NEWS
- Jan- 2020 -21 January
മഷൂറയെ നെഞ്ചോട് ചേർത്ത് ബഷീർ; സുഹാനയെ തേടി ആരാധകർ
ബിഗ് ബോസ് താരം, യു ട്യൂബർ, മോഡൽ, എന്നി നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതനായ മാറിയ താരമാണ് ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റയെ കുടുംബത്തിന്…
Read More » - 21 January
ടൊവിനോ തോമസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും താരങ്ങളും
മലയാള സിനിമാലോകത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ യുവതാരമാണ് നടന് ടൊവിനോ തോമസ് താരത്തിന്റെ അഭിനയ മികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. പ്രേക്ഷകരുടെ…
Read More » - 21 January
മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് ടൊവിനോ തോമസ് ; ആശംസകളുമായി താരങ്ങളും ആരാധകരും
സിനിമ പാരമ്പര്യം ഇല്ലാതെ മലയാളസിനിമാലോകത്തേക്ക് എത്തിയ താരമാണ് ടൊവിനോ തോമസ്. ചെന്നൈയിൽ കോഗ്നിസെന്റ് ടെക്നോളജീസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലിചെയ്തിരുന്നയാളായിരുന്നു ടൊവിനോ തോമസ്. 2012-ൽ പ്രഭുവിന്റെ മക്കൾ…
Read More » - 21 January
മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ ശോഭന എത്തിയില്ല പകരം ഉര്‍വശി ഗംഭീരമാക്കിയ വേഷം!
മോഹന്‍ലാല്‍ – ഭദ്രന് ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘സ്ഫടികം’ കാസ്റ്റിംഗ് നിരയില്‍ വലിയ മാറ്റങ്ങളോടെയാണ് സ്ക്രീനിലെത്തിയത്. ഉര്‍വശിയുടെ ‘തുളസി’ എന്ന ശക്തമായ നായിക കഥാപാത്രം സ്ഫടികത്തിലെ…
Read More » - 21 January
കണ്ണ് മൂടിക്കെട്ടി ബോട്ടിലിന്റെ ക്യാപ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് മാസ് പ്രകടനവുമായി നായിക നിതാ പിള്ള
മലയാളത്തില്‍ സൂപ്പര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എബ്രിഡ് ഷൈയിന്‍.1983′, ‘ആക്ഷന്‍ ഹീറോ ബിജു’, ‘പൂമരം’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. എബ്രിഡ് ഷൈന്‍…
Read More » - 21 January
ഞാന്‍ ഗൗരവത്തോടെ പറഞ്ഞത് ഗിന്നസ് പക്രു തമാശയോടെ കണ്ടു: വിനയന് പറയുന്നു
വിനയന് എന്ന സംവിധായകന് എന്നും അഭിമാനിക്കാവുന്ന ചിത്രമാണ് ‘അത്ഭുതദീപ്’. ഒരിക്കലും അവസരം ലഭിക്കില്ലെന്ന് കരുതിയ നിരവധി കലാകാരന്മാരാണ് വിനയന്റെ അത്ഭുത ദ്വീപിലൂടെ ബിഗ് സ്ക്രീനിലെ വിസ്മയമായത്. ഗിന്നസ്…
Read More » - 21 January
ബിഗ് ബോസിൽ നിന്നും സോമദാസ് പുറത്തേക്ക് ; താരത്തെ കാത്തിരിക്കുന്നത് വിവാദങ്ങളോ; അതോ വമ്പൻ ഓഫറുകളോ
രണ്ടാം ഘട്ട എലിമിനേഷൻ പൂർത്തി ആയപ്പോൾ സോമദാസ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി. ആരോഗ്യപരമായ കാരണങ്ങളാണ് താരം ഇപ്പോൾ പുറത്താകാൻ കാരണം ആയത്. വെഡിങ് ആനിവേഴ്സറി…
Read More » - 21 January
20കാരിയുമായി പ്രണയത്തിലാകുന്ന 45 കാരന് ; മിനി സ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തി ഷിജു
മലയാള സീരിയല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം എത്തുന്നു. അടുത്ത മാസം മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ‘നീയും ഞാനും’…
Read More » - 21 January
ഈഗോ ക്ലാഷ് എല്ലാവര്ക്കും ഉള്ളതുപോലെ തനിക്കും ഉണ്ടെന്ന് പറയാതെ പറഞ്ഞ് നമിത പ്രമോദ്
മിനി സ്ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബിഗ് സ്ക്രീനില്‍ തിളങ്ങിയ താരമാണ് നമിദാപ്രമോദ് .താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ താരത്തിന്റെ…
Read More » - 21 January
മഞ്ജു പത്രോസിനും വീണ നായര്‍ക്കും പ്രോട്ടീൻ പൗഡറിൽ കിടിലൻ പണി കൊടുത്ത് ഫുക്രു
ബിഗ് ബോസ് വീടിനുള്ളില്‍ സുജോയുടെ പ്രോട്ടീന്‍ പൗഡറിന് ആവശ്യക്കാരേറെയാണ്. സുജോയുടെ കണ്ണുവെട്ടുമ്പോഴെല്ലാം പ്രോട്ടീന്‍ പൗഡറില്‍ കൈയ്യിട്ടുവാരിയാണ് ഇവര്‍ സന്തോഷം കണ്ടെത്തുന്നത്. എന്നാലിപ്പോള്‍ ഈ പ്രോട്ടീന്‍ കള്ളന്മാര്ക്ക് തിരിച്ചൊരു…
Read More »