NEWS
- Apr- 2020 -18 April
ഈ മഹാമാരി തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ? അഭ്യര്‍ത്ഥനയുമായി നടൻ അനൂപ് മേനോന്
കോവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും കേരളത്തെ അതീവ ശ്രദ്ധയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ അവസാനിപ്പിക്കണെമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് നടൻ അനൂപ് മേനോന്. …
Read More » - 18 April
നിനക്ക് കിട്ടേണ്ട തെറി നീ പലിശയും മുതലും അടക്കം ഞങ്ങള്‍ക്ക് വാങ്ങിത്തരുന്ന സൈകോളജി മൂവ്; രഘുവിനു മറുപടിയുമായി ദയ
നിന്റെ കൈയ്യിലിരുപ്പും മനസിലിരിപ്പും കൊള്ളാല്ലോ രഘു ,ആദ്യം നിന്റെ കുടവയറും പിത്തം പിടച്ച തടിയും കുറക്ക്,,, അത് മേലനങ്ങിപണിയെടുത്താൽ ശരിയാവും
Read More » - 18 April
“സ്നേഹമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ തന്നെത്താനെ ഉണ്ടാകുന്ന ചില നിമിഷങ്ങള്‍ ഉണ്ട്; വീഡിയോ കോളും സ്കൈപ്പും ഉണ്ടായിട്ട് കാര്യമില്ല’ – സിത്താര
സൗഹൃദങ്ങളും വർത്തമാനങ്ങളും ഓൺലൈൻ ആകുന്ന ഈ കാലത്ത് ഒരുമിച്ചിരുന്നുള്ള വർത്തമാനക്കൂട്ടങ്ങളെക്കുറിച്ചുള്ള സ്നേഹക്കുറിപ്പുമായി എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ. എത്രയൊക്കെ വിർച്വൽ ലോകത്തിരുന്ന് സംസാരിച്ചാലും നേരിലിരുന്ന്, നേരം നോക്കാതെ…
Read More » - 18 April
മമ്മൂക്കയെ നായകനാക്കി ഒരു സിനിമ ചെയ്യാനായത് ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമാണ് ; മനസ് തുറന്ന് സംവിധായകന് ജോഫിന്‍ ടി ചാക്കോ
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ദ പ്രീസ്റ്റ്’. ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വൈദികനായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.…
Read More » - 18 April
ശോഭനയുടെ ആദ്യ ചിത്രവും ദിവ്യാ ഉണ്ണിയും!! ചിത്രം വൈറല്‍
ശോഭന ചേച്ചിയുടെ വര്‍ക്കുകളും സിനിമകളും തനിക്ക് ഏറെ ഇഷ്ടമാണ് അവരുടെ കടുത്ത ആരാധികയാണ് താനെന്നും ദിവ്യ ഉണ്ണി പറയുന്നു.
Read More » - 18 April
ഇന്നും പ്രേക്ഷക മനസ്സിൽ ഗോഡ്ഫാദര് എന്ന ചിത്രം നിലനിൽക്കുന്നത് എന്തുകൊണ്ടാണ്? കുറിപ്പുമായി സിനിമ ആരാധകൻ
ലോക്ക്ഡൗൺ കാലത്ത് പലരും പുതിയ കാര്യങ്ങൾ പഠിക്കാനും ചിന്തിക്കാനുമൊക്കെ ശ്രമിക്കാറുണ്ട്. സിനിമകൾ കണ്ട് അത് ഒന്നും കൂടി വിശകലനം ചെയ്തും പഴയ ഹോബികളെ പൊടിതട്ടിയെടുക്കുന്നവരുമുണ്ട്. ഇപ്പോഴിതാ മലയാളികളുടെ…
Read More » - 18 April
‘ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയ മലയാളത്തിലെ ഏക പുതുതലമുറ താരം’, ഐശ്വര്യ ലക്ഷ്മിക്ക് നന്ദി പറഞ്ഞ് ഫെഫ്ക
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ച ‘കരുതല്‍ നിധി ‘ പദ്ധതിയിലേക്ക് സാഹയവുമായി എത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. നടന് മോഹന്‍ലാല്‍,…
Read More » - 18 April
കാമുകിയുടെ മുടി മുറിച്ച് പ്രമുഖ നടന്; പ്രണയജോഡികളെ പ്രശംസിച്ച് ആരാധകര്‍
നിരവധി താരങ്ങളെയാണ് പ്രണയജോഡികളെ പ്രശംസിച്ച് രംഗത്തെത്തിയത്. ഫാത്തിമ സന ഷേയ്ഖ്, അതിഥി റാവു തുടങ്ങിയ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
Read More » - 18 April
‘നാടിന്റെ രക്ഷകരായികൊണ്ടിരിക്കുന്ന കേരള പോലീസിന് എന്റെ ബിഗ് സല്യൂട്ട്’ ; നടൻ ബിജു മേനോൻ പറയുന്നു
കൊറോണ വൈറസ് പ്രതിരോധകാലത്തെ പോലീസ് എന്താണെന്നതിന്റെ നേർചിത്രവുമായി തൃശ്ശൂർ സിറ്റി പോലീസ്. ഇതിൽ ഒന്നിൽ ബിജു മേനോനാണ് നായക കഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ പോലീസിന്റെ സേവനങ്ങൾ കാണുമ്പോൾ ‘അയ്യപ്പനും…
Read More » - 18 April
നിങ്ങള്‍ വിവാഹം ആലോചിക്കുന്നുണ്ടെങ്കില്‍ നോക്കൂ; വിവാഹക്കാര്യത്തെ കുറിച്ച് മാളവിക ജയറാം
വിവാഹിതയാകാൻ പോകുകയാണോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമെന്നപോലെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നില്ല നിങ്ങള്‍ വിവാഹം ആലോചിക്കുന്നുണ്ടെങ്കില്‍ നോക്കൂവെന്ന് പറഞ്ഞാണ് വേദിക ഫാഷന്റെ പരസ്യം.
Read More »