NEWS
- Nov- 2019 -26 November
ഇതുവരെ സഞ്ചരിച്ചത് നൂറിലേറ രാജ്യങ്ങള്‍; യാത്രാ വിശേഷങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരം
ബോളിവുഡ് നടിയും മോഡലും അവതാരകയുമൊക്കെയാണ് ഷെനാസ്. എന്നാല്‍ മറ്റൊരു മേഖലയിലും താരം പ്രശസ്തയാണ്. എന്തണെന്നല്ലേ? യാത്രകളാണ് അത്. നൂറിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ ഷെനാസിന്റ വ്ലോഗിന്റെ പേരാണ്…
Read More » - 26 November
‘മുഖക്കുരു അകറ്റിയത് തുളസി നീര്’; സൗന്ദര്യ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞ് പ്രിയ നടി ഷഫ്ന
ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് ഷഫ്ന. പിന്നീട് നിരവധി വേഷങ്ങള്‍ ഷഫ്ന ചെയ്തു. മിനിസ്ക്രീനിലും താരം നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങി. ഇപ്പോള്‍ തന്റെ സൗന്ദര്യ രഹസ്യങ്ങളെ കുറിച്ച്…
Read More » - 26 November
വിജയസേതുപതിയുടെ സങ്കത്തമിഴനിലെ പുതിയ വീഡിയോ ഗാനം പുറത്ത്
തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം സങ്കതമിഴനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ തമിഴ്…
Read More » - 26 November
ക്ലാരയ്ക്കും ഗംഗയ്ക്കും നടുവിൽപ്പെട്ട് മോഹൻലാൽ ; ചിത്രം പങ്കുവെച്ച് താരം
മോഹന്‍ലാലിന്റെ സിനിമാ കരിയറിലെ ഹിറ്റ് ചിത്രങ്ങളാണ് ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴും’ പത്മരാജന് ഒരുക്കിയ ‘തൂവാനത്തുമ്പികളും’. അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് അതിലെ കഥാപാത്രങ്ങളായ സണ്ണി, ഗംഗ, ക്ലാര,…
Read More » - 26 November
‘തുടക്കകാലം’; അബിയുമൊത്തുള്ള മിമിക്സ് പരേഡിന്റയെ പോസ്റ്റർ പങ്കുവച്ച് നാദിർഷ
മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തിയ താരമാണ് നാദിർഷ. ഇപ്പോഴിതാ തന്റയെ കരിയറിന്റെ തുടക്കകാലത്തെ ഓർമകളുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. കൊച്ചിൻ ഓസ്കറിന്റെ മിമിക്സ് പരേഡ് പരിപാടിയുടെ പഴയൊരു പോസ്റ്ററാണ് അദ്ദേഹം…
Read More » - 26 November
വാർത്ത തെറ്റ്..! ഷെയ്ൻ നിഗത്തെ പുതിയ സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് സംവിധായകൻ
ഷെയ്നെ തന്റെ പുതിയ സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് ഖുർബാനി സംവിധായകൻ. നേരത്തെ, വെയിൽ സിനിമയുടെ നിർമാതാവും സംവിധായകനുമായി പ്രശ്നത്തിലേർപ്പെട്ടിരുന്ന ഷെയിൻ പ്രതിഷേധാർഹമായി മുടിയും താടിയും വ്യത്യസ്ത രീതിയിൽ…
Read More » - 26 November
സിബി മലയില്‍ ചെയ്യണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ട സിനിമ, പ്രതിസന്ധികളെ മറികടന്ന് ചരിത്രവിജയം കുറിച്ചു!
സിബി മലയില്‍ എന്ന സംവിധായകന് തന്റെ ആദ്യ വിജയം നേടിയെടുക്കാന്‍ കഴിഞ്ഞത് തന്റെ എട്ടാമത്തെ ചിത്രമായ ‘ആഗസ്റ്റ് ഒന്ന്’ പുറത്തിറങ്ങിയപ്പോഴായിരുന്നു. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലും വലിയ വഴിത്തിരിവായി…
Read More » - 26 November
കൂടുതൽ രംഗം തനിയ്ക്ക് , എന്നാൽ ചിത്രം അറിയപ്പെടുന്നത് സൂപ്പർസ്റ്റാറിന്റെ പേരിൽ; തുറന്നടിച്ച് തപ്സി പന്നു
തെന്നിന്ത്യയിലും ബോളിവുഡിലുമായി ശ്രദ്ധേയയായ താരമാണ് തപ്സി പന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നടിക്കാൻ തപ്സിക്ക് ഒരു മടിയുമില്ല. പലപ്പോഴം തപ്തിയുടെ വാക്കുകൾ ബോളിവുഡിൽ ചർച്ചയാകാറുണ്ട്.…
Read More » - 26 November
റണ്‍ബീര്‍ ആലിയ വിവാഹം ഉടനെന്ന് ദീപിക പദുക്കോൺ
ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ താരങ്ങളാണ് ആലിയയും റണ്‍ബീര്‍ കപൂറും. ഇരുവരുടെയും പ്രണയ നിമിഷങ്ങളെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ചകള്‍. എന്നാണ് ആലിയയും റണ്‍ബീറും വിവാഹം ചെയ്യുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടത്. ഇപ്പോഴിതാ…
Read More » - 26 November
രൺബീർ ആലിയ വിവാഹമോ…? ദീപികയുടെ തമാശ കാര്യമാകുന്നു….
ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ ഇപ്പോള്‍ താരങ്ങള്‍ ആലിയയും റണ്‍ബീര്‍ കപൂറുമാണ്. ഇരുവരുടെയും പ്രണയ നിമിഷങ്ങളെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ചകള്‍. ബോളിവുഡ് ആരാധകർക്ക് എത്രയും വേഗം അറിയേണ്ടത്ത് അതാണ്, ഇനി…
Read More »