NEWS
- Nov- 2019 -30 November
‘ ഈ ലോകത്തിലെ എന്റെ ഏറ്റവും വലിയ നിധികൾ’ ; കുടുംബ ചിത്രം പങ്കുവെച്ച് പേളി മാണി
അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് പേളി മാണി. സീരിയൽ താരം ശ്രീനിഷ് അരവിന്ദുമായുളള വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലൂടെ തന്റയെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം…
Read More » - 30 November
‘എല്ലാവരോടും ചിരിച്ച് സ്നേഹത്തോടെ മാത്രം പെരുമാറുന്ന വ്യക്തി’; ബി കുമാറിന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങള്‍
സിനിമ ലോകത്തെ തീരവേദനയിലാഴ്ത്തി മറ്റൊരു വിയോഗം കൂടി. പ്രശസ്ത ക്യാമറമാനായ ബി കുമാറാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് വിട വാങ്ങിയത്. താരങ്ങളും സിനിമാപ്രവര്ത്തകരുമുള്പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്ന്…
Read More » - 30 November
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദർ മോഷൻ പിക്ച്ചറിന് വൻ വരവേൽപ്പ്
ആറുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം പൂർണ നടൻ മോഹൻലാൽ – സിദ്ദിഖ് കൂട്ടുകെട്ടിൽ മറ്റൊരു ആക്ഷൻ ചിത്രം കൂടി പുറത്ത് വരുവാൻ ഒരുങ്ങുകയാണ്. ‘ബിഗ് ബ്രദർ’ എന്ന…
Read More » - 29 November
അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണക്കാനാവില്ല; തലമൊട്ടയടിച്ചത് തോന്ന്യവാസം
ഷാഡോ സംവിധാനം ഒരുക്കുന്നതാണ് ഇതിന് ഉചിതമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു
Read More » - 29 November
സ്ത്രീയെ കാരവനിൽ ഇരുന്ന യുവനടന്മാർ ആക്രമിക്കാൻ ശ്രമിച്ചു; നിർമാതാവ് സജി നന്ത്യാട്ട്
ഞങ്ങൾ എന്തുകൊണ്ട് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ചാക്കോച്ചൻ, ദിലീപ് എന്നിവരെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നില്ല. അവർ അത് െചയ്യുന്നില്ല. മാമാങ്കം സിനിമയുടെ സെറ്റിൽ മമ്മൂട്ടി എന്ന നടൻ രാത്രി…
Read More » - 29 November
വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല; പ്രതികരണവുമായി മന്ത്രി എകെ ബാലന്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെന്നും പോലീസ് പരിശോധന ആവശ്യമാണെന്നും
Read More » - 29 November
‘കാലാപാനി’യുടെ സെറ്റില്‍ ഞാന്‍ ലാലേട്ടനോട് മിണ്ടാതെ മാറിനിന്നതാണ് പക്ഷെ: വിനീത് ശ്രീനിവാസന് പറയുന്നു!
ലാല്‍ അങ്കിളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കുട്ടിക്കാലത്ത് ഒരുപാട് നല്ല നിമിഷങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസന്. അതില്‍ താന്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു മനോഹര നിമിഷത്തെക്കുറിച്ച്…
Read More » - 29 November
എല്ലാം തീര്‍ന്നെന്ന് കരുതി, എല്ലാം നഷ്ടപ്പെട്ടെന്നും; ഒരിക്കലും തിരിച്ചുവരാനാകില്ല എന്ന് കരുതിയ നിമിഷത്തെക്കുറിച്ച് വേണുഗോപാല്‍
ഒളിച്ചിരിക്കുക, ആരോടും സംസാരിക്കാതിരിക്കുക, ഫോണെടുക്കാതിരിക്കുക, പ്രോഗ്രാംസ് ക്യാന്‍സല്‍ ചെയ്യുക.വെരി സ്ട്രഗിളിംഗ്.
Read More » - 29 November
ഫോട്ടോ എന്ന് പറയുന്നതിന് മുൻപും ശേഷവും; ഭർത്താവിനൊപ്പമുള്ള ചിത്രവുമായി അശ്വതി
. തന്റെ പുതിയ ചിത്രങ്ങളും പുത്തൻ വിശേഷങ്ങളുമൊക്കെ അശ്വതി ആരാധകരോട് പങ്കുവയ്ക്കാരുണ്ട്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള ഒരു മനോഹര നിമിഷത്തിന്റെ ചിത്രം
Read More » - 29 November
കുങ്കുമപ്പൂവിലേ ‘കൊടും വില്ലത്തി’ അഭിനയം നിര്‍ത്തിയോ?
അല്‍ഫോണ്‍സാമ്മയുടെ വേഷത്തിലൂടെ കരുണയുടെ മുഖമായി മാറിയ അശ്വതി കുറച്ചുനാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അഭിനയം നിര്‍ത്തിയോ അശ്വതി എന്ന സംശയത്തിലാണ് ആരാധകര്‍.
Read More »