NEWS
- Apr- 2020 -11 April
കണ്ണും മുഖവുമെല്ലാം വീങ്ങി രജിത് കുമാര്‍; താരത്തെ വിടാതെ പിന്തുടര്ന്ന് അസുഖം
മുഖവും കണ്ണുമൊക്കെ നീര് വെച്ച് വീങ്ങിയിരുന്നു. അന്ന് താരത്തിന് വിശ്രമം നല്‍കിയിരുന്നു. പുറത്ത് വന്നതിന് ശേഷവും രജിത് സമാനമായ പ്രശ്നങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടുകയാണെന്ന് പറയുകയാണ് രജിത്തിന്റെ…
Read More » - 11 April
ആയിരം പേരുള്ള യഥാര്‍ഥ ജനക്കൂട്ടത്തിനിടയിലാണ് അത് ചിത്രീകരിച്ചത്!!
എല്ലാവരും മോഹിനി എന്ന് വിളിക്കാന്‍ തുടങ്ങിയതായും അടുത്ത ട്വീറ്റില്‍ മാധുരി കുറിച്ചിട്ടുണ്ട്.
Read More » - 11 April
ഞാൻ എത്രയോ തവണ ഇവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയിട്ടുണ്ടാകും: മനസ്സ് തുറന്നു ദിവ്യ ഉണ്ണി
സിനിമയിലെ വ്യക്തി ബന്ധങ്ങൾ തനിക്ക് കുറവാണെന്നും പക്ഷേ സിനിമയിൽ നിന്ന് തനിക്ക് ലഭിച്ച സഹോദര തുല്യനായ വ്യക്തിയായിരുന്നു നിർമ്മാതാവ് രഞ്ജിത്തെന്നും നടി ദിവ്യ ഉണ്ണി പറയുന്നു. ഫാസില്‍…
Read More » - 11 April
അച്ഛനെന്തിനാ അമ്മയുടെ ഫോണില്‍ നോക്കുന്നതെന്നു സുരാജിനോട് മകന്; ഭയമല്ല ജാഗ്രതയാണ് വേണ്ടത്!!
അച്ഛന്റെ ഫോണ്‍ ആണ് എന്നാണ് സുരാജിന്റെ മറുപടി. സുപ്രിയ വളരെ ഗൗരവത്തില്‍ ഫോണ്‍ നോക്കുമ്ബോള്‍ ടെന്‍ഷനിലാണ് താരം വീഡിയോയില്‍
Read More » - 11 April
കോവിഡ് കാലത്ത് ഇവരും നമുക്ക് പ്രിയപ്പെട്ടത് ; വളർത്തുമൃഗങ്ങളെ കുറിച്ച് നടി അമല
കോവിഡ് കാലത്ത് പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്ക് വേണ്ടി കൂടി സംസാരിക്കുകയാണ് നടി അമല. വലിയ മൃഗസ്നേഹിയായ താരം ബ്ലു ക്രോസ് ഓഫ് ഹൈദരാബാദ്’ എന്ന എൻജിഒയ്ക്ക് നേതൃത്വം നൽകുന്നുണ്ട്.…
Read More » - 11 April
ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതം; വെളിപ്പെടുത്തലുമായി സംവിധായകൻ ആർ.എസ് വിമൽ
കോവിഡിന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്വകാര്യ അമേരിക്കൻ കമ്പനിക്കു കൈമാറുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സംവിധായകൻ ആർ.എസ് വിമൽ. ആരോപണവിധേയമായ…
Read More » - 11 April
നിലവിലെ രാഷ്ട്രീയ സാഹചര്യവും ആയി ഇതിനു യാതൊരു വിധ ബന്ധവും ഇല്ല; ചെന്നിത്തലയെ ട്രോളി മുകേഷ്!!
ശിപായി ലഹളയില്‍ മാതാപിതാക്കളെ കബളിപ്പിച്ച് വമ്ബന്‍ കമ്ബനിയുടെ മുതലാളി ചമഞ്ഞ് മുകേഷ് ഫോണില്‍ സംസാരിക്കുന്നതാണ് രംഗം.
Read More » - 11 April
ഈ സഹജീവി സ്നേഹവും കരുതലുമാണ് താങ്കളെ ചലച്ചിത്ര വ്യവസായത്തിനാകെ പ്രിയങ്കരനാക്കി തീര്‍ക്കുന്നത് ; മോഹന്‍ലാലിന് നന്ദി പറഞ്ഞ് ബി ഉണ്ണികൃഷ്ണന്
സിനിമാ മേഖലയിലെ തൊഴിലാളികളെ സഹായിക്കാനുള്ള കരുതല്‍ നിധിയിലേക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത മോഹന്‍ലാലിനോട് നന്ദി അറിയിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അങ്ങോട്ട്…
Read More » - 11 April
കഞ്ചാവ് ഉപയോഗിക്കുന്നു; ചുരുട്ട് വീഡിയോയിലൂടെ നടന് വിവാദത്തില്‍
ഞാൻ ചുരുട്ടുന്നത് പുകയിലയാണെന്ന് ഇവരെ ബോധ്യപ്പെടുത്തണം. ഭക്തരുടെയും ട്രോളുകളുടെയും സംതൃപ്തിക്ക് വേണ്ടി ഈ വിഷയം ദയവായി വിശദമായി അന്വേഷിച്ചിക്കണം-
Read More » - 11 April
കമ്യൂണിറ്റി കിച്ചണിലെ വാളന്റിയറായി സുരഭി ലക്ഷ്മി; ഇല തുടച്ചും, ഭക്ഷണം വിളമ്പിയും താരം
കോഴിക്കോട് നരിക്കുനി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി താരം സജീവമാണ്.
Read More »