NEWS
- Jan- 2020 -14 January
പക്ഷവാദം കാണിച്ച് വീണ്ടും ഓസാകാര്‍ വേദി ;വെള്ളക്കാര്‍ അല്ലാത്തവരോട് കടുത്ത വിവേചനം
വീണ്ടും തനിനിറം’ കാണിച്ച് ഓസ്കാര്‍ വേദി അഭിനേതാക്കള്‍ക്കുള്ള 20 നോമിനേഷനില്‍ വെള്ളക്കാര്‍ അല്ലാത്ത ഒരാള്‍ മാത്രമാണ് ഉള്ളത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന ബാഫ്റ്റ നോമിനേഷനില്‍ വെള്ളക്കാര്‍ അല്ലാത്ത…
Read More » - 14 January
കൂടെ അഭിനയിക്കുന്നവരിൽ നിന്നും ആസിഡ് ആക്രമണ ഭീഷണി ; ഗുരുതര ആരോപണവുമായി വാനമ്പാടി സീരിയൽ താരം
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചതയായ നടിയാണ് പ്രിയ മേനോൻ . മലയാളം നന്നായി അറിയില്ലെങ്കിലും മലയാള സീരിയലുകളിൽ വില്ലത്തി കഥാപാത്രമായി കുറച്ചധികം നാളുകളായി ഈ നടി നിറഞ്ഞു…
Read More » - 14 January
തന്റെ ജീവന് ഭീഷണിയുണ്ട് വെളിപ്പെടുത്തലുമായി പ്രശസ്ത സീരിയല്‍ താരം; കാരണം ഇവര്‍
മലയാളം ടെലിവിഷന്‍ പരമ്പരയിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് പ്രിയ മേനോന് വാനമ്പാടി എന്ന സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായി എത്തിയ താരത്തെ അത്രപ്പെട്ടന്ന് ടെലിവിഷന്‍ പ്രേക്ഷകര്‍…
Read More » - 13 January
എനിക്ക് ഈ വേദന താങ്ങുന്നില്ല: സൂരജിന്റെ ദയനീയാവസ്ഥ പറഞ്ഞു സഹസംവിധായകന്
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് എന്ന ചിത്രത്തിലെ റോബോട്ടിന് ജീവന് നല്കിയ സൂരജ് തേലക്കാടാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ഹീറോ. കഴിഞ്ഞ വര്‍ഷം വലിയ വിജയമായി മാറിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്…
Read More » - 13 January
അടിയേറ്റ് വീണപ്പോള്‍ ചുറ്റുമുള്ളവരെല്ലാം പേടിച്ച് ഓടിക്കൂടി
നിലത്തുവീണശേഷവും അനങ്ങാതെ കിടന്നതുകണ്ട് സുരാജേട്ടനുള്പ്പെടെയുള്ളവര് ഓടിയെത്തുകയായിരുന്നു.'' താരം പങ്കുവച്ചു
Read More » - 13 January
അക്രമവാസന വളർത്തുന്ന ‘ജോക്കർ’ 11 നാമനിർദ്ദേശങ്ങളുമായി മുന്നിൽ!!
ഒരു വിദേശഭാഷാ ചിത്രം ഓസ്കർ ചരിത്രത്തിൽ മികച്ച ചിത്രത്തിനുളള പുരസ്കാരം ഇതുവരെ നേടിയിട്ടില്ല. ആ ചരിത്രം തിരുത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.
Read More » - 13 January
ഞാനന്ന് സ്കൂളില്‍ ക്ലര്‍ക്ക്; ജോലിയില്‍നിന്ന് ലീവെടുത്ത് സിനിമയിലേയ്ക്ക്
പിന്നീട് വീട്ടില്‍നിന്ന് അനുവാദം വാങ്ങിച്ച്, ജോലിയില്‍നിന്ന് ലീവെടുത്ത് ഞങ്ങള്‍ 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ആ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി. പിന്നീട് 'റാംജിറാവ് സ്പീക്കിങ്' എന്ന ഞങ്ങളുടെ ആദ്യചിത്രം…
Read More » - 13 January
ഇങ്ങനെ പട്ടിണി കിടക്കാന്‍ എനിക്ക് പറ്റില്ല; ഇറക്കിവിടണമെന്നു ബിഗ് ബോസിനോട് സുജോ മാത്യു
ഇങ്ങനെ പട്ടിണി കിടക്കാന്‍ എനിക്ക് പറ്റില്ല. ദിവസം 6-7 തവണ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരാളാണ്. കഴിക്കാതിരിക്കുമ്പോള്‍ അതുപോലെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്', സുജോ ബിഗ് ബോസ് കേള്‍ക്കാന്‍ പറഞ്ഞു
Read More » - 13 January
ദിലീപ് കാവ്യാ മാധവൻ ദമ്പതിമാരുടെ ചിത്രം പങ്കുവച്ചു ഷെയ്ൻ നിഗം!!!
ആ എക്സ്പ്രെഷൻ എടുത്തു കാട്ടാൻ വേണ്ടിയാണ് ഷെയ്ൻ ഇത് പോസ്റ്റ് ചെയ്തത് എന്ന് ക്യാപ്ഷനിൽ നിന്നും വായിച്ചെടുക്കാം.
Read More » - 13 January
എട്ട് വര്‍ഷമായി ജയറാമിനും കുടുംബത്തിനും കാവലായി ഉണ്ടായിരുന്ന ബെന്‍ യാത്രയായി!
ബെന്നിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട് ജയറാം ബെന്നിനെ ഇനി മിസ് ചെയ്യുമെന്നും കുറിക്കുന്നു. ബെന്നിനൊപ്പമുള്ള പാര്‍വതിയുടെയും ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
Read More »