NEWS
- Apr- 2020 -15 April
ഞാൻ പോലും അറിയാതെ ആ പെൺകുട്ടിയോട് ഒരടുപ്പം തോന്നി; ഇവളെ തന്നെയാണ് വിവാഹം കഴിക്കേണ്ടതെന്നു മനസ്സിലുറപ്പിച്ചു; ദുൽഖർ പറയുന്നു
അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധെെര്യമായപ്പോൾ ഒരു കാപ്പി കുടിക്കാൻ ഞാൻ ക്ഷണിച്ചു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു.ഞാനിത് വീട്ടിൽ അവതരിപ്പിക്കുകയും ഇരുകുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോവുകയും ചെയ്തു.…
Read More » - 15 April
44-കാരനായ സൂര്യ പത്തൊൻപതുകാരനാകുന്ന വീഡിയോ; സൂരരൈ പോട്ര് മേക്കിങ് വീഡിയോ
ശരീരത്തിൽ മസിൽസിനു പ്രാധാന്യം കൊടുക്കാതെ ഭാരം കുറയ്ക്കുന്ന ഫിറ്റ്നസ് പരിശീലനത്തിലൂടെ മൂന്ന് മാസങ്ങൾകൊണ്ട് 15 കിലോ ഭാരം അദ്ദേഹം കുറച്ചു
Read More » - 15 April
എല്ലാം വളരെ വേഗം ശരിയാകും: അമേരിക്കയിൽ തങ്ങൾ സുരക്ഷിതരെന്ന് സംവൃത സുനിൽ
ലോക്ക്ഡൗണ്‍ ആണെങ്കിലും താൻ വളരെ സന്തുഷ്ടയാണെന്ന് മലയാളികളുടെ പ്രിയനടി സംവൃത സുനിൽ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റെെനിലാണെങ്കിലും തനിക്കു വേറെ ഒന്നിനും സമയമില്ലെന്നാണ് സംവൃത പറയുന്നത്. ഇൻസ്റ്റഗ്രാം…
Read More » - 15 April
സ്വന്തം പേരിൽ പ്രചരിക്കുന്ന ട്രോളുകൾ പങ്കുവച്ച് മാളവിക ജയറാം
ഇപ്പോഴിതാ സ്വന്തം പേരിൽ പ്രചരിക്കുന്ന ട്രോളുകൾ പങ്കുവച്ച് മാളവികയും. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഇതുമായി ബന്ധപ്പെട്ടൊരു ട്രോൾ താരം പങ്കുവച്ചത്.
Read More » - 15 April
ഭർത്താവിന് കോവിഡ് ലക്ഷണങ്ങൾ, ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ മടക്കി അയച്ചു; അനുഭവം പറഞ്ഞ് ശ്രിയ ശരൺ
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ശ്രിയ ശരൺ. മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി…
Read More » - 15 April
മിഥുൻ മാനുവൽ എന്ന സംവിധായകനിൽ നിന്നും ഇങ്ങനെ ഒരു ക്രൈം ത്രില്ലർ അപ്രതീക്ഷിതമായിരുന്നു; ചിത്രത്തിലെ ബ്രില്ല്യൻസ് കണ്ടെത്തി പ്രേക്ഷകൻ
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിര. ഇപ്പോഴിതാ ചിത്രത്തിലെ സംവിധായകന്റെ ചില ബ്രില്ല്യൻസുകൾ കണ്ടെത്തിയിരിക്കുകയാണ് മഹേഷ് കടമ്മനിട്ട…
Read More » - 14 April
ലൂസിഫര്‍ തെലുങ്കിലേക്ക് ; സ്റ്റീഫൻ നെടുമ്പള്ളിയായെത്തുക ഈ സൂപ്പർ താരം
മലയാളത്തിൽ സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു, മഞ്ജു വാര്യരുടെ വേഷത്തില്‍ തെലുങ്കിലെത്തുക തൃഷയായിരിക്കുമെന്നും സൂചനകളുണ്ട്. വൻ ഹിറ്റായി മാറിയ സഹോ എന്ന ചിത്രം സംവിധാനം…
Read More » - 14 April
കൊറോണയെ നമ്മൾ അതിജീവിക്കുമെന്ന് നടൻ പ്രേംകുമാർ; വീഡിയോ
ഇന്ന് ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നമ്മള് അതിജീവിക്കുമെന്ന് നടന് പ്രേം കുമാര്‍,, കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം കോവിഡ് 19നെ ചെറുത്ത്…
Read More » - 14 April
ഭര്‍ത്താവിന് കോവിഡ് ലക്ഷണങ്ങള്‍! വേഗം ആശുപത്രിയില്‍ നിന്ന് പോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടുവെന്ന് നടി ശ്രിയ ശരണ്‍
വ്യത്യസ്ത മുറിയില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു,
Read More » - 14 April
ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭം, ഫ്രൈഡേ മ്യൂസിക് കമ്പനിക്ക് തുടക്കം; കുറിപ്പുമായി വിജയ് ബാബു
പ്രശസ്തമായ ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭമായ ഫ്രൈഡേ മ്യൂസിക് കമ്പനിയ്ക്ക് തുടക്കമായി,, പുതിയ സംരംഭത്തെക്കുറിച്ച് വിജയ് ബാബുവാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കൂടാതെ കമ്പനി നിര്‍മിച്ച…
Read More »