NEWS
- Jun- 2023 -22 June
‘ബോഡി ഷെയ്മിംഗ് തെറ്റാണെന്ന് ഞാന്‍ മനസിലാക്കിയിട്ട് രണ്ട് വര്‍ഷമായിട്ടേയുള്ളു’: അജു വര്‍ഗീസ്
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അജു വര്‍ഗീസ് പ്രജ്ഞാ വാക്കുകളാണ് ചർച്ചയാകുന്നത്. ബോഡി ഷെയ്മിംഗ് തെറ്റാണെന്ന് മനസിലാക്കിയിട്ട് രണ്ട് വര്ഷമായിട്ടേയുള്ളുവെന്ന് അജു…
Read More » - 22 June
വര്‍ണവിവേചനത്തിന്റെ തിക്തമായ അനുഭവം വരച്ചുകാട്ടുന്ന ‘ഭൂ. മൗ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: വര്‍ണവിവേചനത്തിന്റെ തിക്തമായ അനുഭവം വരച്ചുകാട്ടുന്ന ‘ഭൂ. മൗ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സന്ദീപ് ആര് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശോക് ആര് നാഥ് ആണ്.…
Read More » - 22 June
40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്: വേദനയോടെ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി
വാക്കുകള്‍ എന്നെ പരാജയപ്പെടുത്തുന്നു
Read More » - 22 June
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ ഡ്രഗ് മതമാണ്: ഒമർ ലുലു
ഡ്രഗ് എന്ന് പറഞ്ഞാല്‍ അഡിക്ഷന് സംഭവിച്ചു പോകുന്ന കാര്യങ്ങളാണ്.
Read More » - 22 June
പത്ത് ലക്ഷം വന്നാല്‍ എടുക്കണമെന്ന് അഖില്‍ ഷിജുവിനോട്, നീതികേടാകുമെന്ന് ഷിജു: താരത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ
ഷിജു അത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് അഭിനന്ദനാര്‍ഹമാണ്
Read More » - 22 June
തമിഴ്നാട്ടില്‍ മാത്രമാണ് ഈ ശാപമുള്ളത്, വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ വിമർശനം
പെട്ടെന്ന് രാഷ്ട്രീത്തിലെത്തി ജനങ്ങളെ പറ്റിക്കാമെന്ന് വിചാരിക്കും
Read More » - 22 June
ഗായകൻ ദേവ് ആനന്ദിനെ തട്ടിക്കൊണ്ടു പോയി
കാറിലെത്തിയ പത്തംഗ സംഘം ദേവ് ആനന്ദിന്റെ വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു
Read More » - 22 June
- 22 June
കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ്…
Read More » - 22 June
‘അമേരിക്കന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും, കൊളംബിയന്‍ സൈന്യവും നാണം കെട്ടു! ഇത് കേരളാ പോലീസിന്റെ കിരീടത്തിലെ പൊന്‍തൂവല്‍’
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യ പിടിയിലായതിന് പിന്നാലെ കേരളാ പോലീസിനെ ട്രോളി നടൻ ഹരീഷ് പേരടി.…
Read More »