NEWS
- Jan- 2020 -14 January
‘കുടുംബം’ എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഇവർ ; വികാരാധീനയായി ആശ ശരത്
സീരിയൽ രംഗത്ത് നിന്നും സിനിമയിലെത്തിയ താരമാണ് ആശ ശരത്ത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെയും വേദികളിൽ ഡാൻസ് അവതരിപ്പിച്ചും ആശ ശരത്ത് പ്രേക്ഷകർക്കിടയിൽ സജീവമായി തുടരുകയാണ്. ഇപ്പോഴിതാ നടിയുടെ…
Read More » - 14 January
ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്മയിലുണ്ടാകുമെന്ന കുറിപ്പോടെ തെഹ്റാന് പോചി
മാമാങ്കം എന്ന മമ്മൂട്ടിയുടെ സൂപ്പര്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് തെഹ്ലാന് പ്രാചി. സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണിപ്പോള്‍ ഏറെ…
Read More » - 14 January
കൂടത്തായി പരമ്പരയിലൂടെ ശ്രീകണ്ഠൻ നായരും സീരിയൽ രംഗത്തേയ്ക്ക്
മിനി സ്ക്രീൻ പ്രേക്ഷകരുടെ മുന്നിലേക്ക് ഇന്നും മുതൽ എത്തുന്ന പരമ്പരയാണ് കൂടത്തായി. ഈ പരമ്പരയുടെ പിറകിൽ ചരട് വലിച്ച് ശ്രീകണ്ഠൻ നായരും ഒപ്പമുണ്ട്. ഗിരീഷ് കോന്നി കൂടത്തായി…
Read More » - 14 January
തന്റെ പ്രണയകഥ വെളിപ്പെടുത്തി അവതാരകന് ജീവ ജോസഫ്
ടെലിവിഷന്‍ അവതാരകനായി എത്തി മലയാളിപ്രക്ഷകരുടെ പ്രിയതാരമായി മാറിയ ജീവയുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സദസ്സിനേയും വേദിയേയും ചിരിപ്പിക്കുന്ന കമന്റുകളുമായാണ് ജീവ എത്താറുള്ളത്. എല്ലാവര്ക്കും…
Read More » - 14 January
പ്ലസ് ടു ഏഴുതവണ എഴുതിജയിച്ച പോരാട്ട വീര്യം ; ഈ സീസണിലെ ആദ്യ കോടീശ്വരനകാനൊരുങ്ങി നെയ്യാറ്റിൻകരക്കാൻ വിഷ്ണു
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് നിങ്ങൾക്കും ആകാം കോടീശ്വരൻ. പരിപാടി ആരംഭിച്ചിട്ട് 36 എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും നിരവധി മത്സരാർത്ഥികളാണ് ഇതിലേക്കു എത്തിയത്. കേരളത്തിന് അകത്തും പുറത്തുമുള്ള…
Read More » - 14 January
വിവാദങ്ങൾ കെട്ടടങ്ങാതെ ഉപ്പും മുളകും പരമ്പര ; ലച്ചു പരമ്പരയിൽ നിന്നും പിന്മാറിയത് തന്നെ
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങൾക്കും ഈ പരമ്പര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതൽ, പ്രധാന കഥാപാത്രം…
Read More » - 14 January
ഷൂട്ടിംഗിനായി ഭീമാകാരന്‍ ഭൂഗര്‍ഭ തടവറ ഒരുങ്ങി ; ബാഹുബലിക്ക് പിന്നാലെ അതിരപ്പള്ളി ഹോളിവുഡിലേക്ക്.
അതിരപ്പള്ളിയുടെ സൗന്ദര്യം ഇനി ഹോളിവുഡിലേക്കും ഷൂട്ടിംഗിനായി ഭീമാകാരന്‍ ഭൂഗര്‍ഭ തടവറ ഒരുങ്ങിയിരിക്കുന്നത്. പ്രമുഖ സംവിധാകന് റോജര്‍ എല്ലീസിന്റെ ഹോളിവുഡ് ആക്ഷന്‍ ചിത്രം ഫ്രേസറുടെ ‘എസ്കേപ് ഫ്രം…
Read More » - 14 January
ഫാഷന്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും ബോളിവുഡ് താരം രണ്‍വീര്‍ സിങ്
ബോളിവുഡിന്റെ പ്രിയതാരമാണ് രണ്‍വീര്‍ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോള്‍ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ബോളിവുഡില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ധൈര്യം കാണിക്കുന്നത്…
Read More » - 14 January
റിമി ടോമിയുടെ ആ ചോദ്യത്തിന് അടിപൊളി മറുപടിയുമായി സാനിയ അയ്യപ്പന്
മലയാളത്തില്‍ ഒരു ഒറ്റച്ചിത്രം കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ചിന്നുവായി എത്തി മലയാളത്തില്‍ നായികയായി തുടക്കമിട്ട താരം സാനിയ അയ്യപ്പന്.…
Read More » - 14 January
രാജിനി ചാണ്ടിയുടെ പക്ഷപാതം പൊട്ടിത്തെറിയുടെ വക്കിലേക്ക് , എലീന ഫേക്ക് ആണെന്ന് മറ്റ് അംഗങ്ങൾ ; ബിഗ് ബോസിൽ ആദ്യ നോമിനേഷൻ
ബിഗ് ബോസ് സീസൺ രണ്ടിലെ നോമിനേഷൻ എപ്പിസോഡിൽ ഏറ്റവും അധികം ചർച്ചയായത് ഹൗസിലെ ആദ്യ ക്യാപ്റ്റനും വീട്ടിലെ ഏറ്റവും മുതിർന്ന അംഗവുമായ രാജിനി ചാണ്ടിയുടെ പക്ഷപാതമായിരുന്നു. മുൻപ്…
Read More »