NEWS
- Feb- 2020 -16 February
മല്‍പ്പിടിത്തത്തിലും കെട്ടിമറിച്ചിലിലും രണ്ടുപേരുടെ ശരീരത്തിലും കുറെ മുറിവും ചതവുകളും ഉണ്ടായി; ബിജു മേനോന്
സിനിമ നന്നായെന്ന് എല്ലാവരും പറയുമ്ബോള്‍ പരിക്കിന്റെയും ചളിയില്‍ കുളിച്ചതിന്റെ ഫലം കണ്ടു എന്ന് തോന്നാറുണ്ട്. ഇത്തരം കഥാപാത്രങ്ങള്‍ അപൂര്‍വമായി തേടിയെത്തുന്ന സൗഭാഗ്യമാണ്. അതുകൊണ്ടുതന്നെ എന്റെ കഴിവിന്റെ പരമാവധി…
Read More » - 16 February
അതിനാല്‍ മാപ്പു ചോദിക്കാന്‍ പോലും ഞാനാളല്ല. എന്നെ വെറുക്കരുത്; നടന് മണികണ്ഠന്
അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കാണ് മാപ്പു ചോദിക്കേണ്ടത്. ഇത് അറിയാതെ സംഭവിച്ചതല്ല. അതിനാല്‍ മാപ്പു ചോദിക്കാന്‍ പോലും ഞാനാളല്ല.
Read More » - 16 February
ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ; പൊട്ടിക്കരഞ്ഞ് മഞ്ജുവിന്റെ അമ്മ
തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. വീട്ടിലും അങ്ങനെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്.
Read More » - 16 February
രാവണപ്രഭുവിലെ കാര്‍ത്തികേയനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല: രഞ്ജിത്ത്
രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന മോഹന്‍ലാലിന്റെ നീലകണ്ഠന് ഇന്നും മുഖ്യധാര സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ്. നീലകണ്ഠനും മകനും നിറഞ്ഞു കളിച്ച രാവണപ്രഭു എന്ന സിനിമയിലെ നീലകണ്ഠന്…
Read More » - 15 February
ഹൃദയത്തിന് മാറ്റം വരുത്തി വിനീത് ശ്രീനിവാസന്
പ്രണവ് മോഹന്‍ലാല്‍ ഹീറോയായി അഭിനയിക്കുന്ന ഹൃദയം ഇനി പാലക്കാടിന്റെ മണ്ണില്‍ ചിത്രീകരിക്കും. രണ്ടു ദിവസത്തെ ചിത്രീകരണമാണ് പാലക്കാടുള്ളത്. കൊച്ചിയില്‍ നിന്ന് ഷിഫ്റ്റ് ആയ ചിത്രത്തില്‍ പൂര്‍ണ്ണമായും പ്രണവ്…
Read More » - 15 February
യുവനടന് നിതിന്‍ വിവാഹിതനാകുന്നു
എട്ട് വര്‍ഷമായി പരിചയമുള്ള ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.
Read More » - 15 February
”10-ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം; അതുകൊണ്ട് ഈ പ്രായത്തില്‍… ” നിഷ സാരംഗ്
8-ാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നു. 10-ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി,
Read More » - 15 February
തനിക്ക് ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല; ബിഗ് ബോസിനെക്കുറിച്ചു പവന്റെ തുറന്നു പറച്ചില്
ശരീരത്തിന് ചികിത്സ വേണമെന്നുള്ളതിനാലാണ് പുറത്തിറങ്ങിയതെന്നും പവൻ കൂട്ടിച്ചേര്‍ത്തു.
Read More » - 15 February
പ്രണയ ദിനത്തില്‍ ഒരു താര വിവാഹം; പ്രമുഖ നടിയും സംവിധായകനും വിവാഹിതരായി
പാരമ്പര്യ രീതിയില്‍ നടന്ന വിവാഹ ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു
Read More » - 15 February
രണ്ടാം കണ്മണിയായി മകള്‍ എത്തിയതിനു പിന്നാലെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സ്നേഹ
ഗർഭകാല ആഘോഷ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതിന് സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്ടാം കണ്മണിയായി മകള്‍ പിറന്നതിനു…
Read More »