NEWS
- Jan- 2020 -12 January
ബോളിവുഡ് താരം വിക്രാന്ത് മാസ്സിയെക്കുറിച്ച് തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് മേഘ്ന ഗുല്‍സാര്‍
ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദീപിക പദുകോണ്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഛാപാക്.ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചിത്രം വിധേയമായി. എന്നാല്‍ ചിത്രത്തിലെ സുപ്രധാന വേഷം…
Read More » - 12 January
”നരേന്ദ്ര മോദി സ്വന്തം അച്ഛന്റെ ജനന സര്‍ട്ടിഫിക്കറ്റ് പൊതുജനത്തെ കാണിക്കണം” ; പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് അനുരാഗ് കശ്യപ്
പൗരത്വ നിയമ ഭേദഗതി നടപ്പാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. നരേന്ദ്ര മോദി സ്വന്തം ജനന…
Read More » - 12 January
തന്റെ കരിയറിന്റെ ഗതിയെ മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം വിക്കി കൗശല്‍
ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് വിക്കി കൗശല്‍ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത് .യുആര്‍ഐ: ദി സര്‍ജിക്കല്‍ സ്ട്രൈക്കിലെ അഭിനയ മികവിലൂടെയാണ് താരം ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒരു…
Read More » - 12 January
സുരക്ഷിതമായ കരങ്ങള്‍ ; മകളെ നെഞ്ചോട് ചേര്‍ത്ത് ഗായിക സിത്താര കൃഷ്ണകുമാർ
മലയാളികളുടെ ഇഷ്ട്ട ഗായികമാരിലൊരലാണ് സിത്താര കൃഷ്ണകുമാർ. ഒന്നിന് പിറകെ ഒന്നായി ഹിറ്റ് ഗാനങ്ങളാണ് ഈ ഗായിക നമുക്ക് സമ്മാനിച്ചത് സമ്മാനിച്ച് കൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള പാട്ടുകളും സിത്താരയ്ക്ക്…
Read More » - 12 January
ദീപിക പദുക്കോണിന്റെ ‘ഛപാകിന് പിന്നാലെ ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് പെന്ഷന് പദ്ധതിയുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയ ചിത്രമാണ് ഛാപക് ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്കായി നീതിക്കുവേണ്ടിയുള്ള പോരാട്ടം…
Read More » - 12 January
ആദ്യ സിനിമയുടെ പ്രതിഫലം നിർഭയ കേസിലെ ആരാച്ചാരുടെ മകൾക്ക്; ട്രാൻസ്ജെൻഡർ നടി സുകന്യ കൃഷ്ണ
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ നാളുകൾ മാത്രമാണ് ഇനി ബാക്കി. ഈ അവസരത്തിൽ നിര്‍ഭയ കേസിലെ ആരാച്ചാരുടെ മകള്‍ക്ക് തൻ്റെ ആദ്യ ചിത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം…
Read More » - 12 January
വേറിട്ട കഥാ പാത്രവുമായി ചാക്കോച്ചൻ; ‘അഞ്ചാം പാതിര’യിലെ കുറ്റാന്വേഷകന്റെ കാഴ്ചപ്പാടുകൾ വളരെ വ്യത്യസ്തം
കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അഞ്ചാം പാതിര. ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു മുഖമാണ് ‘അഞ്ചാം പാതിരയിൽ’ കുഞ്ചാക്കോ…
Read More » - 12 January
മലയാളത്തിന്റെ മഹാ നടൻ ഒരു പുതു മുഖ സംവിധായകനെക്കൂടി പരിചയപ്പെടുത്തുന്നു; മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി ഒരു പുതു മുഖ സംവിധായകനെക്കൂടി പരിചയപ്പെടുത്തുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന സിനിമയുടെ ഫസ്റ്റ്…
Read More » - 12 January
ഭര്‍ത്താവ് ഭരതന്റെ മരണശേഷം ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന് എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു; കെ.പിഎസി ലളിത
മലയാളത്തിന്റെ പ്രിയ താരമാണ് ശ്രദ്ധേയയായ നടി കെപിഎസി ലളിത. മലയാള സിനിമാലോകത്തെ സൂപ്പര്‍ താരങ്ങളുടെ അമ്മ വേഷത്തില്‍ തിളങ്ങിയ താരം കൂടിയാണ് അവര്‍ സിനിമാ കുടുംബം…
Read More » - 12 January
മാലയിട്ട് കറുപ്പുടുത്ത് വിഘ്നേഷ് ശിവൻ ; മകര വിളക്ക് ദിനത്തിൽ അയ്യപ്പ ദർശനത്തിന് തയ്യാറെടുത്ത് താരവും
മണ്ഡലകാലം തുടങ്ങിയതോടെ വ്രതമെടുത്ത് അയ്യപ്പനെ കാണാനുള്ള ഒരുക്കത്തിലാണ് പലരും. തമിഴ് സിനിമാ സംവിധായകൻ വിഘ്നേഷ് ശിവനും ശബരിമല ദർശനം നടത്താനുള്ള തയാറെടുപ്പിലാണ്. മല ചവിട്ടാൻ മാലയിട്ട് കറുപ്പുടുത്ത്…
Read More »