NEWS
- Feb- 2020 -7 February
അമിത ഗ്ലാമറിൽ അച്ഛനൊപ്പം താരപുത്രി; വിമര്‍ശനങ്ങള്‍ ശക്തം
ഈ രീതിയിൽ വസ്ത്രം ധരിച്ച് അച്ഛന്റെ അരികിൽ നിൽക്കാൻ വിഷമമൊന്നും തോന്നിയില്ലെന്നും ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ നാണമില്ലേ എന്നും ചിലര്‍ വിമർശിച്ചു.
Read More » - 7 February
യുവനടിയെ തട്ടിക്കൊണ്ടുപോയി പകർത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് കോടതിയിൽ
കേസിലെ നിർണായക സാക്ഷിയായ നടി രമ്യാ നമ്പീശനെയും നടനും സംവിധായകനും നിർമാതാവുമായ ലാലിന്റെ ജീവനക്കാരൻ സുജിത്ത്, രമ്യയുടെ സഹോദരൻ രാഹുൽ എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. എന്നാല്‍ പി.ടി.…
Read More » - 7 February
വിവാഹം കഴിഞ്ഞ് ആറുമാസം; താര ദമ്പതികള്‍ വേര്‍പിരിയുന്നു?
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും മാധ്യമ സൃഷ്ടിയാണെന്നും താരത്തിന്റെ ഭര്‍ത്താവ് പ്രതികരിച്ചു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍…
Read More » - 7 February
മെലിഞ്ഞുണങ്ങിയ ദീപ്തി ഐപിഎസിനെ കണ്ട് അമ്പരന്ന് ആരാധകർ; നടി ഗായത്രി അരുണിന്റെ ചിത്രങ്ങൾ വൈറലാകുന്നു
ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ താരമാണ് ഗായത്രി അരുണ്‍. സിനിമയിലും ഏതാനും വേഷങ്ങള്‍ ചെയ്തെങ്കിലും ഇപ്പോവും…
Read More » - 7 February
അയാള്‍ കാണിക്കുന്നത് നൂറു ശതമാനവും കള്ളം; സുജോയെക്കുറിച്ച് പവന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍
ഷോയില്‍ സുജോയും അലസാന്ട്രയും തമ്മില്‍ പ്രണയ നാടകം കളിക്കുകയാണ്. സുജോയുടെ കാമുകി സഞ്ജന ആണെന്ന് പവന് തുറന്നു പറഞ്ഞു. എന്നാല്‍ സഞ്ജനയെ അറിയില്ലെന്ന് സുജോ പറഞ്ഞു. ഇതെല്ലാം…
Read More » - 7 February
മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല കാലുയർത്തി മിടുക്ക് കാട്ടി ജയസൂര്യയും
തങ്ങളുടെ പ്രിയതാരങ്ങള്ക്ക് എത്രത്തോളം കാലുയര്ത്താനാകും എന്നത് മലയാളത്തെിലെ ആരാധകരില്‍ ഒരു വിഭാഗത്തിനിടയില്‍ ഏറെ ചര്‍ച്ച നടക്കുന്ന കാര്യമാണ്. കായംകുളം കൊച്ചുണ്ണി, ലൂസിഫര്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എതിരാളിയുടെ…
Read More » - 7 February
‘കേശുവായ’ ദിലീപിനൊപ്പം ഉർവശി; കേശു ഈ വീടിന്റെ നാഥൻ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന മലയാള സിനിമ ‘കേശു ഈ വീടിന്റെ നാഥൻ’ സിനിമയുടെ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപിന്റന്റെ നായികയായി ഉർവശി എത്തുന്ന ആദ്യചിത്രമാണ്…
Read More » - 7 February
സോഷ്യല്‍ മീഡിയ അക്കൌണ്ട് ഹാക്കര്‍മാരുടെ പിടിയില്‍; ക്ഷമ ചോദിച്ച് നടി ഐശ്വര്യ
“ക്ഷമിക്കണം, എൻറെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു, എന്റെ ടീമിന്റെ സഹായത്തോടെ ഞാൻ അത് തിരികെ നേടി .... ''
Read More » - 7 February
തമിഴ് റോക്കേഴ്സിന്റെ ‘വലയിൽ’കുടുങ്ങി ബോളിവുഡ് ചിത്രം മലാംഗ് ; ആദ്യ ദിവസം തന്നെ ചിത്രം ഓൺലൈനിൽ
പുത്തൻ സിനിമകളുടെ വ്യാജപതിപ്പുകൾ ഓൺലൈനിൽ എത്തിക്കുന്ന കുപ്രസിദ്ധ വെബ്സൈറ്റ് തമിഴ് റോക്കേഴ്സ് ആക്രമണം വീണ്ടും. തമിഴ് റോക്കേഴ്സ് പലപ്പോഴും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പല സിനിമകളുടെയും വ്യാജ…
Read More » - 7 February
തമിഴ് നടൻ വിജയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവത്തകർ
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടയച്ചതിന് തൊട്ടുപിന്നാലെ നടന് വിജയ്യുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. വിജയ്യുടെ പുതിയ ചിത്രം മാസ്റ്റേഴ്സിന്റെ ഷൂട്ടിങ്ങ്…
Read More »