NEWS
- Apr- 2020 -17 April
ബുഫേയില് എന്ത് വിളമ്ബിയെന്ന് ഓര്‍ത്താണ് അത്ഭുതം; ലോക്ഡൗണിനിടെ വിവാഹം നടത്തിയ നിഖിൽ കുമാരസ്വാമിയ്ക്കെതിരേ വിമർശനം
ഈ സമയത്ത് ബുഫേയില് എന്ത് വിളമ്ബിയെന്ന് ഓര്‍ത്താണ് അത്ഭുതം എന്നാണ് രവീണ ടണ്ടന് ട്വീറ്റ് ചെയ്തു.
Read More » - 17 April
ഈ ബന്ധം ദൃഢം ; ഐശ്വര്യ റായി – അഭിഷേക് ദാമ്പത്യത്തിന്റെ വിജയത്തിന് പിന്നിലെ ആ രഹസ്യം ഇതാണ്
ആരാധകരുടെ പ്രിയതാരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വിവാഹത്തിന് മുൻപ് നിരവധി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള നടിയാണ് ഐശ്വര്യ റായി. സല്മാന് ഖാന്, വിവേക് ഒബ്രോയ് തുടങ്ങിയ…
Read More » - 17 April
ഞങ്ങളെയൊക്കെ മറന്ന് പോകാതിരിക്കാന്‍ ഇടയ്ക്ക് ഫോട്ടോ കാണിച്ച് കൊടുക്കണേ എന്ന് ഞാന്‍ പാറുവിന്റെ അമ്മയോട് പറയും ; നിഷ സാരംഗ് പറയുന്നു
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. എന്നാൽ ലോക് ഡൗൺ തുടങ്ങിയതോടെ സിനിമകളുടെയും സീരിയലുകളുടെയും ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഉപ്പും മുളകും പരമ്പരയിലെ പ്രധാന…
Read More » - 17 April
മണി ഹീസ്റ്റിലെ പ്രൊഫസറായി ജയസൂര്യ; നിങ്ങളുടെ കയ്യില്‍ ഈ വേഷം ഭദ്രമാണെന്ന് ആരാധകര്‍
എന്റെ സ്വപ്നം ഭാഗികമായി തന്റെ വരയിലൂടെ സാക്ഷാത്കരിച്ച് താമിര്‍' എന്നാണ് ജയസൂര്യ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്
Read More » - 17 April
മകന് കാനഡയില്‍; ആശങ്കയില്‍ കഴിയുന്ന വിജയിന് ആശ്വാസവാക്കുകളുമായി അജിത്ത്
വിജയ്യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടില്‍ തന്നെയാണ്.മകൻ സുരക്ഷിതനാണെന്നും ബന്ധുക്കൾക്കൊപ്പമാണെന്നും വിജയ് അജിത്തിനോട് പറഞ്ഞു
Read More » - 17 April
‘ദാസ് അങ്കിളിനെ സ്റ്റേജിൽ നിന്ന് പോടാ എന്ന് വിളിച്ച് കൊണ്ട് ഞാൻ ആ കർത്തവ്യം നിർവഹിച്ചു’; വെളിപ്പെടുത്തലുമായി ഗായിക മഞ്ജരി
സത്യൻ അന്തിക്കാട് സംവിധാനം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന പാട്ടിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ ഗായികയാണ് മഞ്ജരി. ഇപ്പോഴിതാ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ…
Read More » - 17 April
ക്രിസ്റ്റിയൻ ലെയിo ഒകോണലിനെ പോലെ സാധാരണക്കാരന്റെ ശബ്ദം ആവുന്ന സൂരജിന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ; കുറിപ്പുമായി രഘു
ബിഗ് ബോസിലെ തന്റെ സഹ മത്സരാർത്ഥികളെ ഓരോ പ്രശസ്തരായ താരങ്ങളുമായി ഉപമിച്ചിരിക്കുകയാണ് ആര് ജെ രഘു. ഓരോ ദിവസവും ഓരോരുത്തവരെ കുറിച്ചാണ് രഘു പറയുന്നത്. ഇപ്പോഴിതാ വൈല്‍ഡ്…
Read More » - 17 April
ഇത് നിങ്ങളുടെ ഏറ്റവും വലിയ ആരാധകന്; വിക്രമിന് മകന്റെ സര്‍പ്രൈസ്
താരത്തിന്റെ ഹിറ്റ് സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചാണ് ധ്രുവ് ആശംസ നേര്‍ന്നത്. ''ജന്മദിനാശംസകള് ചിയാന്‍... ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകന് നല്കുന്ന വീഡിയോ'' എന്ന…
Read More » - 17 April
നടന്മാരുടെ ലൈംഗിക രംഗങ്ങള്‍, അഭിനയം എന്ന് പറഞ്ഞാല്‍ ലൈംഗികബന്ധം എന്നായിരുന്നു; സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് നടി
20 വര്‍ഷം മുമ്ബ് ഹോളിവുഡ് തീര്‍ത്തും സ്ത്രീവിരുദ്ധമായിരുന്നു. തനിക്ക് പ്രായം തോന്നിക്കുമെന്നും അതിനാല്‍ തനിക്കൊപ്പം അഭിനയിക്കില്ലെന്നും തന്നെക്കാള്‍ മൂന്ന് വയസ് കൂടുതലുള്ള നടന് മെല്‍ ഗിബ്സണ് പറഞ്ഞുവെന്നും…
Read More » - 17 April
ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ നോക്കുന്നതാണ് ആകെ ഞാൻ ചെയ്യുന്ന പണി; ലോക്ക്ഡൗണ്‍ ദിനങ്ങളെ കുറിച്ച് നടി സ്രിന്ദ
കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനായി രാജ്യം ഇപ്പോൾ ലോക്ക്ഡൗണിലാണ് ഉള്ളത്. ഇപ്പോഴിതാ ലോക്ക്ഡൗണിൽ ഒത്തിരി പ്രതീക്ഷയും പ്രത്യാശയും നിറച്ച നീണ്ട ഒരു കുറിപ്പെഴുതി പങ്കുവെച്ചിരിക്കുകയാണ് നടി സ്രിന്ദ.…
Read More »