NEWS
- Jan- 2020 -26 January
കോമഡിയിലെ തരംതിരിവ് : മറുപടി നല്കി ഇന്ദ്രന്‍സ്
ഒന്നാം കിട കോമഡി രണ്ടാം കിട കോമഡി മൂന്നാം കിട കോമഡി എന്നിങ്ങനെ മലയാള സിനിമാ ഹാസ്യങ്ങളെ തരം തിരിച്ചു പറയുമ്പോള്‍ എന്താണ് ഒന്നാം കിട കോമഡി…
Read More » - 26 January
ആ ഒറ്റക്കാരണത്താല്‍ കല്പനയെ സിനിമയില്‍ നിന്ന് ഒഴിവാക്കി
കല്‍പ്പനയെ അത് വേദനിപ്പിച്ചു. എല്ലാത്തിനേയും ഒരേപോലെ പ്രസവിച്ചാല്‍ ഇങ്ങനേയം സംഭവിക്കും എന്നാണ് ഇതിന് അമ്മയോട് കല്പന പറഞ്ഞ മറുപടി. സങ്കടത്തെ പോലും തമാശയോടെ സ്വീകരിക്കാന്‍ കല്പനയ്ക്ക് കഴിഞ്ഞിരുന്നു.
Read More » - 26 January
എന്റെ കുഞ്ഞുവിരല് ചവുട്ടി പൊളിച്ചപ്പൊഴാ എനിക്ക് ദേഷ്യം കയറിയത്; വാശിപ്പുറത്ത് ചെയ്തത് കുറച്ച് ഹാര്‍ഡ് ആയിപ്പോയി
ഞാനാണ് നിന്നോട് തിരിഞ്ഞോടാന്‍ പറഞ്ഞത്. അപ്പോഴേക്ക് പുള്ളിക്കാരന് (രജിത്) നടുക്കായി. അവിടെ ഞാനായിരുന്നെങ്കിലും ആദ്യം നോക്കുക
Read More » - 26 January
‘ഇയാളെ ഒന്ന് ശ്രദ്ധിച്ചോളൂ സിബി’ : ലാല്‍ജോസിനെക്കുറിച്ച് ആദ്യ പ്രവചനം നടത്തിയത് മോഹന്‍ലാല്‍
ആദ്യ സിനിമ തന്നെ മെഗാ ഹിറ്റാക്കി മാറ്റിയ ലാല്‍ ജോസ് സഹസംവിധായകനെന്ന നിലയിലും സിനിമാക്കര്ക്കിടെയിലെ ശ്രദ്ധേയ താരമായിരുന്നു. കമലിന്റെ ശിഷ്യനായി സിനിമയില്‍ തുടക്കം കുറിച്ച ലാല്‍ ജോസിന്റെ…
Read More » - 26 January
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചര്‍ വിവാഹിതയായി
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഒരുക്കിയ ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയ താരമാണ് ശ്രീ രഞ്ജിനി
Read More » - 26 January
മനുഷ്യശൃംഖലയില്‍ പങ്കാളിയായി ആഷിഖ് അബു
ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമഭേദഗതി പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയ കാസര്‍കോട് നിന്ന് ആരംഭിച്ച ശൃംഖല തിരുവനന്തപുരം കളിയിക്കാവിളയില്‍ അവസാനിച്ചു
Read More » - 26 January
വായടക്കൂ, മണ്ടത്തരം പറയരുത്; മമ്മൂട്ടിയോട് റഹ്മാന്
'മമ്മൂട്ടിയോട്. വായടക്കൂ, മണ്ടത്തരം പറയരുത്. എന്റെ ആദ്യ ഡയലോഗ്. ക്യാമറയ്ക്ക് മുന്നിലെ എന്റെ ആദ്യ ഷോട്ട്. എന്റെ ആദ്യ നായകനോടൊപ്പം'' എന്ന അടിക്കുറിപ്പും നല്കി.
Read More » - 26 January
പത്മരാജന് സാറിന്റെ സിനിമയില്‍ നിന്ന് ഞാന്‍ പുറത്താകുമായിരുന്നു ഒടുവില്‍ ക്ഷേത്രത്തില്‍ നേര്‍ച്ച വരെ നേര്‍ന്നു
‘അപരന്’ എന്ന സിനിമയിലൂടെ പത്മരാജന് മലയാളത്തിനു സമ്മാനിച്ച പ്രതിഭയാണ് ജയറാം. തുടക്കകാലത്ത് ഏറെ സ്ലിം ആയിരുന്നു ജയറാം ഒന്ന് വണ്ണിച്ച് കിട്ടാനായി ക്ഷേത്രത്തില്‍ നേര്‍ച്ച വരെ നേര്‍ന്നു.…
Read More » - 26 January
വെറ്റിനറി ക്ലിനിക്കിലെ ജീവനക്കാരെ കയ്യേറ്റം ചെയ്ത നടിയും ബോളിവുഡ് നടന് നസീറുദ്ദിന്‍ ഷായുടെ മകളുമായ ഹീബയ്ക്കെതിരെ പൊലീസ് കേസ്
ബോളിവുഡിലെ പ്രിയതാരമാണ് നസീറുദ്ദിന്‍ ഷാ ഒരുകാലത്ത് തിളങ്ങി നിന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത് പലപ്പോഴും തുറന്ന നിലപാടുകളുമായാണ് താരം എത്താറുള്ളത്. താരത്തിന്റെ മകള്വെറ്റിനറി…
Read More » - 26 January
എന്റെ ഇടിയ്ക്ക് ദിവസങ്ങള്‍ വേണ്ട പാട്ടിനും സമയം വേണ്ട:ഞാന്‍ നായകനായി അഭിനയിച്ച സിനിമകള്‍ നിര്‍മ്മാതാവിന്റെ പൈസ കളഞ്ഞിട്ടില്ല
മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി ജയറാം തുടങ്ങിയ മുന്‍ നിര സൂപ്പര്‍ താരങ്ങള്‍ വിലസിയിരുന്ന കാലത്തായിരുന്നു ജഗദീഷിന്റെ നായക നടനായുള്ള എന്‍ട്രി. തുളസീദാസ് കലൂര്‍ ഡെന്നിസ് ടീമാണ്…
Read More »