NEWS
- Dec- 2019 -2 December
രണ്ടാമൂഴം ; സംവിധായകൻ ശ്രീകുമാറിനെതിരെ എം ടി വാസുദേവൻ നായർ
ബ്രഹ്മാണ്ഡ ചിത്രമായി മലയാളത്തിൽ ഒരുങ്ങാനിരുന്ന ചിത്രമാണ് രണ്ടാമൂഴം. മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരനും സംവിധായകനുമായ എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴമെന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. മോഹൻലാലിനെ…
Read More » - 2 December
‘എവിടെയെങ്കിലും പോകുമ്പോള്‍ എനിക്ക് ഭയങ്കര കോംപ്ലക്സ്ടിക്കും’ ; മനസ് തുറന്ന് നടി ചിപ്പി
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ചിപ്പി. കാറ്റ് വന്ന് വിളിച്ചപ്പോള്‍, അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത്, സി.ഐ.ഡി ഉണ്ണികൃഷ്ണന് ബി.എ ബി.എഡ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ…
Read More » - 2 December
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മലയാള സിനിമയിലെ യുവനടൻ ; സോഷ്യൽ മീഡിയിൽ തരംഗമായി ചിത്രങ്ങൾ
മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്ന യുവ നടനാണ് അര്ജുന് അശോകൻ. അച്ഛന് പിന്നാലെയായി സിനിമയിലേക്കെത്തിയ താരപുത്രന് ഗംഭീര പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. സിനിമയിൽ സജീവമായി മുന്നേറുന്നതിനിടയിലായിരുന്നു…
Read More » - 2 December
വനിതാ ഡോക്ടറെ കൊന്ന സംഭവത്തിൽ ഉയരുന്ന പ്രതിഷേധങ്ങൾക്കിടയിൽ പുട്ടു കച്ചവടവുമായി അല്ലു അർജുൻ..!
തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ ബലാൽസംഗം ചെയ്യപ്പെട്ട് ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നാട് പ്രതിഷേധത്താൽ കത്തി നിൽക്കുമ്പോൾ ട്വിറ്ററിൽ പുട്ടു കച്ചവടവുമായി അല്ലുഅർജുൻ. പ്രമുഖർ ഉൾപ്പെടെ ഇത്തരത്തിലൊരു…
Read More » - 2 December
‘ധൈര്യമായി അഭിനയിച്ച് മുന്നേറുക, സംഘം കാവലുണ്ട്’, നടി നമിത പ്രമോദിന് ഫേസ്ബുക്കിൽ ആളുമാറി പൊങ്കാല
സിനിമാതാരം നമിത ബിജെപിയിൽ ചേർന്നു’. ഈ വാർത്ത പുറത്ത് വന്നതോടെ മലയാള സിനിമ താരം നമിതാ പ്രമോദിന്റെ ഫെയ്സ്ബുക്ക് പേജിന് താഴെ ആശംസകളുടെ പ്രവാഹമാണ്. വെല്ലുവിളിച്ചും കളിയാക്കലും…
Read More » - 2 December
നിര്‍മ്മാതാവും നടനും സംവിധായകരും മാത്രമാണ് സിനിമ എന്ന് ധരിക്കരുത്, ഒരു സിനിമ നിന്നുപോകുമ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത കുറച്ചധികം പേരുണ്ട് ; അസോസിയേറ്റ് ഡയറക്ടർ പ്രതീഷ് കൃഷ്ണ
മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെയും, നടന്മാരുടെയും, സംവിധായകരുടെയും പ്രശ്നങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോഴെ സിനിമയിലെ മറ്റ് തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്ന്…
Read More » - 2 December
മായാജാലം കാട്ടും പ്രണയിനി…! വിഘ്നേഷ് ശിവനെ അമ്പരപ്പിച്ച് നയൻതാര
ഒരു മാജിക് വിഡിയോയാണ് സമൂഹമാധ്യമ ഉപയോക്താക്കൾ കൗതുകത്തോടെ ഇപ്പോൾ പങ്കുവയ്ക്കുന്നത്. ഏതെങ്കിലും രാജ്യത്തെ ആരെങ്കിലും ചെയ്തതൊന്നുമല്ല. നമ്മുടെ നയൻതാര ചെയ്തതാണ്, കാമുകൻ വിഘ്നേശ് ശിവനെ അമ്പരപ്പിക്കാൻ. സിനിമ…
Read More » - 2 December
ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയും തെന്നിന്ത്യൻ സിനിമ താരം ആശ്രിത ഷെട്ടിയും വിവാഹിതരായി
ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയും സിനിമ നടി ആശ്രിത ഷെട്ടിയും വിവാഹിതരായി. തിങ്കളാഴ്ച മുംബൈയിൽ നടന്ന ചടങ്ങിലാണ് മനീഷ് പാണ്ഡെ വിവാഹിതനായത്. സയ്യിദ് മുഷ്താഖ് അലി…
Read More » - 2 December
‘മാമാങ്കത്തില്‍ സംഭവിച്ചതെന്താണ്? ആരാണിവിടെ വഞ്ചിക്കപ്പെട്ടത്? നിങ്ങളറിയണം സത്യം ; വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ മാനേജര്‍ ഗോപകുമാര്‍ ജി കെ
മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ഡിസംബര്‍ 12-ന് ചിത്രം പുറത്തിറങ്ങാനിരിക്കുന്ന വേളയില്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ പുറത്തു വന്നിരുന്ന വിവാദങ്ങളില്‍ വിശദീകരണവുമായി വന്നിരിക്കുകയാണ്…
Read More » - 2 December
പ്രമുഖ സംവിധായകനെ ട്രോളി സന്താനം നായകനാവുന്ന പുതു ചിത്രത്തിന്റെ ടീസർ
തമിഴ് സിനിമ ലോകത്തെ ഇഷ്ട ഹാസ്യതാരം സന്താനം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്. സന്താനത്തെ നായകനാക്കി സംവിധായകൻ വിജയ് ആനന്ദ് ഒരുക്കുന്ന ആക്ഷൻ കോമഡി…
Read More »