NEWS
- Jan- 2020 -31 January
കൊറോണ വൈറസ്; കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ അപാകതകളെ പരോക്ഷമായി വിമര്‍ശിച്ച് നടൻ ഹരീഷ് പേരടി
കേരളത്തില്‍ കൊറോണ വൈറസ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ അപാകതകളെ പരോക്ഷമായി വിമര്‍ശിച്ച് നടൻ ഹരീഷ് പേരടി. തന്റെ സുഹൃത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍…
Read More » - 31 January
കൊറോണ വൈറസ് ബാധയ്ക്കെതിരെ ഭയവും ആശങ്കയും അല്ല ജാഗ്രതയാണ് വേണ്ടത്; മോഹന്‍ലാല്‍
മലയാളികളുടെ പ്രിയതാരമാണ് ലാലേട്ടന് താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ ഫെസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊറോണ വൈറസ് ബാധയ്ക്കെതിരെ…
Read More » - 30 January
ബിഗ് ബ്രദര്‍ കണ്ടിറങ്ങിയ ഒരാള്‍ എങ്കില്‍ പറയേണ്ടേ സിനിമ മോശമാണെന്ന് അങ്ങനെ ഒരാളും അവിടെ പറഞ്ഞിട്ടില്ല: തിയേറ്റര്‍ പ്രതികരണത്തെക്കുറിച്ച് സിദ്ധിഖ്
വന്‍ പ്രതീക്ഷകളുമായി ഈ വര്‍ഷത്തെ ആദ്യ മോഹന്‍ലാല്‍ സിനിമയായി ‘ബിഗ് ബ്രദര്‍’ എത്തിയപ്പോള്‍ സംവിധായകന് സിദ്ധിഖ് എന്ത് കൊണ്ടാണ് കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാത്തതെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. മലയാള സിനിമയുടെ…
Read More » - 30 January
ഈ സിനിമ ഇദ്ദേഹം ചെയ്യട്ടെ : സിദ്ധിഖിനെ ബോളിവുഡില്‍ എത്തിച്ചത് സല്മാന് ഖാന്
സിദ്ധിഖ് ചിത്രം ‘ബോഡിഗാര്‍ഡ്’ കണ്ടു കഴിഞ്ഞപ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് ആ സിനിമ ചെയ്യണമെന്ന് ആഗ്രഹം തോന്നി, ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകരെ കാര്യം…
Read More » - 30 January
പ്രിയതാരം ബൈജുവിനു ആദരവുമായി മമ്മൂട്ടി ഫാൻസ്
. തന്റെ ജീവിത്തിലെ മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച മമ്മൂട്ടി ഫാൻസിനു നന്ദി ബൈജു പറഞ്ഞു
Read More » - 30 January
”നായകനായിട്ടല്ല, ഇവനെ വില്ലനാക്കിയാല്‍ ഗംഭീരമാകും” പൃത്വിരാജിനെ സിനിമയിലേക്ക് വിളിച്ചപ്പോൾ ഒരു പ്രമുഖ സംവിധായകൻ പറഞ്ഞത്; രഞ്ജിത്ത് മനസുതുറക്കുന്നു
രഞ്ജിത്ത് ചിത്രം നന്ദനത്തിലൂടെയാണ് പൃത്വിരാജ് വേലിത്തിരയിലേക്ക് എത്തുന്നത്. കൃഷ്ണഭക്തയായ ഒരു പെണ്‍കുട്ടിയുടെ ജീവിത കഥ പറഞ്ഞ ചിത്രം സൂപ്പര്‍ഹിറ്റായി. നന്ദനത്തില്‍ അഭിനയിക്കാനായി ആദ്യം പൃഥ്വിരാജിനെ വിളിച്ചപ്പോള്‍ ഉണ്ടായ…
Read More » - 30 January
‘അണ്ണന്റെ നേരെ നീ കൈ പൊക്കി, അല്ലേടാ മോനൂസേ’; സുജോയ്ക്ക് എതിരെ പരീക്കുട്ടി
രജിത്തും സുജോയും തമ്മില്‍ ഇന്നലെയുണ്ടായ സംഘര്‍ഷമാണ് പരീക്കുട്ടിയുടെ പ്രതികരണത്തിന് അടിസ്ഥാനം. സുജോയെ 'പെണ്ണാളന്‍' എന്ന് സംബോധന രജിത് വിളിച്ചിരുന്നു.
Read More » - 30 January
മോഹന്‍ലാലിന് പകരം തമിഴിലെ സൂപ്പര്‍ താരം, തിലകന് പകരം ശിവാജി ഗണേശന്: പക്ഷെ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് മനസിലായി
‘സ്ഫടികം’ എന്ന ചിത്രമാണ് ഭദ്രന് എന്ന സംവിധായകനെ മലയാള സിനിമയില്‍ ഇപ്പോഴും അടയാളപ്പെടുത്തുന്നത്. മോഹന്‍ലാലിന്റെ തന്നെ ഏറ്റവും മികച്ച അഞ്ചു സിനിമകളുടെ കൂട്ടത്തില്‍ ‘സ്ഫടികം’ എന്ന സിനിമയ്ക്ക്…
Read More » - 30 January
”അയാൾ എന്നെ വൈകാരികമായി ചൂഷണം ചെയ്തു” പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർകെതിരെ ആരോപണവുമായി മുൻ കാമുകിയും ഗായികയുമായ സെലീന
തന്റെ മുൻ കാമുകന്റെ പക്കൽ നിന്നും വൈകാരികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്ന് ഗായികയുടെ വെളിപ്പെടുത്തൽ. പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറുമായുള്ള പ്രണയകാലത്ത് താൻ അത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ടു…
Read More » - 30 January
‘അയാളെന്നെ വൈകാരികമായി ചൂഷണം ചെയ്യുകയായിരുന്നു’; മുന്‍ കാമുകനെതിരെ നടി
ജീവിതകാലം മുഴുവനും ഇതേപ്പറ്റി ഓര്‍ത്ത് കൊണ്ടിരിക്കാതെ അതില്‍ നിന്നും കരുത്ത് നേടി എന്ന് ഞാന്‍ അഭിമാനത്തോടെ പറയും" എന്ന് സെലീന പറഞ്ഞു.
Read More »