NEWS
- Mar- 2020 -11 March
ഡോസേജ് കുറച്ചു ചെയ്യാം എന്ന് മോഹന്‍ലാല്‍ പറഞ്ഞു, പക്ഷെ മോഹന്‍ലാല്‍ ചെയ്തത് തന്നെയായിരുന്നു ശരി: കമല്‍
കമല്‍ -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ സിനിമകളും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണെങ്കിലും അവയില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകളില്‍ ഒന്നാണ് ശ്രീനിവാസന്റെ രചനയില്‍…
Read More » - 11 March
‘ലൂസിഫര്‍’ എന്റെ ആദ്യ സിനിമയാണോ എന്ന് ചോദിച്ചവരുണ്ട് : ടോവിനോ ആ സത്യം വെളിപ്പെടുത്തുന്നു
താന്‍ അഭിനയിച്ച വലിയ സിനിമകള്‍ തന്നെയാണ് തന്നെ ശ്രദ്ധേയനാക്കിയതെന്ന് നടന് ടോവിനോ തോമസ്. തനിക്ക് ആരാധകര്‍ ഇല്ലെന്നും താന്‍ നായകനായി അഭിനയിക്കുന്ന സിനിമകളെ ഫോളോ ചെയ്യുന്നവര്‍ തന്നെ…
Read More » - 11 March
തമിഴില്‍ ഞാന്‍ താരമായതിന് പിന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലും : സത്യരാജ് വെളിപ്പെടുത്തുന്നു
മലയാള സിനിമ തനിക്ക് നല്കിയ സൗഭാഗ്യത്തെക്കുറിച്ച് തമിഴ് സൂപ്പര്‍ താരം സത്യരാജ്. മമ്മൂട്ടി മലയാളത്തില്‍ അഭിനയിച്ചു സൂപ്പര്‍ ഹിറ്റാക്കിയ സിനിമകളാണ് തന്നെ തമിഴിലെ താരമാക്കിയതെന്ന് സത്യരാജ്. അത്…
Read More » - 11 March
അവര്‍ക്ക് ഞാന്‍ മകളാണ്: പ്രമുഖ നടനെക്കുറിച്ച് മഞ്ജു വാര്യര്‍
സിനിമാക്കരില് തനിക്ക് ഏറെ അടുപ്പമുള്ള ആളാണ് നടന് കുഞ്ചനെന്നു മഞ്ജുവാര്യര്‍. കുഞ്ചനും അദ്ദേഹത്തിന്റെ ഭാര്യ ശോഭയും തന്നെ അവരുടെ മൂത്തമകളായിട്ടു തന്നെയാണ് കാണുന്നതെന്നും മഞ്ജുവാര്യര്‍ ഒരു ടിവി…
Read More » - 10 March
അച്ഛാ എനിക്ക് സിനിമാനടിയാകണം, മകള്‍ എന്താകണം? ആഗ്രഹത്തെക്കുറിച്ച് ടോവിനോ
താന്‍ ആഗ്രഹിക്കുന്നത് അതു തന്നെയാണ്. അവള് സിനിമാനടിയോ സംവിധായികയോ ക്യാമറാവുമണോ എഴുത്തുകാരിയോ ഒക്കെ ആയിത്തീരണമെന്നു തന്നെയാണ്. അത് എന്റെ ആഗ്രഹമെന്നേയുള്ളൂ. മകള്‍ എന്താണ് ആഗ്രഹിക്കുന്നത് എങ്കില്‍ അതിനു…
Read More » - 10 March
3.4 ദശലക്ഷം ആരാധകരുളളവര് എന്തുക്കൊണ്ട് ധൈര്യം കാണിച്ചില്ല; വിമര്‍ശനവുമായി രജിത്ത്
രജിത് മാത്രമല്ല, ഗെയിമില്‍ ജേതാക്കളായി സ്വയം കണക്കാക്കുന്ന ഫുക്രു, ആര്യ തുടങ്ങിയവര്‍ക്ക് എന്തുക്കൊണ്ട് നോമിനേഷന് നേരിട്ടുകൂടാ എന്ന് രഘുവും ചോദിച്ചു.
Read More » - 10 March
എന്റെ ഉള്ളിലെ യഥാര്‍ഥ ഞാന്‍ പുറത്ത് വരുമെന്ന പേടിയൊന്നുമല്ല; ബിഗ് ബോസ് ഇഷ്ടമല്ലാത്തതിന്റെ കാരണം വ്യക്തമാക്കി രമ്യ നമ്പീശന്
എന്നാല്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നെന്ന് നടിയായും ഗായികയായും തിളങ്ങിയ നടി രമ്യാ നമ്പീശന്റെ തുറന്നു പറച്ചില്.
Read More » - 10 March
”ഞാനും സംഗീതയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട്.”; വിവാഹജീവിതത്തെക്കുറിച്ച് നടന് ശ്രീകാന്ത് മുരളി
പ്രണയ വിവാഹമായിരുന്നു. ഞാനും സംഗീതയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട്. സംഗീത മാതാപിതാക്കളോട് സംസാരിച്ചു. ശേഷം സംഗീതയുടെ അച്ഛന് എന്റെ അച്ഛനോട് സംസാരിച്ചു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം
Read More » - 10 March
“അപ്പുറത്തു ഇരിക്കുന്നത് ഭര്‍ത്താവാണോ?എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ? ” ആരാധികയോട് മറുചോദ്യവുമായി മമ്മൂട്ടി
ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ?" എന്നായിരുന്നു യുവതിയുടെ ചോദ്യം. ഇതിന് മമ്മൂട്ടി മറുപടി നല്‍കിയത് ഒരു മറു ചോദ്യം ചോദിച്ചുകൊണ്ടായിരുന്നു
Read More » - 10 March
എന്റെ ജീവിതത്തില്‍ എനിക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ടില്ല; വികാരാധീനനായി ബിഗ്ബി
ബോളിവുഡ് സൂപ്പർ താരം ബിഗ്ബിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ, “ചില സമയങ്ങളിൽ സംസാരിക്കാൻ കഴിയാതെ വരും. ഞാൻ ഇപ്പോൾ അങ്ങനെയാണ് എന്ന് താരം കുറിച്ചു. പലതും പ്രകടമാക്കാൻശ്രമിക്കുന്നുണ്ട്.…
Read More »