NEWS
- Mar- 2020 -2 March
ഞങ്ങൾ പിരിയാൻ വേണ്ടി ഒന്നിച്ചവർ : സച്ചി വെളിപ്പെടുത്തുന്നു
മലയാളത്തിൽ സൂപ്പർ ഹിറ്റ് സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള സച്ചി – സേതു ടീം മമ്മൂട്ടി ചിത്രം ഡബിൾസിന് ശേഷം ഒന്നിച്ചിട്ടില്ല. സച്ചി റൺബേബി റണ്ണും, സേതു മല്ലുസിംഗും…
Read More » - 1 March
ആരും തിരിച്ചറിഞ്ഞില്ല; കടക്കാരൻ ആളറിയാതെ എന്നെ ആട്ടിയിറക്കിവിട്ടു; വെളിപ്പെടുത്തലുമായി നടി ലെന
തന്റെ ആരാധകരെ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുമായി മലയാളത്തിന്റെ പ്രിയ നടി ലെനയെത്തിയിരുന്നു. നവാഗതനായ ലെനിന് ബാലകൃഷ്ണന് സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21- ലാണ് ലെനയുടെ പുതിയ വേഷപ്പകര്‍ച്ച…
Read More » - 1 March
മോഡേൺ അമ്മനോ, ‘ഹെയര്‍ കളറിംഗ് ചെയ്ത ദേവിയോ?: നയൻതാരയുടെ പോസ്റ്ററിന് ട്രോൾ മഴ
കാര്യം തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയൻതാര, കോടികൾ പ്രതിഫലം പറ്റുന്ന തിരക്കുള്ള നായികയാണ് താരം ഇന്ന്. മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ…
Read More » - 1 March
ഇളയദളപതിക്ക് മക്കൾ സെൽവന്റെ സ്നേഹ ചുംബനം; വൈറൽ ചിത്രങ്ങൾ കാണാം
തമിഴിലെ സൂപ്പര്‍ താരങ്ങളായ വിജയ് – വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന മാസ്സ്ചിത്രം മാസ്റ്റർ ചിത്രീകരണം പൂർത്തിയായി. സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ മാസ്റ്ററിന്റെ അവസാന ഷെഡ്യൂളും…
Read More » - 1 March
ബിയര്‍ കഴിക്കാറുണ്ട്, തുറന്ന് പറയാന്‍ പേടിക്കുന്നത് എന്തിനെന്നു വീണ
അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു ആഘോഷിക്കുന്നതും ട്രോള്‍ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്ന് അത് ചെയ്യുന്നവര്‍ ചിന്തിക്കുക" വീണ പറയുന്നു.
Read More » - 1 March
മഞ്ജു പോലും അറിയാത്ത ദൈവികമായ ഒരു കഴിവാണത്; നടന് ഇര്‍ഷാദ്
നമ്മുടെ നായികമാരൊന്നും മോശമല്ല, കാവ്യ മാധവനടക്കം. എന്റെ കാലഘട്ടത്തില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടി മഞ്ജു വാര്യര്‍ തന്നെയാണ്.'' ഇര്‍ഷാദ് പറഞ്ഞു
Read More » - 1 March
ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി പറയുന്നത് വേറെ കല്യാണം കഴിച്ചു എന്നാണ്; വിവാഹ വിവാദങ്ങളെക്കുറിച്ച് രേഖ രതീഷ്
ഇപ്പോള്‍ 37 വയസ്സ്. ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്യാണം കഴിച്ചവള് എന്നാണ്. പുരുഷന്മാരില് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം മീശയാണ്. കാരണം അച്ഛന് നല്ല…
Read More » - 1 March
രണ്ടുപേരേം വിശ്വസിക്കണ്ട. വലിയ പണി മേടിക്കേണ്ട; ഉപദേശവുമായി ഷാജി
ബിഗ് ബോസ് വീട്ടില്‍ ഏറെ ചര്‍ച്ചയായ ഒരു പ്രണയമായിരുന്നു സുജോയും അലസാന്‍ഡ്രയും തമ്മിലുണ്ടായിരുന്നത്. എന്നാല്‍ ഈ ബന്ധം ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. ഇരുവരും മിണ്ടാതെ ആയതോടെ പ്രണയം നാടകം…
Read More » - 1 March
കടയിൽ കയറിയപ്പോൾ കടക്കാരൻ ആട്ടിയിറക്കി വിട്ടു; നടി ലെന
100 രൂപയേ ഉള്ളൂ.. സാരി എടുത്തോ..’ വില കുറയ്ക്കാനായി പിന്നെയും ഞാൻ ആസ്വദിച്ചു തർക്കിച്ചു. ഒരു കടയിൽ കയറിയപ്പോൾ കടക്കാരൻ ആട്ടിയിറക്കി വിട്ടു. ആ ഓരോ നിമിഷവും…
Read More » - 1 March
‘എന്തൊരു സൗന്ദര്യമാണിത്’, അമ്മയുടെ മുന്നില്‍ മീനാക്ഷി പിടിച്ച് നില്ക്കാന് അല്‍പ്പം പ്രയാസപ്പെടുമെന്ന് ആരാധകർ
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു വാര്യരെ അറിയപ്പെടുന്നത്. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മഞ്ജുവാര്യര്‍ മിന്നിച്ച് കൊണ്ടിരിക്കുകയാണ്. തിയറ്ററുകളിലേക്ക് എത്തുന്ന…
Read More »