NEWS
- Mar- 2020 -26 March
‘എല്ലാത്തിനും വഴിയുണ്ടാവും, അങ്ങനെ തീരുമാനിച്ചാൽ പ്രശ്നം തീർന്നില്ലേ’ ; ആരാധകന്റെ അഭിപ്രായത്തിന് മറുപടിയുമായി ടൊവിനോ തോമസ്
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ദിവസവേതനക്കാരുടെ പ്രശ്നം ചൂണ്ടിക്കാട്ടിയെത്തിയ യുവാവിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ടൊവീനോ തോമസ്. 21 ദിവസത്തെ…
Read More » - 26 March
വിവാഹമോചിതരായ താരദമ്പതിമാര്‍ വീണ്ടും ഒന്നിച്ചു; മക്കള്‍ക്കു വേണ്ടി!!
ലോകം മുഴുവൻ മനുഷ്യത്വത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മൾ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേർത്തു നിർത്തണം. മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളെ പിരിഞ്ഞ് ഞങ്ങൾക്ക് ജീവിക്കാനാകില്ല.
Read More » - 26 March
‘അശരണരായ മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു’; മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മധുപാൽ
ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പാതിരാത്രിയിൽ പെരുവഴിയിലകപ്പെട്ട പെൺകുട്ടികൾക്ക് ആശ്വാസമായി എത്തിയ മുഖ്യമന്ത്രിയെ പ്രശംസിച്ച് നടനും സംവിധായകനുമായ മധുപാൽ. വാർത്തയുടെ പത്രക്കുറിപ്പ് പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. കുറിപ്പിന്റെ പൂർണരൂപം………………………………………
Read More » - 26 March
“ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും “; മറുപടിയുമായി സിതാര
നിങ്ങൾക്ക് ഫേസ്ബുക്കിൽ കയറാമെങ്കിൽ , കമന്റ് ഇടാമെങ്കിൽ , ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ , സിനിമ കാണാമെങ്കിൽ ,പുസ്തകം വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും
Read More » - 26 March
കൊറോണ വൈറസ്: ഏപ്രിൽ 10 വരെ ആടു ജീവിതത്തിന്റെ ചിത്രീകരണം തുടരാൻ അനുമതി
ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലാണ് ബ്ലെസിയും സംഘവും. എന്നാൽ പിന്നീട് വന്ന കോവിഡ് പ്രതിസന്ധിയിൽ ഇവർ അവിടെ കുടുങ്ങിയിരുന്നു. ഇപ്പോഴിതാ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ…
Read More » - 26 March
”ജനങ്ങളില്‍ ആത്മവിശ്വാസം പകരാനുള്ള മുഖ്യമന്ത്രിയുടെ പാടവം പ്രശംസനീയം; ‘മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു”
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളില്‍ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ.. ഇതുപോലെ എത്രയെത്ര സഹായങ്ങള്‍.....കൈത്താങ്ങുകള്‍.!.
Read More » - 26 March
”ജാഡക്കാരനും, അഹങ്കാരിയുമായ” മമ്മൂട്ടി ആരെയും മൈൻഡ് ചെയ്യാതെ താൻ കുടിച്ച ജ്യൂസിന്റെ കാശ് മാത്രം നൽകി; താരത്തെക്കുറിച്ച് ഒരു പോസ്റ്റ് വൈറല്‍
ഷൂട്ടിങ് സെറ്റിലെ ഇരുപത്തിമൂന്ന് ആളുകൾ ഒരുമിച്ചു ജ്യൂസ് കുടിച്ചാൽ കാശ് നൽകാനുള്ള ഔചിത്യം കാണിക്കാത്ത മമ്മൂട്ടി, ഇരുചെവിയറിയാതെ അതേ പ്രൊഡക്ഷൻ യൂണിറ്റിലെ ദിവസക്കൂലിക്കാരനായ ഒരു ചെറുപ്പക്കാരന്റെ പെങ്ങളുടെ…
Read More » - 26 March
‘വിശക്കുന്നവന്റെ വേദനയറിയുന്നവനാണ്, വലുപ്പ ചെറുപ്പമില്ലാതെ ഓരോ മനുഷ്യനേയും ഹൃദയത്തോട് ചേർത്തുപിടിക്കുന്നവനാണ്’ ഒരു കമ്യൂണിസ്റ്റുകാരനായതിൽ അഭിമാനമെന്ന് സംവിധായകൻ എം.എ. നിഷാദ്
കേരള മുഖ്യമന്ത്രി പിണറായി വിജയൻ നമ്മെ നയിക്കാൻ മുന്നിലുള്ളപ്പോള്‍ ഭയമൊട്ടും വേണ്ടെന്ന് സംവിധായകൻ എം.എ. നിഷാദ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് എം.എ. നിഷാദ് ഈ കാര്യം പറയുന്നത്.…
Read More » - 26 March
വെറുതെ ഇരിക്കുന്ന സമയങ്ങൾ ആനന്ദകരം ആക്കൂ; സമ്മര്‍ ഇന്‍ ബെത്ലഹേമില്‍ പൂച്ചയെ അയച്ച കാമുകിയെ കണ്ടെത്തി യുവാവ്
ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ കഴിയുകയാണ്. 21- ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഏകാന്തതതയുടെ ഈ ഇരുപത്തിയൊന്ന് ദിവസങ്ങളിൽ വിരസതയകറ്റാൻ ആളുകള്‍…
Read More » - 26 March
സത്യന് അന്തിക്കാട് പഴനിയില്‍ പോയിരുന്നോ എന്ന് നിശ്ചയമില്ല: സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായ രഘുനാഥ് പലേരിയുടെ കുറിപ്പ്
മലയാള സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി വായനക്കാര്‍ക്ക് നല്കുന്ന സമ്മാനമാണ് ധർമ്മദർശനം എന്ന ചെറുകഥ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ധര്‍മ്മ ദര്‍ശനം എന്ന…
Read More »