NEWS
- Apr- 2020 -2 April
ബിഗ് ബോസിൽ നിന്നുള്ള വരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തി ഷിയാസ് കരീം
ബിഗ് ബോസ് സീസൺ ഒന്നിലെ മികച്ച മത്സരാർത്ഥികളിലൊരളാണ് ഷിയാസ് കരീം . വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഷിയാസ് ബിഗ് ബോസിലെത്തിയത്. ബിഗ് ബോസിന്റെ ഫൈനൽ വെരെ ഉണ്ടായിരുന്ന…
Read More » - 2 April
ഇൻഡോർ സംഭവം ഒരിക്കലും സംഭവിക്കരുതാത്തത്; ‘സ്വന്തം ജീവന് അപകടപ്പെടുത്തിയാണ് അവര്‍ എത്തുന്നത്; വിമർശനവുമായി അനുഷ്ക്ക
പരിശോധനക്ക് ചെന്ന ആരോഗ്യപ്രവര്‍ത്തകരെ ഇന്‍ഡോറില്‍ അക്രമിച്ച സംഭവത്തെ വിമര്‍ശിച്ച് ബോളിവുഡ് താരം അനുഷ്ക്ക ശര്‍മ്മ, കാറോണ സമ്പര്‍ക്ക പട്ടികയിലുള്ളവരെ ചെന്നു കണ്ട് ക്വാറന്റൈനിലാക്കാന്‍ ശ്രമിച്ച രണ്ട് വനിതാ…
Read More » - 2 April
ചിട്ടയായ ക്യൂവോ, നാഗരിക മനോഭാവമോ ഇല്ല, വലിയ മാറ്റത്തിന്റെ ആരംഭം; മിലിന്ദ് സോമൻ കണ്ട കാഴ്ച്ചകൾ വൈറലാകുന്നു
പ്രശസ്ത ബോളിവുഡ് നടനും മോഡലുമായ മിലിന്ദ് സോമന് പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്, ലോക്ഡൗണ്‍ കാലത്ത് പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴുണ്ടായ കാര്യങ്ങളാണ് മിലിന്ദ്…
Read More » - 2 April
ഇത്തവണ ആനിവേഴ്സറിക്ക് ഇസക്കുട്ടനും ;ചാക്കോച്ചനും പ്രിയയും ഒന്നായിട്ട് ഇന്നേക്ക് 15 വർഷം
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിലൊരളാണ് കുഞ്ചാക്കോ ബോബന്. സിനിമയ്ക്ക് ഒപ്പം തന്നെ കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ടുകൊണ്ടുപോവുന്നത്. ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2005 എപ്രില്‍…
Read More » - 2 April
ലോക്ക് ഡൗൺ കാലത്തെ വീട്ടുജോലികൾ ചെയ്യുന്നതിന് ഇത്ര ആർഭാടം വേണ്ട; രൂക്ഷപ്രതികരണവുമായി സ്വര ഭാസ്ക്കർ
ലോകമെങ്ങും പടരുന്ന കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം 21 ദിവസത്തേക്ക് ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്, തങ്ങളുടെ ഓരോ ദിവസത്തെ വിശേഷങ്ങളും സിനിമാതാരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്, എന്നാല്‍ വീട്ടിലെ…
Read More » - 2 April
‘ആര്യച്ചേച്ചി അച്ചനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ അന്നും ഇന്നും സങ്കടം തോന്നി’ ; ബിഗ് ബോസിനെ കുറിച്ച് അലക്സാന്‍ഡ്ര
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബിഗ് ബോസ് തുടങ്ങി അതിന്റെ 74ാമത്തെ എപ്പിസോഡിൽ അവസാനിപ്പിച്ചിരിക്കുകയാണ്. ഷോയിൽ നിന്നും പുറത്തിറങ്ങിയ താരങ്ങൾ തങ്ങളുടെ ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവെച്ച്…
Read More » - 2 April
ലോണ്‍ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തിലെ സൗന്ദര്യമെന്ന് നടന്; താരത്തിന്റെ ചിത്രം വൈറല്‍
വെറുതേ പൂത്തുമ്ബിയേയും പൂമ്ബാറ്റയെയും സംശയിച്ചു, ലോണ്‍ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതല്‍ സുന്ദരമാക്കിയത്," എന്നാണ് പിഷാരടി കുറിക്കുന്നത്.
Read More » - 2 April
‘സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മയിലെ അംഗങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെട്ടാല്‍ സാമ്പത്തിക സഹായം നൽകും’; ശബ്ദ സന്ദേശവുമായി മോഹന്‍ലാൽ
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ക്ക് പ്രസിഡന്റ് മോഹന്‍ലാലിന്റെ ശബ്ദസന്ദേശം. സർക്കാർ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് പൂർണ്ണമായും അംഗങ്ങള്‍ സഹകരിക്കണമെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ…
Read More » - 2 April
ബിഗ് ബോസിലെ രാജിനി ചാണ്ടിയെക്കുറിച്ച് ആര് ജെ രഘു; സാമ്യം കണ്ടു അമ്പരന്നു ആരാധകര്‍
ബിഗ് ബോസ്സിലെ രാജിനി ചാണ്ടി- ക്ലിന്റെ ഈസ്റ്റ് വുഡ്. ഹോളിവുഡിലെ മുടിചൂടാ മന്നന്. 90 ആം വയസിലേക്കു പ്രവേശിക്കുമ്ബോഴും സിനിമയുടെ മാസ്മരിക ലോകത്ത് ചാരുകസേര ഇട്ടിരിക്കുന്ന ആള്.
Read More » - 2 April
എന്റെ മുഖം പോയെടായെന്ന് പറഞ്ഞ് കരയുകയായിരുന്നു അദ്ദേഹം; മമ്മൂട്ടിയെക്കുറിച്ച് മുകേഷ്
ചെറിയ ഒരു മുറിവ് പറ്റി അദ്ദേഹത്തിന്. കൊച്ചുകുട്ടികളെപ്പോലെ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. എനിക്കിനി അഭിനയിക്കാന്‍ പറ്റുമോടാ, എന്നെ ഇനി സിനിമയില്‍ എടുക്കുമോയെന്ന് ചോദിച്ചായിരുന്നു അദ്ദേഹം കരഞ്ഞത്.
Read More »