NEWS
- Mar- 2020 -18 March
തെലുങ്ക് നടി ലാവണ്യ ത്രിപാഠിയെ രഹസ്യ വിവാഹം ചെയ്തതായി യൂട്യൂബ് താരം; വ്യാജ വാര്‍ത്തയെന്ന് നടി
യൂട്യൂബ് താരം ശ്രീരാമോജു സുനിഷിത്തിനെതിരെ പരാതിയുമായി തെലുങ്ക് നടി ലാവണ്യ ത്രിപാഠി രംഗത്ത്. തന്നെ വിവാഹം ചെയ്തെന്ന വ്യാജ പ്രചരണം ശ്രീരാമോജു നടത്തിയതായിട്ടാണ് പൊലീസില്‍ നൽകിയ പരാതിയിൽ…
Read More » - 18 March
കൊറോണ വൈറസ് ; വേറെ ലെവൽ ബോധവത്കരണവുമായി നടൻ അജു വർഗീസ്
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ബോധവത്കരണ- പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗവാക്കുകയാണ് മലയാളസിനിമാലോകം. നടീനടന്മാരും അണിയറപ്രവർത്തകരുമടക്കം എല്ലാവരും തന്നെ കൊറോണ സംബന്ധമായ അറിയിപ്പുകളും ജാഗ്രതാ നിർദേശങ്ങളും തങ്ങളുടെ സോഷ്യൽ…
Read More » - 18 March
കൊറോണ വൈറസ് ; വിവാദ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടി ദിവ്യാങ്ക ത്രിപതി
ലോകം മുഴുവന്‍ ഭീതി പരത്തി കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങതെ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. എന്നാൽ കൊവിഡ് ഭീതിയില്‍ ഒഴിഞ്ഞുകിടക്കുന്ന മുംബൈയിലെ റോഡുകളെക്കുറിച്ച്…
Read More » - 18 March
സിനിമാസെറ്റിലെ അപകടം ; പോലീസ് മാനസികമായി പീഡിപ്പിക്കുന്നതായി നടൻ കമല്ഹാസന്
ഇന്ത്യന്‍- 2 സിനിമാസെറ്റിൽ നടന്ന അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിയുമായി നടൻ കമൽഹാസൻ. മദ്രാസ് ഹൈക്കോടതിയിലാണ് നടൻ പരാതിയുമായി സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ്…
Read More » - 18 March
കൊറോണ വൈറസ് : സിനിമ വ്യവസായ മേഖല പ്രതിസന്ധിയിലെന്ന് ഫിലിം ചേംബര്‍
കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സിനിമ വ്യവസായം പ്രതിസന്ധിയിലെന്ന് ഫിലിം ചേംബര്‍. തീയറ്റര്‍ ഉടമകള്‍ക്ക് 6 മാസത്തെ മോറട്ടോറിയം വേണമെന്നും ജിഎസ്ടി അടക്കമുള്ളവ അടക്കാന്‍ 3…
Read More » - 18 March
എന്റെ ജീവിതത്തിലുമുണ്ടായിരുന്നു ഒരു ജെസ്സി: ‘വിണ്ണൈ താണ്ടി വരുവായാ’ സ്റ്റൈല്‍ പ്രണയം പറഞ്ഞു ഗൗതം മേനോന്
ഗൗതം വാസുദേവ് മേനോന്റെ കള്‍ട്ട് ക്ലാസിക് പ്രണയ ചിത്രമാണ് ചിമ്പു തൃഷ എന്നിവര്‍ ജോഡികളായി അഭിനയിച്ച ‘വിണ്ണൈ താണ്ടി വരുവായാ’. യുവ പ്രേക്ഷകര്‍ ആഘോഷ മാക്കിയ ചിത്രം…
Read More » - 18 March
‘നിങ്ങൾ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്’; വിജയ് സേതുപതിയുടെ പ്രസ്താവനയ്ക്കെതിരെ നടി ഗായത്രി രഘുറാം
മാസ്റ്റര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നടത്തിയ പ്രസ്താവനയ്ക്കെതിരെ നടി ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ കാഴ്ചപ്പാടുകൾ തനിക്ക് അംഗീകരിക്കാനാകില്ലെന്നും അയാൾ…
Read More » - 18 March
നടൻ ഡോ. താലിബ് അൽ ബലൂഷി ഹോം ക്വാറന്റീനിൽ ; ആടുജീവിതത്തിലെ മറ്റ് താരങ്ങൾ സുരക്ഷിതരെന്ന് റിപ്പോർട്ട്
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിസംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആടുജീവിതം’. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കോവിഡ് 19 രോഗത്തിന്റെ മുൻകരുതൽ…
Read More » - 18 March
ആ പാവം ഡ്രൈവർ കരയുകയായിരുന്നു, ഞാൻ 500 രൂപ കൂടുതൽ കൊടുത്തു; മഹത്തായ കാര്യമെന്ന് കാജൽ അഗർവാൾ; ട്രോളി സോഷ്യൽ മീഡിയ
കോവിഡ് 19 ഭീതിയിലാണിന്ന് ലോകം, ലോകത്ത് ഇന്ന് കോവിഡ് 19 ലോകം മുഴുവന്‍ മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ ദുഃഖകരമായ കാര്യം വെളിപ്പെടുത്തി നടി കാജല്‍ അഗര്‍വാള്‍, താന്‍…
Read More » - 18 March
കൊറോണ വൈറസ്: ബിഗ്ബോസ് സീസണ് 2 അവസാനിപ്പിക്കുന്നു
മോഹന്‍ലാൽ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പരിപാടിയായ ബിഗ്ബോസ് സീസണ് 2 അവസാനിപ്പിക്കുന്നു. 11ാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്ന പരിപാടിയാണ് ഇപ്പോൾ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More »