NEWS
- Jan- 2020 -8 January
പുലർച്ചെ മൂന്നുമണി, മരണവുമായുള്ള ഒരു മുഖാമുഖം; അപകടത്തെഘട്ടത്തില്സഹായിച്ച ചെറുപ്പക്കാരെക്കുറിച്ച് ജോയ് മാത്യു.
എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോൾ ഞാൻ ചോദിച്ചു, നിങ്ങളോടൊപ്പം ഞാൻ ഒരു selfy എടുത്തോട്ടെ? പിന്നെ മാലാഖമാർ കുറ്റിപ്പുറത്തേക്ക് തന്നെ തിരിച്ചു പോയി.
Read More » - 8 January
കാൽമുട്ടുകൾ കാണാതായി; നടിയ്ക്കെതിരെ വിമര്‍ശനം
അതിസുന്ദരിയായി നില്ക്കുന്ന ചിത്രത്തില്‍ എഡിറ്റിങ് കഴിഞ്ഞപ്പോൾ താരത്തിന്റെ കാലുകൾ ഒരു പ്രത്യേക ആകൃതിയിലായെന്നാണ് സോഷ്യൽ ലോകം കണ്ടെത്തിയത്.
Read More » - 8 January
ചോദ്യം ചോദിക്കുന്നവര്‍ രാജ്യ ദ്രോഹികളും മോഡി ഭക്തര്‍ ദേശ സ്നേഹികളും ; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് അനുരാഗ് കശ്യപ്
നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ രണ്ടായി തിരിച്ചുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ചോദ്യം ചോദിക്കുന്നവര്‍…
Read More » - 8 January
ഒരു താര പുത്രന് കൂടി അഭിനയ രംഗത്തേയ്ക്ക്!!
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സര്‍വജിത്ത് എത്തുന്നത്. സുരേഷ് ഗോപിയും ശോഭനയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ…
Read More » - 8 January
വീണയുടെ തുറന്ന് പറച്ചിലിൽ ഭർത്താവിന്റെ ആദ്യ പ്രതികരണം ഇങ്ങനെ ; ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരു വിഭാഗം പ്രേക്ഷകർ
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറസാന്നിധ്യം ആയ നടിയാണ് വീണ നായർ. ഇത്തവണത്തെ ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ബിഗ്…
Read More » - 8 January
ഇത് ഏത് കൊറിയൻ പടത്തിൽ നിന്ന് ചുരണ്ടിയതാ എന്നായിരുന്നു എന്റെ ചോദ്യം
കുഞ്ചാക്കോ ബോബൻ എന്ന ആക്ടർ മലയാള സിനിമയുടെ പുതു വഴിയിലേക്ക് മാറി സഞ്ചരിക്കുകയാണ്. ആടും, ആൻമരിയയും പോലെയുള്ള തമാശ ചിത്രങ്ങളെടുത്ത് പ്രേക്ഷകരെ രസിപ്പിച്ച മിഥുൻ മാനുവൽ തോമസ്…
Read More » - 8 January
ഈ ബന്ധം വളരെ സീരിയസാണ്; നടന് വിഷ്ണു വിശാലുമായുള്ള ബന്ധത്തെക്കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തല്‍
"എന്റെ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. സിനിമയിലെ അദ്ദേഹത്തിന്റെ തിരക്കുകള്‍ മനസിലാക്കിതന്നെയാണ് ഞാനും ഇഷ്ടപ്പെട്ടത്. ഈ ബന്ധം വളരെ സീരിയസാണ്", ജ്വാല പങ്കുവച്ചു
Read More » - 8 January
സിക്സ് പാക്ക് ഉണ്ടോ എന്ന് ആരാധകന്; മറുപടി നല്കി കുഞ്ചാക്കോ ബോബന്
മലയാളത്തിന്റെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്. വ്യത്യസ്തമായ റോളുകളിലൂടെ ഇന്നും മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരം. സോഷ്യല്‍ മീഡിയയിലും കുഞ്ചാക്കോ ബോബന് ഏറെ സജീവമാണ്. ജീവിതത്തിലെ…
Read More » - 8 January
കീര്‍ത്തി സുരേഷിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി പ്രിയദര്ശന്
മലയാള സിനിമയിലൂടെ എത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ നായികയാണ് കീര്‍ത്തി സുരേഷ് മലയാളത്തിന് പുറമെ നിരവധി ആരാധകരാണ് താരം പുത്രിക്കുള്ളത്. അതേസമയം ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞു…
Read More » - 8 January
എന്റെ വക ശ്രുതിപ്പെട്ടി; രാധികയുടെ വകയായി തംബുരു വീട്ടിലെത്തും: മൽസരാർഥിയുടെ ആഗ്രഹം നിറവേറ്റി സുരേഷ്ഗോപി
വേറിട്ട നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഷോ. ഈ ആഴ്ച സീനിയർ സിറ്റീസൺസിന് വേണ്ടിയാണ് മൽസരം മാറ്റി വച്ചിരിക്കുന്നത്. അപ്പൂപ്പനും അമ്മൂമ്മമാരും ആയിട്ടുള്ള മൽസരാർഥികൾ…
Read More »