NEWS
- Jan- 2020 -17 January
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സിനിമസീരിയല്‍ താരം സ്വാസിക ;ഏറ്റെടുത്ത് ആരാധകര്‍
മലയാളികളുടെ ഹൃദയം കീഴടക്കിയ സിനിമകളിലൂടെയും സീരിയലുകളിലൂടെയും ആരാധകരുടെ പ്രിയതാരമായി മാറിയ സ്വാസികയുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ് സീത സീരിയലും…
Read More » - 17 January
‘ഇറങ്ങിപ്പോടോ ഇവിടെ നിന്ന് എന്ന് പറയാൻ ധൈര്യമുള്ള ഒരാൾ പോലും ആ കൂട്ടത്തിൽ ഇല്ലായിരുന്നോ’ ; സെൻകുമാർ വിവാദത്തിൽ ഡോ. ബിജു
മുൻ ഡിജിപി ടി.പി.സെൻകുമാറിനെതിരെ സംവിധായകൻ ഡോ. ബിജു. വാർത്താ സമ്മേളനത്തിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ കയർത്തു സംസാരിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിഹത്യ നടത്തുകയും , ആജ്ഞാപിക്കുകയും…
Read More » - 17 January
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിന്റെയും സംവിധായകന് ഇനി സിനിമയിലേക്ക്
‘ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പര മികച്ച സ്വീകാര്യതയാണ് നേടുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ വാര്‍ത്തയാണ്…
Read More » - 17 January
‘വീട്ടില്‍ എന്റെ മാപ്പിളയൊക്കെ കാണുന്നതല്ലേ’; ബിഗ് ബോസ് ജയിലില്‍ പോയതോടെ കരച്ചിലും നിരാഹാരവുമായി രാജിനി ചാണ്ടി
രണ്ട് ദിവസമായി നടന്ന ബിഗ് ബോസിൽ നടന്ന ലക്ഷ്യൂറി ടാസ്ക് രസകരമായിരുന്നു. ബിഗ് ബോസിലുണ്ടായ മൂന്ന് കൊലപാതകങ്ങളെ ചുറ്റി പറ്റിയായിരുന്നു ടാസ്ക്. സുരേഷും ഫുക്രുവും ആയിരുന്നു കൊല…
Read More » - 17 January
വെറുതെ എടുത്താല്‍ പൊങ്ങാത്ത കഥാപാത്രങ്ങള്‍ സ്വീകരിക്കരുത് : മകന് വേറിട്ട ഉപദേശം നല്കി ഹരിശ്രീ അശോകന്
ഹരിശ്രീ അശോകന് കോമഡി കാണിച്ചാണ് മലയാളികളുടെ ഹൃദയം കവര്ന്നതെങ്കില് മകന് അര്ജുന് അശോകന് നായക വേഷത്തിലാണ് സിനിമയില്‍ ശ്രദ്ധ നേടാന്‍ ഒരുങ്ങുന്നത്. അര്ജുന് അശോകന് ആദ്യമായി നായകനായി…
Read More » - 17 January
പുതിയ സിനിമ വിശേഷവുമായി കല്യാണി പ്രിയദര്ശന്
മലയാളത്തിന്റെ പ്രിയതാരമായ ലിസിയുടെയും പ്രിയദര്‍ശന്റെയും മകളായി സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടി പ്രിയ താരമാണ് കല്യാണി പ്രിയദര്ശന്. താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് ആരാധകര്‍…
Read More » - 17 January
സിനിമ താരം കാര്‍ത്തികയുടെ മകന് വിവാഹിതനായി
മലയാള സിനിമയിലെ പഴയകാല നായികമാരിലൊരാളായ കാര്‍ത്തികയുടെ മകൻ വിവാഹിതനായി. ചടങ്ങിൽ സിനിമാലോകത്ത് നിന്നും വിനീതും, സുരേഷ് ഗോപി ഭാര്യ രാധിക സുരേഷും പങ്കെടുത്തു. ഒരുകാലത്ത് മോഹൻലാലിന്റെ ഏറ്റവും…
Read More » - 17 January
മലയാള സിനിമയില്‍ നിന്നു 10 വര്‍ഷം താന്‍ പുറത്തുനില്ക്കാന് കാരണക്കാരന്‍ നടന് ദിലീപാണ് തുറന്ന് പറഞ്ഞ് സംവിധായകന് വിനയന്
മലയാള സിനിമയിക്ക് വേരിട്ട ദൃശ്യാനുഭവം സമ്മാനിച്ച സംവിധായകനാണ് വിനയന്. പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട സംവിധായകനാണ് അദ്ദേഹം . അമാനുഷിക കഥാപാത്രങ്ങളിലുടെ മലയാളികളെ ഭയത്തിന്റെ ലോകത്തിലേക്ക് എത്തിച്ചത്…
Read More » - 17 January
ആറ് ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച പാരസൈറ്റ് ഇന്ത്യയില്‍ റിലീസിനെത്തുന്നു
കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ദിയോര്‍ നേടുന്ന ആദ്യ കൊറിയന്‍ സിനിമയായ പാരസൈറ്റ് ഇന്ത്യയില്‍ റിലീസിന് എത്തുന്നു. ജനുവരി 31ന് ആണ് ചിത്രം ഇന്ത്യയില്‍ റിലീസ്…
Read More » - 16 January
ജയസൂര്യയും ശ്രുതി രാമചന്ദ്രനും വീണ്ടും ഒന്നിക്കുന്നു
ജയസൂര്യ നായകനാകുന്ന ചിത്രം ‘അന്വേഷണം’ ജനുവരി 31ന് റിലീസിനെത്തുകയാണ്. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. 2016ല്‍…
Read More »