NEWS
- Apr- 2020 -15 April
ഞാനറിയുന്ന എന്റെ റിമി ടോമി ഇതാണ്; മനസറിഞ്ഞ് മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്; ഹൃദയം തൊടുന്ന കുറിപ്പുമായി രഞ്ജു
മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി, അവതാരകയായും അടിപൊളി ഗാനാവതരണത്തിലൂടെയും നമ്മുടെ മനസുകളെ കീഴടക്കിയ ഗായിക. പ്രതിസന്ധിയിലായ കലാകാരൻമാരെ സഹായിക്കുന്ന റിമിയെക്കുറിച്ച് സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് എഴുതിയ…
Read More » - 15 April
ആരും തൊടുന്നതുപോലും ഇഷ്ടമല്ല. ഭയങ്കര വേദന, ശക്തമായ പനി!! ഛര്‍ദ്ദിയും തലചുറ്റലും കോവിഡിനു നല്കിയ മലേറിയ മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നടി
ഭയങ്കര വേദനയായിരുന്നു. വളരെയധികം അസ്വസ്ഥത തോന്നിയിരുന്നു, ആരും തൊടുന്നതുപോലും ഇഷ്ടമല്ല. അതിനുശേഷമാണ് പനി തുടങ്ങിയത്.
Read More » - 15 April
ഇനി എന്ത് എന്ന ചോദ്യം മാത്രം; അഹങ്കാരം വേണ്ട, നമ്മൾ ആരും ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു; ഇന്ദ്രൻസ്
ലോകം മുഴുവനും പടരുന്ന കൊറോണ ലോക്ക് ഡൗൺ കാലത്ത് ആശങ്ക പങ്കുവെച്ച് നടൻ ഇന്ദ്രൻസ്, ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ഇന്ന് സത്യത്തിൽ ഒന്നിനും ഒരു…
Read More » - 15 April
വിഷുദിനത്തിൽ തെരുവുകളിൽ അലഞ്ഞവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്ത് താരദമ്പതികൾ
കോട്ടയത്തെ തെരുവുകളിൽ അലഞ്ഞവർക്ക് സാന്ത്വനമായി നടൻ വിനു മോഹനും ഭാര്യ വിദ്യയും. വിഷുദിനത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുകയായിരുന്നു ഈ താരദമ്പതികൾ. മുരുകന്റെ…
Read More » - 15 April
പ്രേം നസീര്‍ കുടിച്ചതിന്റെ ബാക്കി ഷീലയ്ക്ക്, ഞാന്‍ അയ്യേ എന്ന് പറഞ്ഞതും നസീര്‍ സാര്‍ എന്നെ അടുത്ത് വിളിച്ചു: പഴയകാല അനുഭവം പറഞ്ഞു ബാലചന്ദ്ര മേനോന്
കുട്ടിക്കാലത്ത് തന്റെ ആരാധനപാത്രമായിരുന്ന പ്രേം നസീറിനെ കാണാന്‍ പോയ ഒരു അനുഭവം പങ്കിടുകയാണ് മലയാള സിനിമയുടെ സ്വന്തം ബാലചന്ദ്ര മേനോന്. 1967-ല്‍ പുറത്തിറങ്ങിയ ‘വിവാഹം സ്വര്‍ഗത്തില്‍’ എന്ന…
Read More » - 15 April
ചെറിയ വേഷങ്ങൾ ചെയ്ത് വളരെ ബുദ്ധിമുട്ടി ഈ നിലയിലെത്തിയത് കൊണ്ടാവാം മറ്റുള്ളവരുടെ വിഷമങ്ങൾ ജോജുവിനു പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നത് ; സംവിധായകൻ ഷെബി ചൗഘട്ട് പറയുന്നു
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധിയാളുകളാണ് പ്രതിസന്ധിയിലായത്. ഇപ്പോഴിതാ പലരും ഫോണില്‍ വിളിക്കാന്‍ പോലും മടിക്കുന്ന ലോക്ക് ഡൗണ്‍ കാലത്ത്, നടന് ജോജു ജോര്‍ജ്…
Read More » - 15 April
ഇപ്പോഴുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍; വലിയ ആരാധകനാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയോട് മണിരത്നം
. ലിജോയുടെ സിനിമകളെപ്പറ്റി മണി ഒരുപാട് സംസാരിക്കാറുണ്ടെന്നും പക്ഷേ താന്‍ ലിജോയുടെ ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂവെന്നും സുഹാസിനിയും പങ്കുവച്ചു
Read More » - 15 April
കൊറോണ ഭീതിയിൽ ഹൃതിക് റോഷന്റെ മുൻഭാര്യയുടെ കുടുംബം; പ്രതിസന്ധിയിലാണെന്ന് ഫറഖാന്റെ ട്വീറ്റ്
ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സുസന്നെ ഖാന്റെ സഹോദരി ഫറ ഖാന് അലിയുടെ കുടുംബം കൊറോണ പ്രതിസന്ധിയില്‍,, വീട്ടിലെ ഒരു സ്റ്റാഫിന് കോവിഡ് 19 സ്ഥിരീകരിച്ചതായും…
Read More » - 15 April
‘കൊറോണയേക്കാള്‍ വലിയ ടൈം ബോംബ് ; കുടിയേറ്റ തൊഴിലാളികളെ കുറിച്ച് കമല്ഹാസന്
"എല്ലാ ബാല്‍ക്കണി ആളുകളും അടിത്തട്ടിലേക്കും ശ്രദ്ധിക്കണം. ആദ്യം ഡല്‍ഹിയില്‍, ഇപ്പോള്‍ മുംബൈ. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിസന്ധി. ബാല്‍ക്കണി സര്‍ക്കാര്‍ അടിത്തട്ടില്‍ എന്താണ്…
Read More » - 15 April
നഴ്സുമാരുടെ സമർപ്പണത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല ; പ്രതികരണവുമായി മമ്മൂട്ടി
നമുക്ക് വേണ്ടി ജീവനും ജീവിതവും പണയം വെച്ചവരാണ് നഴ്സുമാരെന്നും അവരുടെ ആരോഗ്യം നമ്മൾ നോക്കണമെന്നും പറയുകയാണ് മമ്മൂട്ടി. മനോരമ ന്യൂസിലെ ‘നമസ്തേ നഴ്സ്’ എന്ന പരിപാടിയിലാണ് താരം …
Read More »