NEWS
- Feb- 2020 -15 February
‘മുലപ്പാൽ കുടിച്ചു തുടങ്ങുന്ന മനുഷ്യൻ പിന്നീട് ഒട്ടും ഒഴിവാക്കാതെ കുടിക്കുന്നത് പശുവിൻ പാലാണ് ‘ ; പശുക്കൾക്ക് 400 കിലോ തീറ്റയുമായി സംവിധായകന് ആർഎസ് വിമൽ
പ്രണയദിനത്തില്‍ മിണ്ടാപ്രാണികള്‍ക്ക് സ്നേഹവും കരുതലുമായി സംവിധായകന് ആര് എസ് വിമല്‍. കാട്ടാക്കട പേഴ്മൂട് കടുവാകുഴി അര്‍ഷാദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ എത്തിച്ച പശുക്കള്‍ക്ക് ഭക്ഷണവുമായി നഗരസഭ ആരോഗ്യ…
Read More » - 15 February
താങ്കളുടെ സിനിമയില്‍ മഹാത്മാഗാന്ധിയുടെ സ്ഥാനം എവിടെയായിരിക്കും?: ചോദ്യത്തിന് മറുപടി നല്കി മുരളി ഗോപി
രാഷ്ടീയ സാമൂഹിക നിലപാടുകള്‍ തന്റെതായ സിനിമകളില്‍ അടയാളപ്പെടുത്തിയിട്ടുള്ള മുരളി ഗോപിയുടെ ചിത്രങ്ങളെല്ലാം വലിയ നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്. ആക്ഷേപ ഹാസ്യം പോലെ പറഞ്ഞ ദിലീപ് നായകനായ ‘കമ്മാര…
Read More » - 15 February
വിവാഹേതര ബന്ധമെന്ന് സംശയം; സീരിയല്‍ നടിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി: മൃതദേഹം കത്തിച്ച് ചാമ്പലാക്കി
വിവാഹേതരബന്ധം സംശയിച്ച് പഞ്ചാബി സീരിയല്‍ നടിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തി. പഞ്ചാബി സീരിയല്‍ നടിയായ അനിത സിംഗ് ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രവീന്ദര്‍ പാല്…
Read More » - 15 February
‘എല്ലായ്പ്പോഴും നീ’ ; പ്രിയതമന്റെ ഓർമയിൽ പ്രണയദിനം ആഘോഷിച്ച് സുമലത
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് സുമലത. മലയാളത്തലെ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ കരിയറിലെ ഭാഗ്യനായിക കൂടിയാണ് സുമലത. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ നായികമാരിലൊരാള്‍ കൂടിയായ…
Read More » - 15 February
എനിക്ക് സച്ചിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയോടും സച്ചിക്ക് എന്റെ സൂപ്പര്‍ ഹിറ്റ് സിനിമയോടും യോജിക്കാന്‍ കഴിഞ്ഞില്ല: സച്ചി – സേതു ടീം പിരിയാനുണ്ടായ കാരണം പറഞ്ഞു സേതു
മലയാള സിനിമയില്‍ ഇരട്ട തിരക്കഥാകൃത്തുക്കള്‍ക്ക് എപ്പോഴും നല്ല രാശിയാണ്. റാഫി- മെക്കാര്‍ട്ടിന്‍ ടീം ഉള്‍പ്പടെ ഇന്ന് ബോബി-സഞ്ജയ് വരെ എത്തി നില്ക്കുന്ന ഹിറ്റ് ഇരട്ട തിരക്കഥാകൃത്തുക്കളില്‍ പലരും…
Read More » - 15 February
‘ഒഴിവു സമയങ്ങൾ ഭാര്യയുമൊത്താണെങ്കിൽ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാം’ ; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി ഗായകൻ ജസ്റ്റിൻ ബീബർ
വളരെ പ്രശസ്തനായ ഒരു കനേഡിയൻ ഗായകനാണ് ജസ്റ്റിൻ ഡ്രൂ ബീബർ. ഗായകൻ എന്നതിലുപരി ഗാനരചയിതാവും നിർമാതാവും അഭിനേതാവും കൂടിയാണ് ജസ്റ്റിൻ ബീബർ. 2010 – ലെയും 2012-ലെയും…
Read More » - 15 February
പ്രളയത്തിന്റെ പേരില്‍ ആഷിക് അബുവും റിമ കല്ലിങ്കലും പണം പിരിച്ച് പുട്ടടിച്ചെന്ന ആരോപണം ; സന്ദീപ് വാര്യർക്ക് കിടിലൻ മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ
കേരളത്തലെ പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം സംവിധായകന് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലും ദുരുപയോഗം ചെയ്തെന്ന ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ആരോപണത്തിൽ മറുപടിയുമായി കൊച്ചി…
Read More » - 15 February
‘വേദന സഹിക്കാന്‍ പറ്റുന്നില്ല’ ; കണ്ണീരോടെ ബിഗ് ബോസിൽ നിന്നും പവന് പുറത്തേക്ക്
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു പവൻ ജിനോ തോമസ് ബിഗ് ബോസിലേക്ക് എത്തുന്നത്. അഭിനയമാണ് പാഷനെന്നും അതിന് വേണ്ടിയാണ് മോഡലിംഗിലേക്ക് ഇറങ്ങിയതെന്നും താരം പറഞ്ഞിരുന്നു. സുജോ മാത്യുവിന്റെ കസിനായ…
Read More » - 15 February
സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അഭിനയിക്കാന്‍ കഴിഞ്ഞില്ല : കാരണം വ്യക്തമാക്കി മലയാളത്തിന്റെ കൊച്ചുണ്ടാപ്രി
മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് കൊച്ചുണ്ടാപ്രിയെ മറക്കാന്‍ കഴിയില്ല. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തില്‍ ഗുജറാത്തി ബാലന്റെ റോളില്‍ എത്തിയ മാസ്റ്റര്‍ യഷ് ഇന്ന് കൗമാരക്കരാനാണ്.…
Read More » - 14 February
നടന് വിനോദ് വിവാഹിതനാകുന്നു
സോഷ്യല്‍ മീഡിയയിലൂടെ വിനോദ് തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ്.
Read More »