NEWS
- Mar- 2020 -3 March
ചലച്ചിത്ര നടി വിലാസിനിയുടെ മകന് കുഴഞ്ഞുവീണു മരിച്ചു
ഇന്ന് നടക്കാനിരിക്കുന്ന പരിപാടിയുടെ റിഹേഴ്സലില്‍ റിഥം വായിച്ചുകൊണ്ടിരിക്കുമ്ബോള്‍ കുഴഞ്ഞു വീഴുകയായിരുന്നു ജോയ്.
Read More » - 3 March
അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം’ സംയുക്തയെക്കുറിച്ച് ബിജു മേനോന്
തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും ഈ അടുത്തയിടെ അയ്യപ്പനും കോശിയും കണ്ടിട്ട് അസ്സലായി ബിജുവെന്നാണ് സംയുക്ത പറഞ്ഞതെന്നും ബിജു മേനോൻ…
Read More » - 3 March
പ്രേമം സിനിമയുടെ ഓഡീഷനിൽ പരാജയപ്പെട്ടു, പിന്നീട് സംസ്ഥാന പുരസ്കാരം വരെ നേടി; ആ താരം രജീഷയോ നിമിഷയോ: സോഷ്യൽമീഡിയ തിരയുന്നു
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നൊരു നാഴികക്കല്ലാണ് പ്രേമം. ചിത്രം പുറത്തിറങ്ങി ഇത്രനാള്‍ പിന്നിട്ടിട്ടും പ്രേമം നല്കിയ ഫീല്‍ മലയാളി മറന്നിട്ടില്ല. നിവിന്‍ പോളിയെ സൂപ്പര്‍ താരത്തിലേക്ക് വളര്‍ത്തിയ…
Read More » - 3 March
യു. എ ഒരു നപുംസക വിഭാഗമാണ്; ഫോറന്സിക്കിനെതിരെ വിമര്‍ശനം
യു എ ആണെങ്കില്‍ പോലും ഒഴിവാക്കുന്നതാണ് നല്ലത്. നിരവധി മറ്റ് പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ ഇപ്പോൾ സിനിമ കാണുന്നുണ്ട്. അത് കൊണ്ട് സിനിമയിലെഉള്ളടക്കത്തിലെ തെറ്റായ സന്ദേശങ്ങളെ കുറിച്ച് മാതാപിതാക്കൾ
Read More » - 3 March
ബാലാജിയുണ്ടെങ്കിൽ സിനിമ കോടികൾ നേടും; അടിവരയിട്ട് ടൊവിനോയും; ബാലാജിയെ വിടാതെ പിടിച്ച് സൂപ്പർ താരങ്ങൾ
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബാലാജി ശര്‍മ, ഏറെ നാളായി മലയാളം സിനിമക്കാർക്കിടയിൽ പറയുന്നൊരു കാര്യമാണ് ബാലാജി ശർമ്മയുണ്ടെങ്കിൽ ചിത്രം സൂപ്പർ ഹിറ്റാകും…
Read More » - 3 March
അത് കളിയാക്കിക്കൊണ്ടാണെങ്കില് കൂവും; രജിത്തിനെക്കുറിച്ച് ദയ
അത് പ്രത്യേക സൈസ് വീഡിയോയും സിനിമയുമൊക്കെ ചെയ്ത് കുറച്ച് സപ്പോര്‍ട്ടും കുറച്ച് കളിയക്കാലുമൊക്കെയാണ് എന്ന് ഫുക്രു. സന്തോഷ് പണ്ഡിറ്റിന് കളിയാക്കി കളിയാക്കി ഇപ്പോള്‍ വലിയ പിന്തുണയാണെന്ന് ദയ…
Read More » - 3 March
ജയറാമിനെ മമ്മൂട്ടി വിളിക്കുന്ന പേര് ‘ഗോപാലകൻ’ ; ആരോടും പറയാത്ത രഹസ്യം വെളിപ്പെടുത്തി താരം
കന്നുകാലി വളര്ത്തലിലുളള തന്റെ ഈ കമ്പം മറച്ചു വച്ചിരിക്കുകയായിരുന്ന ജയറാം ഈ മേഖലയിലേക്കെത്തുന്ന പുതിയ ആളുകള്‍ക്ക് പ്രചോദനമാകാനാണ് ഇപ്പോള്‍ ഇക്കാര്യം പരസ്യമാക്കുന്നതെന്നും പറഞ്ഞു. എന്നാൽ മമ്മൂട്ടിക്ക് ഇക്കാര്യം…
Read More » - 3 March
ദുബായിൽ ടവ്വലുടുത്ത് നിരത്തിലൂടെ കൂളായി ഹൃത്വിക് റോഷൻ; താരത്തിന്റെ പുത്തൻ ലുക്കിന്റെ കാരണം ഇതാണ്
ബോളിവുഡ് സൂപ്പർ ഹീറോ ഹൃത്വിക് റോഷന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ദുബായിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ടീഷർട്ടും ടവ്വൽ…
Read More » - 3 March
ഗംഗ പൂജയില്‍ പങ്കെടുത്ത് താരപുത്രി; ചിത്രം വൈറല്‍
ഗംഗ നദി എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് . നദിക്കരയില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങളും ഗംഗ പൂജയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
Read More » - 3 March
നടി ശ്രദ്ധ കപൂറുമൊത്തുള്ള ഹോട്ട് ചിത്രം പങ്കുവച്ച് പ്രഭാസ്; ജൻമദിനാശംസകളെന്നും കുറിപ്പ്: ചിത്രം ആഘോഷമാക്കി സോഷ്യൽമീഡിയ
ബോളിവുഡ് സൂപ്പർ നായിക ശ്രദ്ധ കപൂറിന് ആശംസകളർപ്പിച്ച് നടൻ പ്രഭാസ് , നടിയുമൊത്തുള്ള ഹോട്ട് ചിത്രമാണ് താരം ഇതിനായി ഉപയോഗിച്ചത്. പ്രഭാസിന്റെ കരവലയത്തിൽ ശ്രദ്ധ നിൽക്കുന്ന ചിത്രമാണ്…
Read More »