുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ…
Read More » - 7 October
വിദ്യാരംഭത്തിന്റെ വിജയദശമി നാളില്‍ ജപിക്കാം ദേവീസ്തുതി
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്ന വിജയദശമി നാള്. ഈ വിജയദശമി ദിനത്തിൽ രാവിലെ 06.55 മുതൽ വൃശ്ചിക രാശി തീരുന്ന 11.08 വരെ പൂജ എടുപ്പിനും വിദ്യാരംഭത്തിന് ഉത്തമമാണ്…
Read More » - 7 October
മോഹൻലാലിന്റെ ‘ദേശഭക്തി’ ബ്ലോഗിനെ വിമർശിച്ചതിന്റെ പേരിൽ നേരിടേണ്ടിവന്ന അനുഭവം വെളിപ്പെടുത്തി ; ഷാജഹാൻ മാടമ്പാട്ട്
ഇന്ത്യ കടന്നുപോകുന്ന പ്രതിസന്ധിഘട്ടത്തെ ഓർമിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണനടക്കമുള്ളവർ രാജ്യദ്രോഹക്കേസ് നേരിടുമ്പോൾ മൗനംപാലിക്കുന്ന മലയാള സിനിമാ താരങ്ങളെ വിമർശിച്ച് ഷാജഹാൻ മാടമ്പാട്ട്. നോട്ട്നിരോധന സമയത്ത്…
Read More » - 7 October
രാംഗോപാല്‍ വര്‍മയുടെ രംഗീലയ്ക്കൊരു ഭാവഗീതം ; ബ്യൂട്ടിഫുള്‍
ഒരു കാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ചേക്കേറിയ താരമാണ് ഊര്‍മിള മതോന്ദ്കര്‍. രാം ഗോപാല്‍ വര്‍മയുടെ രംഗീലയിലൂടെ ഇവർ യുവത്വത്തിന്റെ മനസ്സ് കീഴടക്കിയത്. തൊണ്ണൂറുകളില്‍ ഇന്ത്യയുടെ സെക്സ്…
Read More » - 7 October
സത്യം തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി യുവനടി
തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കുമെന്നും യാഷിക കൂട്ടിച്ചേര്‍ത്തു.
Read More » - 7 October
ഹോളിവുഡ് ചിത്രം ജോക്കറിനും പണികൊടുത്ത് തമിഴ്റോക്കേഴ്സ്
ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘ജോക്കർ’. മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റയെ വ്യജപതിപ്പ് ഇന്റർനെറ്റിൽ പുറത്തിറങ്ങി. തമിഴ് റോക്കേഴ്സാണ് സിനിമ…
Read More » - 7 October
ആഞ്ചലീന ജോളിയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത ഇന്‍സ്റ്റഗ്രാം താരത്തെ അറസ്റ്റ് ചെയ്തു
ഹോളിവുഡ് സൂപ്പർ താരം ആഞ്ചലീന ജോളിയെ പോലെയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പ്രശസ്ത ഇന്‍സ്റ്റഗ്രാം താരത്തെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ടെഹാറാനിലെ മാര്‍ഗ നിര്‍ദ്ദേശ കോടതിയുടെ നിര്‍ദേശ…
Read More »