NEWS
- Jan- 2020 -2 January
എന്റെ പട്ടി അഭിനയിക്കും ഈ സിനിമയിൽ ; മൃഗയയുടെ സെറ്റില്‍ നിന്നും മമ്മൂട്ടി അന്ന് ഇറങ്ങിപ്പോയി ; ജയറാം പറയുന്നു
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഐ.വി ശശി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് മൃഗയ. ഇന്നും മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മൃഗയയിലെ വാറുണ്ണി എന്ന പുലി വേട്ടക്കാരന്.…
Read More » - 2 January
വളരെപ്പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലുള്ളയാളാണ് ഞാന്‍; മാമാങ്കത്തിലെ ആ രംഗം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല!! അനു സിതാര
ഭര്ത്താക്കന്മാര് പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല. ഉള്ളിലെ വേദന പുറമേ കാട്ടാതെ പിടിച്ച് നില്‍ക്കണം. പൊതുവെ വളരെപ്പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലുള്ളയാളാണ് ഞാന്‍. സത്യത്തില്‍ എനിക്കത് അവതരിപ്പിക്കാന്‍…
Read More » - 2 January
ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സിംപിൾ മനുഷ്യൻ സൂര്യയാണ്: നടനുമൊത്തുള്ള രസകരമായ ഓര്‍മ്മ പങ്കുവെച്ച് പൃഥ്വിരാജ്
ഭാഷയുടെ അതിര് വരമ്പുകൾ മാറി താരങ്ങള്‍ പല ഭാഷകളില്‍ ഒരേസമയം അഭിനയിക്കുന്നു. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കിടയിലെ സൗഹൃദവും വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ പരിചയപ്പെട്ട താരങ്ങളില്‍ ഏറ്റവും സിംപിളായ…
Read More » - 2 January
ഇതെന്താ തോട്ടില്‍ വീണതോ? ബാധ കേറിയതോ?; നടി ഐശ്വര്യ ലക്ഷ്മിയോട് ആരാധകര്‍
സാരി അണിഞ്ഞ് കഴുത്തിലും തലയിലും പൂവ് ചുറ്റിയാണ് ഐശ്വര്യ ഫോട്ടോയിലുള്ളത്. വെറൈറ്റി ചിത്രത്തിന് രസികന്‍ കമന്റുകളാണ് വരുന്നത്. ഇതെന്താ പൂക്കടയോ? തോട്ടില്‍ വീണതാണോ? ബാധ കേറിയോ? എന്നിങ്ങനെ…
Read More » - 2 January
അനുരാധ തന്റെ അമ്മ; മാതൃത്വം അംഗീകരിക്കണമെന്നു ആവശ്യപ്പെട്ട് വര്‍ക്കല സ്വദേശിനി കുടുംബകോടതിയില്‍
പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുന്‍പാണ് തന്റെ യഥാര്‍ത്ഥ അമ്മ അനുരാധയാണെന്ന് കര്‍മ്മലയെ അറിയിക്കുന്നത്. അനുരാധയെ കണ്ട് മകളായി അംഗീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്നും തന്റെ മറ്റു രണ്ടു പെണ്മക്കള്…
Read More » - 2 January
അന്ന് ഉര്‍വശിയുടെ ചിത്രത്തിന് ക്ലാപ്പടിച്ചത് ദിലീപ് ; 24 വര്‍ഷങ്ങള്‍ക്ക് ശേഷം താരത്തിന്റയെ നായികയായി ഉര്‍വശി എത്തുന്നു.
ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അറുപതുവയസ്സിലേറെയുള്ള കഥാപാത്രമായാണ് ചിത്രത്തിൽ ദിലീപ്…
Read More » - 2 January
കേശുവിന്റെ കൂട്ടുകാരി അലീന ഫ്രാൻസിസ് ; വീട്ടിലെ ഏക മലയാളി , വിശേഷങ്ങൾ പങ്കുവെച്ച് കുട്ടി താരം
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. സീരിയലിൽ അതിഥി താരങ്ങളായി വന്നെത്തുന്നവരും അല്ലാത്തവരെയും ആരാധകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപോലെയാണ്. അത്തരത്തിൽ അതിഥിയായെത്തി നമ്മുടെ ഹൃദയം…
Read More » - 2 January
സുരക്ഷയ്ക്കും ജീവനക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും സ്ഥാപിച്ച ക്യാമറയിൽ നിന്നും ഗായികയ്ക്ക് കിട്ടിയത് മുട്ടന്‍ പണി
വീടിനുള്ളില്‍ ഇപ്പോൾ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുക സ്ഥിരമായിരിക്കുകയാണ്. മോഷ്ടാക്കളില്‍ നിന്നും മറ്റും പലപ്പോഴും ഇത്തരം ക്യാമറകള്‍ പലരുടെയും സ്വത്തും സമ്പത്തും രക്ഷിച്ചിട്ടുണ്ട്. മാത്രമല്ല പല കള്ളന്മാര്…
Read More » - 1 January
ഒരു താരപുത്രികൂടി സിനിമയിലേയ്ക്ക് !!
ഉണ്ണി ആറിന്റേ കഥയെ അടിസ്ഥാനമാക്കി നവാഗതയായ ശബ്ന മുഹമ്മദാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. ട്രെന്‍ഡ്സിന്റെ ബാനറില്‍ മൃദുല്‍ എസ്. നായരാണ് ചിത്രം നിര്‍മിക്കുന്നത്. അര്ജുന് രവി ഛായാഗ്രഹണം…
Read More » - 1 January
ജ്വാലയെ ചുംബിച്ച് നടന് വിഷ്ണു വിശാല്‍; പ്രണയത്തെക്കുറിച്ച് ആരാധകര്‍
ഭാര്യ രജനി നടരാജുമായും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നതായി വിഷ്ണു വെളിപ്പെടുത്തിയിരുന്നു. നടി അമല പോളുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും ഗോസിപ്പ് പ്രചരിച്ചിരുന്നു.
Read More »