NEWS
- Feb- 2020 -13 February
അവനെ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തപ്പി നോക്കിയാലോ എന്ന് ചിന്തിച്ചു
ബ്ലെസ്സി സംവിധാനം ചെയ്ത ‘കാഴ്ച’യിലെ അമ്പിളിയും കൊച്ചുണ്ടാപ്രിയും പ്രേക്ഷകരുടെ കുസൃതിയും ഒടുവില്‍ വിങ്ങലുമായിരുന്നു. കൊച്ചുണ്ടാപ്രിയെ പിരിയേണ്ടി വന്ന അമ്പിളിയുടെ മുഖം വലിയ വേദനയുടെ കുഞ്ഞു മുഖമാണ്. അമ്പിളിയായി…
Read More » - 13 February
താര ജോഡികളുടെ ഒന്‍പതാം വിവാഹ വാര്‍ഷികം; ആശംസകളുമായി താരങ്ങള്‍
“# 9 വർഷം ദാമ്പത്യത്തിൽ വിജയിക്കുന്നത് ശരിയായ ഇണയെ കണ്ടെത്തുന്നതിലൂടെയല്ല ....... എന്നാൽ ശരിയായ ഇണയായിരിക്കുന്നതിലൂടെ !! # സന്തോഷകരമായ വാർഷികം @ യുവരാജാരെ (sic), ”അവൾ…
Read More » - 13 February
പുതിയ നിര്‍ദ്ദേശവുമായി ബിഗ് ബോസ്; രജിത്തിനു പണി കൊടുത്ത് ഫുക്രു
തൊട്ട് പിന്നാലെ ഫുക്രുവിന്റെ ഊഴമായിരുന്നു. ഫുക്രു എടുത്ത കാര്‍ഡില്‍ ഉണ്ടായിരുന്നത് ആരെയാണോ തിരഞ്ഞെടുത്തിരിക്കുന്നത് അയാളുടെ കയ്യിലുള്ള കോയിനുകള്‍ പൂജ്യമായി മാറും എന്നായിരുന്നു.
Read More » - 13 February
മീനാക്ഷി ഇപ്പോൾ രണ്ടുമാസം ഗർഭിണി; പലരും തന്റെ വിവാഹം കഴിഞ്ഞതിനെക്കുറിച്ചാണ് ചോദിക്കുന്നത്!!
മീനാക്ഷിയുടെ കഥാപാത്രം ഇപ്പോള്‍ ഗര്‍ഭിണിയായതുപോലെ ബേബി ബംബ് ഒക്കെയായാണ് എത്തുന്നത്. നേരിട്ട് കാണുമ്പോള്‍ ചിലര്‍ വയറെവിടെയെന്നൊക്കെ ചോദിക്കും'' ഭാഗ്യലക്ഷ്മി പറയുന്നു
Read More » - 13 February
ഷക്കീലയായി മാറിയ ആരാധകരുടെ പ്രിയ താരം വിവാഹിതയാകുന്നു; വരന് നടന്
. ഈ സിനിമയുടെ രണ്ടാം ഭാഗം 2017 ല്‍ ഇറങ്ങിയപ്പോഴും ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇപ്പോഴിതാ ജീവിതത്തിലും ഇരുവരും ഒന്നിക്കുന്നു. ജൂണിലോ ജൂലൈയിലോ വിവാഹ ചടങ്ങുകള്‍…
Read More » - 13 February
ഇവിടെ ചികിത്സ വേണ്ടുന്നത് ദൃശ്യം എന്ന സിനിമയ്ക്കല്ല: തുറന്നടിച്ച് മുരളി ഗോപി
സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന പരാമര്‍ശത്തിന് വ്യക്തമായ മറുപടി നല്‍കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘ദൃശ്യം’ സിനിമ കൊണ്ട് കൊല ചെയ്തു എന്ന് പറയുമ്പോള്‍ ചികിത്സിക്കേണ്ടത്…
Read More » - 13 February
വിവാഹം കഴിഞ്ഞ് 20 വര്‍ഷം ; ശാലിനിക്ക് ല്കിയ വാക്ക് തെറ്റിക്കാതെ അജിത്ത്
തമിഴകത്തെ സൂപ്പർ താര ജോഡികളാണ് തല അജിത്തും ശാലിനിയും. ഇപ്പോഴിതാ ഭാര്യ ശാലിനിക്ക് അജിത്ത് നല്കിയ ഒരു വാഗ്ദാനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചർച്ച വിഷയമായിരിക്കുന്നത്. വിവാഹം…
Read More » - 13 February
കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ നടിയുടെ ടിപ്സ്; വീഡിയോ
സമ്മാനങ്ങളും സര്‍പ്രൈസുകളുമൊക്കെയായി വാലന്റൈന്‍സ് ഡേ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാക്കള്‍. തന്റെ കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ റിഹേഴ്സല്‍ നടത്തുന്നവര്‍ക്കായി ടിപ്സുമായി എത്തിയിരിക്കുകയാണ് യുവനടി അതുല്യ രവി.
Read More » - 13 February
‘സിനിമയുടെ നിലവാരത്തെയാണ് നിങ്ങൾ അറിഞ്ഞോ അറിയാതയോ തകർക്കുന്നത്’ ; തൊട്ടപ്പൻ ചിത്രത്തിന്റയെ വ്യാജപകർപ്പിനെ കുറിച്ച് അണിയറ പ്രവർത്തകർ
ഷാനവാസ് ബാവക്കുട്ടി വിനായകനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പൻ. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ദിവസം ഓൺലൈൻ റിലീസ് ചെയ്തിരുന്നു.…
Read More » - 13 February
മലയാള സിനിമയിൽ സൂപ്പർതാരങ്ങളുടെ യുഗം ഒരിക്കലും അവസാനിക്കില്ലെന്ന് നടൻ ഹരീഷ് പേരടി
സൂപ്പർ സ്റ്റാർ യുഗം അവസാനിച്ചുവെന്ന് പറയുന്നവർക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി. അഭിനയം എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറെറാരാൾ ആവുന്നതാണ്. അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും…
Read More »