NEWS
- Feb- 2020 -12 February
മഞ്ജുവിനെ തിരിച്ചു കൊണ്ടു വന്നപ്പോൾ പ്രശ്നങ്ങളുണ്ടാക്കിയവരുണ്ട്; റോഷന് ആൻഡ്രൂസ്
ഒരുപാട് സ്ത്രീകൾക്ക് സ്വന്തം സ്വപ്നങ്ങൾ വീണ്ടെടുക്കാൻ പ്രചോദനമായി ആ സിനിമ. ഇപ്പോൾ, വീണ്ടും മഞ്ജുവിനെ നായികയാക്കിയപ്പോൾ തോന്നിയ മാറ്റം– മഞ്ജു ഫ്രീ ബേർഡ് ആയ പോെല തോന്നുന്നുവെന്നതാണ്.''…
Read More » - 12 February
സ്വയം വസ്ത്രം മാറുന്ന രംഗങ്ങള്‍ക്കും ചുംബന രംഗത്തിനും കത്രിക; താരപുത്രിയുടെ പുതിയ ചിത്രം
നടിയുടെ ക്ലീവേജ് കാണുന്ന രംഗങ്ങളും അഭിനേതാക്കള്‍ സ്വയം വസ്ത്രം മാറുന്ന രംഗങ്ങളിലും കത്രിക വെച്ചു. അശ്ലീല ചുവയുള്ള വാക്കാണെന്ന് കാട്ടിക്കൊണ്ട് പല ഡയലോഗുകളിലും മാറ്റം വരുത്തി.
Read More » - 12 February
‘ആറുമണിക്കപ്പുറമുള്ള ഷൂട്ട് ഒഴിവാക്കും” നടിയുടെ തുറന്നു പറച്ചില്
സാമന്ത ചിരിച്ചുകൊണ്ടു പറഞ്ഞു. രംഗസ്ഥലം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുമ്ബു താന്‍ സ്ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും സാമന്ത പങ്കുവച്ചു.
Read More » - 12 February
സംസ്കൃത, വേദപാഠശാല നിര്‍മ്മിക്കാനായി കുടുംബവീട് ദാനമായി നല്കി ഗായകന് എസ്പി ബാലസുബ്രഹ്മണ്യം
തന്റയെ കുടുംബവീട് കാഞ്ചി മഠത്തിന് ദാനമായി നല്കി ഇതിഹാസ ഗായകന് എസ്പി ബാലസുബ്രഹ്മണ്യം. സംസ്കൃത, വേദപാഠശാല നിര്‍മ്മിക്കാനായാണ് എസ്പിബി വീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കിയത്. കഴിഞ്ഞ…
Read More » - 12 February
പ്രിയദര്‍ശനെക്കുറിച്ച് തുറന്നു പറഞ്ഞ് മകള്‍ കല്യാണിപ്രിയദര്ശന്
മലയാള സിനിമാലോകത്ത് സൂപ്പര്‍ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങി നില്ക്കുന്നു മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രങ്ങള്‍ മികച്ച…
Read More » - 12 February
നടൻ യോഗി ബാബുവിന് സർപ്രൈസ് വിവാഹസമ്മാനം നൽകി ധനുഷ്
കഴിഞ്ഞ ദിവസം വിവാഹിതനായ തമിഴ് താരം യോഗി ബാബുവിന് ഷൂട്ടിങ് സെറ്റിൽ സ്വർണമാല സമ്മാനിച്ച് നടൻ ധനുഷ്. കർണൻ സിനിമയുടെ ഷൂട്ടിങിനിടെയാണ് യോഗി ബാബുവിന് ധനുഷും കൂട്ടരും…
Read More » - 12 February
‘പാഷാണം ഷാജിയോട് ലാലേട്ടൻ ചോദിക്കുന്നതുവരെ ഞങ്ങൾ പൊരുതും’ ; ബിഗ് ബോസിലെ പന്നി പരാമർശത്തിനെതിരെ ആരാധകർ
ബിഗ് ബോസിൽ സഭ്യത വിട്ട് സംസാരിക്കരുതെന്ന് മത്സരാർത്ഥിയായ മഞ്ജുവിനോട് കഴിഞ്ഞാഴ്ചയാണ് മോഹന്‍ലാല്‍ ശാസിച്ചുകൊണ്ട് സംസാരിച്ചത്. എന്നാൽ പറഞ്ഞ് പോയതിന്റയെ അന്ന് തന്നെ ഇതെല്ലാം മത്സരാര്‍ത്ഥികളില്‍ ചിലര്‍ മറന്നുവെന്നാണ്…
Read More » - 12 February
നടിമാരായ പാര്‍വതിയുടെയും അനുശ്രീയുടെയും പുതിയ വിശേഷങ്ങള്‍ ആഘോഷമാക്കി ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയ താരമാണ് അനുശ്രി .താരത്തിന്റെ ആദ്യ ചിത്രം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ആദ്യ സിനിമകളില്‍ നാടന്‍പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയ താരത്തെ…
Read More » - 12 February
റോവും ജൂഹിയും തമ്മിലുള്ള എൻഗേജ്മെന്റ് കഴിഞ്ഞോ ? റിമിയുടെ ചോദ്യത്തിന് മറുപടി നൽകി താരങ്ങൾ
കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ സജീവമായ പേരുകളാണ് ജൂഹി റുസ്തഗി, ഡോ. റോവിൻ ജോർജ് എന്നത്. ഉപ്പും മുളകും എന്ന പരമ്പരയിൽ ലച്ചുവയി എത്തിയ താരമാണ്…
Read More » - 12 February
കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങള്‍ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തില്‍ നിന്നും മകന് പൃഥ്വിരാജിന്റെ കുമാരാ’ എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളര്‍ച്ച ;കോട്ടയം രമേഷ്
മലയാള സിനിമ ലോകത്ത് അഭിനയം കൊണ്ടും സംവിധാനം കൊണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ കൗതുകകരമായ ഒരുവിഷയത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അഫ്സല് കരുനാഗപ്പള്ളി.…
Read More »