NEWS
- Jan- 2020 -19 January
ഫുക്രു അനിയനെ പോലെ ; ഭക്ഷണം വിളമ്പുമ്പോൾ ചില കറികൾ അധികം വിളമ്പി ഒളിപ്പിച്ചു വെയ്ക്കും ; ഇത് സ്നേഹമോ പക്ഷപാതമോ
ബിഗ് ബോസ് വീടിനുള്ളിൽ ഏറ്റവും കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്ന രണ്ട് പേരാണ് ഫുക്രുവും വീണയും. ഫുക്രു തനിക്ക് അനിയനെ പോലെയാണെന്നാണ് വീണയുടെ അവകാശവാദം. ഇത് പലപ്പോഴും വീടിനുള്ളിൽ…
Read More » - 19 January
‘കുറച്ച് ഡ്രസ് വാങ്ങി തരട്ടെ’ ; അഹാനയുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെ സദാചാര ആക്രമണം
മാലി ദ്വീപില്‍ സഹോദരിമാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് മലയാളത്തിന്റെ യുവനടി അഹാന കൃഷ്ണ. അവധി ആഘോഷത്തിനിടെയുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. കടലില്‍ കളിക്കുന്നതിന്റേയും കടല്ക്കരയില്…
Read More » - 19 January
കീര്‍ത്തി സുരേഷ് പിന്മാറിയ ബോളിവുഡ് ചിത്രത്തില്‍ നായികയായി പ്രിയാമണി എത്തുന്നു
മലയാളത്തിലും തമിഴിലും തിളങ്ങി ആരാധകരുടെ പ്രിയങ്കരിയായി മാറിയതാരമാണ് കീര്‍ത്തി സുരേഷ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞു നിന്നിരുന്നു എന്നാല്‍ ആ ബോളിവുഡ് ചിത്രത്തില്‍…
Read More » - 19 January
താരസമ്പന്നമായി മണിയൻ പിള്ള രാജുവിന്റെ മകന്റെ വിവാഹം ; വീഡിയോ കാണാം
നടനും നിര്‍മാതാവുമായ മണിയന് പിള്ള രാജുവിന്റെ മകന് സച്ചിന് വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ…
Read More » - 19 January
അനാര്‍ക്കലിയില്‍ തിളങ്ങി ബോളിവുഡ് താരം വിദ്യാബാലന്
ബോളിവുഡിന്റെ പ്രിയതാരമാണ് വിദ്യാബാലന് താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ ഏല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.മലയാളത്തില്‍ ശക്തമായ കഥാപാത്രമായി എത്താന്‍ തീരുമാനിച്ച താരം പിന്നീട് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍…
Read More » - 19 January
ആണ്‍കുട്ടികള്‍ക്ക് ബൈക്കും പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും വാങ്ങിച്ചുനല്കുന്ന രക്ഷാകര്ത്താക്കള് വലിയ ദുരന്തത്തിലേയ്ക്കാണ് നീങ്ങുന്നത് ; സലിം കുമാര്‍
കര്‍ഷകര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല.അവര്‍ക്ക് വളര്‍ത്താനും സംരക്ഷിക്കുവാനും മാത്രമേ കഴിയൂ. നിരവധി ജയിലുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കുറ്റവാളിയായി ഒരു കര്‍ഷകനെയും അവിടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല സലിം കുമാര്‍ പറയുന്നു.…
Read More » - 19 January
കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും അതിജീവിച്ച് വിജയം നേടാന്‍ കഴിയും; കങ്കണ റാണാവത്
ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് കങ്കണ റണാവത്. താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രംസ്പോഴ്സ് പശ്ചാത്തലത്തിലുള്ള…
Read More » - 19 January
ചില വിശേഷാവസരങ്ങൾ വരുന്നു, സർവാഭരണ ഭൂഷിതയായി അഞ്ജലി അമീർ , കല്യാണം ആയോ എന്ന് ആരാധകർ
നടി അഞ്ജലി അമീർ മണവാട്ടിയാവുന്നുവോ? ഫേസ്ബുക്കിൽ അഞ്ജലി പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ നൽകുന്ന സൂചന മറിച്ചല്ല. മണവാട്ടിയെ പോലെ സർവാഭരണ ഭൂഷിതയായി കണ്ണാടിക്കു മുന്നിൽ നിന്ന്…
Read More » - 19 January
ഇരുട്ടു നിറഞ്ഞ തിയേറ്ററുകളെ കുറിച്ചോര്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് തന്റെ നേര്‍ക്കുവരുന്ന കൈകളാണ് ഓര്മ വരിക ; സ്ത്രീകൾ എവിടെയും സുരക്ഷിതരല്ലെന്ന് പദ്മപ്രിയ
ഇരുട്ടുനിറഞ്ഞ തിയേറ്ററുകളെ കുറിച്ചോര്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് തന്റെ നേര്‍ക്കുവരുന്ന കൈകളാണ് ഓര്മ വരികയെന്ന് സിനിമാതാരം പദ്മപ്രിയ. സ്ത്രീ എവിടെയും സുരക്ഷിതയല്ലെന്നും പദ്മപ്രിയ പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള…
Read More » - 19 January
20 മിനിറ്റ് മാത്രമുളള വേഷത്തിന് 5 കോടി രൂപ പ്രതിഫലം വാങ്ങി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര
മലയാളത്തില്‍ നിന്നും പിന്നീട് തമിഴകത്തിലേക്ക് ചേക്കേറി തമിഴകത്തില്‍ തിളങ്ങിയ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. ശക്തമായ കഥാപാത്രങ്ങളിലൂടെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം…
Read More »