NEWS
- Apr- 2020 -21 April
കൊറോണ നെഗറ്റീവായി 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യുമെന്ന് താരപുത്രി
14 ദിവസത്തിന് ശേഷം, രക്തത്തില്‍ ആന്റിബോഡികള്‍ ഉള്ളതിനാല്‍ രക്തദാനം ചെയ്യാം
Read More » - 21 April
ജോണ്‍ എബ്രഹാമിനെ കുളിപ്പിച്ച മോഹന്‍ലാല്‍!: വേറിട്ട അനുഭവം പകര്‍ന്ന് നെടുമുടി വേണു
മോഹന്‍ലാല്‍ എന്ന നടനുമായി ബന്ധപ്പെട്ട ഏറ്റവും രസകരമായ ഒരു സന്ദര്‍ഭം പങ്കുവയ്ക്കുകയാണ് നടന് നെടുമുടി വേണു. മലയാള സിനിമയില്‍ പതിവ് മാതൃകയില്‍ നിന്ന് വ്യതി ചലിച്ച് നടന്നിരുന്ന…
Read More » - 21 April
ഒരു ഫാന്‍സി നമ്ബരില്‍ നിന്ന് പലവട്ടം കോള്‍ വന്ന് കിടപ്പുണ്ടായിരുന്നു; മോഹന്‍ലാലിന്റെ ഫോണ്‍ കോളിനെക്കുറിച്ച് രജിത് കുമാര്‍
ഒരു ഫാന്‍സി നമ്ബരില്‍ നിന്ന് പലവട്ടം കോള്‍ വന്ന് കിടപ്പുണ്ടായിരുന്നെന്നും പറഞ്ഞ രജിത് ആ നമ്ബരിലേക്ക് തുടര്‍ന്ന് വിളിച്ചെങ്കിലും കിട്ടിയില്ലെന്നും വിളിച്ചത് ലാലേട്ടനാണെന്ന് മനസിലായപ്പോള്‍ അത്ഭുതം തോന്നിയെന്നും…
Read More » - 21 April
പലരും അടുപ്പം കാണിച്ചത് തന്റെ ശരീരത്തോട് തോന്നിയ ഇഷ്ടം കൊണ്ട്; വെളിപ്പെടുത്തലുമായി മലയാളത്തിന്റെ പ്രിയ നടി
എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്, അതൊക്കെ എനിക്ക് ഒരു ക്രെസ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു.
Read More » - 21 April
‘ പണ്ടേ ബോക്സിംഗ് താരമായിരുന്നു’ ; സൂപ്പർ താരത്തിന്റെ കൗമാരക്കാല ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തമിഴിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ നിരവധി ആരാധകരുള്ള സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ചിയാൻ വിക്രം. ഇപ്പോഴിതാ താരത്തിന്റെ അധികമാരും കാണാത്ത അപൂർവ്വ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.…
Read More » - 21 April
മുഖം നിറച്ചു കുരുക്കളാണ്. വലിയ മൂക്കാണ്, നായികയ്ക്കു വേണ്ട ‘ക്വാളിറ്റി’ ഇല്ല!! പ്രമുഖ നടി തന്നെക്കുറിച്ച് പറഞ്ഞതിങ്ങനെ.. സ്വാസിക
എനിക്ക് ഒരു ലൈക്കബിലിറ്റി ഇല്ല. മുഖം നിറച്ചു കുരുക്കളാണ്. വലിയ മൂക്കാണ്. ഒരു നായികയ്ക്കു വേണ്ട ‘ക്വാളിറ്റി’ ഇല്ലാത്തതുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നില്ല എന്നൊക്കെയായിരുന്നു. അവർ വലിയൊരു ആർടിസ്റ്റ്…
Read More » - 21 April
‘മുയൽപ്പല്ലുണ്ടായിരുന്ന കാലം’ ; കുട്ടിക്കാലചിത്രവുമായി ബോളിവുഡിലെ യുവ നടി
മുയൽപ്പല്ലുകളുമായി ചിരിതൂകി നിൽക്കുന്ന ഒരു യുവ നടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബോളിവുഡ് യുവ നടി ശ്രദ്ധ കപൂറാണ് കൊറോണക്കാലത്ത് ഓർമകളിൽ നിന്നും ഒരു…
Read More » - 21 April
‘ശരികളെ കുറിച്ച് എവിടെയും പറയാൻ ഭയമില്ലാത്ത ഷാരൺ സ്റ്റോണിനെ പോലെയാണ് രേഷ്മ രാജൻ’ ; കുറിപ്പുമായി ആർ ജെ രഘു
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആർ ജെ രഘു. ഒപ്പം പങ്കെടുത്ത സഹ താരങ്ങളെ കുറിച്ച് തരാം കുറച്ചു ദിവസങ്ങളായി തുറന്നെഴുതുകയാണ്. ഇപ്പോഴിതാ…
Read More » - 21 April
സൈലന്റ് അറ്റാക്ക് ആരുമറിയാതെ ഷാബു അണ്ണനെ പലവട്ടം പിടികൂടിയിരുന്നു; ഷാബുവിനെക്കുറിച്ച് ദീപു
സൈലന്റ് അറ്റാക്ക് ആരുമറിയാതെ ഷാബു അണ്ണനെ പലവട്ടം പിടികൂടിയിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുമ്പോഴും 50 ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.
Read More » - 21 April
കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ തുക എത്രയെന്ന് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ല ; ബോളിവുഡ് താരം ജോണ്‍ എബ്രഹാം
ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ജോണ്‍ എബ്രഹാം. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയൊരു റിപ്പോർട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ച വിഷയമായിരിക്കുന്നത്. കൊറോണ സമയത്ത് നല്കുന്ന ധനസഹായങ്ങള്‍…
Read More »