NEWS
- Dec- 2019 -24 December
2019.ല്‍ ചര്‍ച്ചയായ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ താരങ്ങള്‍
2019 ഒരു മികച്ച വര്‍ഷമായിരുന്നു തെന്നിന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഒരു പിടി നല്ല ചിത്രങ്ങളായിരുന്നു ഇത്തവണ തിയേറ്ററുകളില്‍ എത്തിയത്. ഇതവണ നടിമാരുടെ താര തിളക്കമായിരുന്നു ഉണ്ടായിരുന്നത്…
Read More » - 24 December
അജിത്ത് സാറിന്റയെ അതേ ശൈലിയാണ് താനും തുടരുന്നത് ; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ സിനിമയായ ഡ്രൈവിംഗ് ലൈസന്‍സ് കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കടുത്ത ആരാധകനായെത്തിയത്…
Read More » - 24 December
സോഷ്യൽ മീഡിയ ഹിറ്റാക്കിയ ദശമൂലം ദാമുവിനെ 10 വയസ്സ് ; ട്രോളന്മാര്ക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്
സുരാജ് വെഞ്ഞാറമൂടിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കോമഡി വേഷമാണ് ദശമൂലം ദാമു. സുരാജിന്റെ കരിയറില്‍ ദശമൂലം ദാമുവിന് ഏറെ പ്രാധാന്യമുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട്…
Read More » - 24 December
ഛപാക്കും ഉയരെയും തമ്മില്‍ സാമ്യമോ? ചോദ്യത്തിന് മറുപടിയുമായി ദീപിക പദുകോൺ
ബോളിവുഡ് താരം ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രം ചപകിനായി കാത്തിരിക്കുകയാണ് ആരാധകർ. ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സിനിമയിലെ വ്യത്യസ്ത ലുക്കുകളിലുള്ള ദീപികയുടെ…
Read More » - 24 December
ഞാൻ രണ്ടാമതും വിവാഹം ചെയ്തത് എന്റെ ഭാര്യയെ; രണ്ടാം വിവാഹത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് നടന് വിനോദ് കോവൂര്‍
മനസിന് ഇഷ്ടമുള്ള വേഷം ധരിച്ച് തുളസിമാലയിട്ട് വിവാഹം ചെയ്തത് പ്രത്യേക അനുഭവമായിരുന്നു. അതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു
Read More » - 24 December
കലഹിച്ചിട്ടുണ്ട്…പല തവണ; പിന്നെ വന്ന് പറയും ഇനി എന്നെ വിളിക്കില്ലായിരിക്കും അല്ലെ എന്ന് ; ജേജി ജോണിന്റയെ ഓർമ്മയിൽ സന്തോഷ് പാലി
ടെലിവിഷൻ അവതാരകയും, ഗായികയുമായ ജേജി ജോണിനെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിലെ നിലത്താണ് കഴുത്തിൽ മുറിവേറ്റ നിലയിലുള്ള ജേജിയുടെ മൃതദേഹം…
Read More » - 24 December
മഹാഭാരതം ഒരുങ്ങുന്നു കൃഷ്ണനും ദ്രൗപതിയുമായി ഈ സൂപ്പര്‍ താരങ്ങള്‍
മഹാഭാരതം സിനിമയാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ വാര്‍ത്തയുമായി ബോളിവുഡ് എത്തിയിരിക്കുന്നത്.മഹാഭാരതത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നു എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സുന്ദരി ദീപിക…
Read More » - 24 December
സിനിമാക്കരെ പരിഹസിച്ച് സന്ദീപ് വാര്യർ; ഇങ്ങനെയൊരു ബി.ജെ.പി നേതാവുണ്ടോ എന്ന് പോലും അറിയില്ലെന്ന് കമല്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ സിനിമാപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ഭീഷണിയുമായെത്തിയ ബിജെപി നേതാവിനെ പരിഹസിച്ച് സംവിധായകന് കമല്‍. സന്ദീപ് വാര്യര്‍ എന്ന ഒരു ബിജെപി നേതാവുണ്ടോയെന്ന്…
Read More » - 24 December
കഞ്ഞിയെന്ന് കേട്ടാല്‍ ചേച്ചിയ്ക്ക് ദേഷ്യം വരുമോ ? ആരാധികയുടെ ചോദ്യത്തിന് ട്രോളന്മാരെ വെല്ലുന്ന മറുപടിയുമായി മഞ്ജു വാര്യർ
മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിച്ച ഒടിയന് എന്ന സിനിമയിലെ ഏറ്റവും ഹിറ്റ് ഡയലോഗായിരുന്നു കുറച്ചു കഞ്ഞിയെടുക്കട്ടെ മാണിക്യ എന്നത്. പക്ഷെ നെഗറ്റീവ് അര്‍ത്ഥത്തിലാണ് ഡയലോഗ് പ്രചരിച്ചത്. സിനിമയുടെ…
Read More » - 24 December
നാഗവല്ലിയെ കീഴ്പ്പെടുത്താന്‍ വീണ്ടും ഒരു മണിച്ചിത്രത്താഴ്ഒരുങ്ങുന്നു
മലയാളിക്ക് ഇന്നും മായത്ത അനുഭവങ്ങള്‍ സമ്മാനിച്ച ചിത്രമാണ് മണിച്ചിത്രത്താഴ് നാഗവല്ലിയും ഗംഗയും നകുലനുമെല്ലാം ഇന്നും മരിക്കാത്ത ഒര്‍മ്മകളാണ് .മണിച്ചിത്രത്താഴ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം അതേ…
Read More »