NEWS
- Jan- 2020 -25 January
‘നമ്മളെ മുതലാക്കുന്ന കൂട്ടുകാർ’ അൽത്താഫ് എന്ന ‘നമ്പൂതിരികുട്ടി’ പറയുന്നു; മറിയം വന്നു വിളക്കൂതി ചിത്രത്തിന്റെ പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങി
ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിർമാതാവ് രാജേഷ് ആഗസ്റ്റില്‍ എആർകെ മീഡിയയുടെ ബാനറില്നിര്മ്മിച്ച് നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. സിജു വിൽസൺ,…
Read More » - 25 January
”മുരളി എന്ന നടന് ശേഷം എന്റെ സിനിമയില്‍ കഥാപാത്രത്തിന്റെ ഏത് അവസ്ഥയും അതിന്റെ കൃത്യമായ രൂപത്തില്‍ കാണുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള നടന് ലാല്‍” സംവിധായകൻ പ്രിയാനന്ദൻ
ലാൽ നായകനായ പ്രിയാനന്ദൻ ചിത്രം ‘സൈലൻസർ’ മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ മൂക്കോടന്‍ ഈനാശു എന്നലാൽ കഥാപാത്രം ആരാധകരുടെ പ്രശംസകൾ ഏറ്റുവാങ്ങുന്നു. മുരളി എന്ന നടന്…
Read More » - 25 January
എനിക്ക് ലാലേട്ടനോട് കഥ പറയാന്‍ ഇന്ന് വരെ അവസരം ലഭിച്ചിട്ടില്ല: പരാതി പറഞ്ഞു മിഥുന് മാനുവല്‍ തോമസ്
‘അഞ്ചാം പാതിര’ എന്ന മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ സിനിമയുടെ സംവിധായകന് എന്ന നിലയില്‍ മിഥുന് മാനുവല്‍ തോമസ് അടയാളപ്പെടുമ്പോള്‍ എല്ലാ താരങ്ങളുടെയും ഡേറ്റ് കിട്ടുന്ന സംവിധായകനായി…
Read More » - 25 January
”ഇതെന്താ പുലികളിയോ” തെന്നിന്ത്യൻ താര സുന്ദരിയുടെ ചിത്രങ്ങൾ വൈറലാകുന്നു.
തെന്നിന്ത്യൻ യുവതാരസുന്ദരിയാണ് അനു ഇമ്മാനുവൽ. മലയാളത്തിൽ ജയറാമിന്റെ മകളായി സിനിമയിൽ അരങ്ങേറിയ താരം പിനീട് നിവിൻ പോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ചു. ഈ രണ്ട്…
Read More » - 25 January
പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നായിക അഞ്ജു കുര്യന്
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയമായ താരം അഞ്ജു കുര്യന്. ‘ഓം ശാന്തി ഓശാന’യില്‍ വിനീതിന്റെ ശ്രീനിവാസിന്റെയും ‘ഞാന്‍ പ്രകാശനി’ല്‍ ഫഹദിന്റെയും…
Read More » - 25 January
സിനിമാപ്രേമികളെ ‘ആഫ്രിക്കയിലേക്ക്’ വിളിച്ച് ഉപ്പും മുളകും സംവിധായകൻ
ഒരു ആഫ്രിക്കൻ പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരു സിനിമ ഒരുങ്ങുന്നു. സിനിമാപ്രേമികളെ ആഫ്രിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻഒരുങ്ങുന്നത് മറ്റാരുമല്ല ജനപ്രിയ പരമ്പരയായ ഉപ്പും മുളകും എന്ന ടെലിസീരിയലിന്റെ സംവിധായകൻ എസ്…
Read More » - 25 January
പുതിയ വിശേഷം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഷംന കാസിം
മലയാളികളുടെ പ്രിയതാരമായി സൂപ്പര്‍ താരങ്ങളുടെ നായികയായും സഹോദരിയായും എത്തിയ ഷംനാ കായിം താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തിന് പുറമെ മറ്റ് ഭാഷാ…
Read More » - 25 January
‘ലാലു നിനക്ക് ഞങ്ങളുടെ സിനിമ സംവിധാനം ചെയ്യാമോ’: മുരളിയും ജയറാമും അത് തുറന്നു ചോദിച്ചു
മറവത്തൂര്‍ കനവ് എന്ന സിനിമ മമ്മൂട്ടി ചോദിച്ചു വാങ്ങിയ ചിത്രമായിരുന്നു.അങ്ങനെ എല്ലാം കൊണ്ടും ലാല്‍ ജോസ് എന്ന സംവിധായകന് സിനിമാക്കാര്‍ക്കിടയില്‍ വലിയ ഒരു ഇമേജ് ഉണ്ടായിരുന്നു. കമലിന്റെ…
Read More » - 25 January
കുഞ്ഞുകൂട്ടുകാരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താര രാജാവ്; തീരാത്ത സംശയങ്ങളുമായി ആരാധകർ
മലയാളസിനിമയിലെ താര രാജാവ് സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ‘വിത്ത് മൈ ലിറ്റിൽ ഫ്രണ്ട്’…
Read More » - 25 January
മുരളി എന്ന നടന് ശേഷം കഥാപാത്രത്തിന്റെ ഏത് അവസ്ഥയും കൃത്യമായി അവതരിപ്പിച്ച നടന് ലാല്‍ തന്നെ പ്രിയാനന്ദന്
മലയാളത്തിന്റെ പ്രിയ നടനാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം ലാല്‍ ലാലിന്റേതായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി ആരാധകരാണ് താരത്തിന്…
Read More »