NEWS
- Feb- 2020 -7 February
ബിജുമേനോനും പൃഥ്വിയും വീണ്ടും ഗായകരായി; ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ പ്രോമോ ഗാനവും ഹിറ്റ്
അനാർക്കലിക്ക് ശേഷം പൃഥ്വിരാജ് – ബിജു മേനോന് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്യുന്ന “അയ്യപ്പനും കോശിയും” ചിത്രത്തിലെ മനോഹരമായ പ്രോമോ ഗാനം പുറത്തിറങ്ങി.…
Read More » - 7 February
അൻപുചെഴിയൻ ; തമിഴ് സിനിമാലോകത്തെ ‘ഷൈലോക്’
സിനിമാ നിർമാതാക്കൾക് സിനിമ എടുക്കുന്നതിനായി പണം പലിശക്ക് നൽകുകയും അത് തിരിച്ചുപിടിക്കാൻ ഗുണ്ടായിസം കാട്ടുകയും ചെയ്യുന്ന വില്ലനായ നടനെ നമ്മൾ ഷൈലോക് എന്ന മമ്മൂട്ടി ചിത്രത്തിൽ കണ്ടു.…
Read More » - 7 February
എന്റെ കുഞ്ഞിന്റെ പിറന്നാളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ; ആദിലിന് ജന്മദിന ആശംസകൾ നേർന്ന് നമിത
നടനായും അവതാരകനായും പ്രേക്ഷകരുടെ സ്വന്തം താരമായ ആളാണ് ആദിൽ ഇബ്രാഹിം. ചുരുക്കം ചില സിനിമകൾ, ചുരുക്കം വേദികൾ എങ്കിലും താരത്തിന്റെ അവതരണ ശൈലിയും അഭിനയ മികവുമാണ് പ്രേക്ഷകരുടെ…
Read More » - 7 February
സിനിമാക്കാരെപ്പറ്റി എഴുതാൻ എല്ലാവര്ക്കും വലിയ താല്പര്യമാണ്, അതൊന്നും ദീര്‍ഘകാലം നിലനില്‍ക്കില്ല ; നടി പൊന്നമ്മ ബാബു പറയുന്നു
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെ തെറ്റായി വ്യാഖ്യനിച്ചതായി നടി പൊന്നമ്മ ബാബു. സേതുലക്ഷ്മിയുടെ മകനെ സഹായിക്കാനെത്തിയപ്പോള്‍ താന്‍ ഉള്ളില്‍ തട്ടി പറഞ്ഞ കാര്യത്തെ തെറ്റായി വ്യാഖ്യാനിച്ചപ്പോഴും എഴുതിയപ്പോഴും സങ്കടം…
Read More » - 7 February
‘മാസ്റ്ററിന്റെ’ ഓഡിയോ ലോഞ്ചിൽ ദളപതിയുടെ പ്രസംഗം കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു ; അജു വർഗീസ്
കഴിഞ്ഞ ദിവസം നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തമിഴ് നടന് വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതും ചോദ്യം ചെയ്തതും വലിയ വാർത്തയായിരുന്നു. വിജയ് ചിത്രങ്ങളിലെ രാഷ്ട്രീയ…
Read More » - 7 February
നടി ജയഭാരതിയുടെ മകൻ കൃഷ് ജെ സത്താര്‍ വിവാഹിതനായി
കഴഞ്ഞ വര്‍ഷം അന്തരിച്ച നടന് സത്താറിന്റെയും മുൻകാല നടി ജയഭാരതിയുടെയും മകനും നടനുമായ കൃഷ്.ജെ.സത്താര്‍ വിവാഹിതനായി. സൊനാലിയാണ് വധു. ചെന്നൈ ഐ.ടി.സി ഗ്രാന്റില്‍ നടന്ന വിവാഹചടങ്ങിൽ സിനിമാമേഖലയിൽ…
Read More » - 7 February
”അച്ഛനെ പോലെ മകനും വളരെ നന്നായി പടം എടുക്കുന്നുണ്ട് ” ദുൽഖർ ചിത്രം ‘വരനെ ആവിശ്യമുണ്ട്’ സിനിമാപ്രേമികളുടെ കയ്യടി വാങ്ങി മുന്നോട്ട്
നിരവധി ഫാമിലി എന്റര്ടെയ്നര് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് എഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ ഇന്ന് കേരളത്തിലെ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദുൽഖർ…
Read More » - 7 February
ഞാന്‍ ആകെ അസ്വസ്ഥയാണ്, സുജോ പുറത്തുവന്നാൽ എങ്ങനെ പ്രതികരിക്കും എന്നറിയില്ല ; വെളിപ്പെടുത്തലുമായി സഞ്ജന
ബിഗ് ബോസ് സീസണിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സുജോയും അലസാന്‍ഡ്രയും തമ്മിലുള്ള ബന്ധവും, അതിനപ്പുറം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലെത്തിയ പവന്റെ വെളിപ്പെടുത്തലും. സുജോയ്ക്ക്…
Read More » - 7 February
അസാദ്ധ്യ വോയിസ് ക്വാളിറ്റി, റേഞ്ച്, അനായാസമായ ആലാപന മികവ്’ ഗായകൻ വേണുഗോപാലിനെ അമ്പരപ്പിച്ച കുഞ്ഞുഗായികയേ തേടി കണ്ടെത്തി ഓൺലൈൻ ആരാധകർ
കഴിഞ്ഞ ദിവസം ഗായകൻ വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ എല്ലാവരെയും അമ്പരപ്പെടുത്തുന്നതായിരുന്നു. അന്ധയായ ഒരു കുഞ്ഞുപെൺകുട്ടി അതിമനോഹരമായി ഗാനമാലപിക്കുന്ന വീഡിയോയാണ് വേണുഗോപാൽ പങ്കുവെച്ചത്. ‘അസാദ്ധ്യ വോയിസ് ക്വാളിറ്റി,…
Read More » - 7 February
‘എൻെറ കൂടെ ജോലി ചെയ്യാൻ ഇത്രയും പേർ ആഗ്രഹിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ‘ ; സംവിധായകൻ വിനയന്
മലയാള സിനിമയിലെ പ്രമുഖ സംവിധായകന്മാരില് ഒരാളാണ് വിനയന്. എന്നാൽ ചില തുറന്ന് പറച്ചിലുകളും നിലപാടുകളും വിനയന് പല പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും വീണ്ടും സജീവമായി സിനിമാ സംവിധാനത്തിലേക്ക്…
Read More »