NEWS
- Apr- 2020 -25 April
പ്രമുഖ നടന്റെ അമ്മ അന്തരിച്ചു; ഇര്‍ഫാനു സംസ്കാര ചടങ്ങിനെത്താനാകില്ല
ലോക് ഡൌണ്‍ ആയതിനാല്‍ ഇര്ഫാന് ഖാന് സംസ്കാര ചടങ്ങിനെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 25 April
‘മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലിയുടെ വിളിയെത്തി’
എന്റെ പുതിയ വീടിന്റെ താമസത്തിന് എത്താന്‍ പററിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതല്‍ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു
Read More » - 25 April
ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന് രവിയേട്ടനാണ്; മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടന് ചോദിച്ചു
സിനിമയില്‍ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓര്‍മിക്കപ്പെടുന്ന ഒരു വേഷം എന്റെ ഒരു സിനിമയില്‍ അദ്ദേഹം ചെയ്യണമെന്ന എന്‍്റെ ആഗ്രഹം പല കാരണങ്ങളാല്‍ നടന്നില്ല.
Read More » - 25 April
കിം ജോങ് ഉന്നിനേക്കാള്‍ ക്രൂരത സഹോദരിയ്ക്ക്!! ലോകത്തെ ആദ്യ വനിതാ വില്ലനെന്ന വിമര്‍ശനവുമായി സംവിധായകന്
കിമ്മിന്റെ നില അതീവ ഗുരുതരമാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരി കിം ഡൈനാസ്റ്റി ഭരണം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
Read More » - 25 April
നടി ദിവ്യ ഭാരതിയുടെ പെര്‍ഫ്യൂം ഉള്‍പ്പെടെ പലതും ഭര്‍ത്താവ് ഇപ്പോഴും പലതും സൂക്ഷിക്കുന്നു; രണ്ടാം ഭാര്യയുടെ വെളിപ്പെടുത്തല്‍
അവരുടെ ഓര്‍മ്മ ദിനത്തില്‍, അല്ലെങ്കില്‍ പിറന്നാള്‍ ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്. എന്റെ മക്കള്‍ ദിവ്യയുടെ സിനിമകള്‍ കാണാറുണ്ട്.
Read More » - 25 April
ഒരേ ചിത്രത്തില്‍ അഭിനയിച്ചു എന്നാല്‍ മോഹന്‍ലാലിന്റെ കൂടെ ഇതുവരെ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല!!
വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാന്‍ വേറൊരു ക്യാരക്ടര്‍ ആയിരുന്നു. എപ്പോള്‍ ചോദിക്കുമ്പോഴും ലാല്‍ പറയും, 'ചേട്ടാ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വരട്ടെ'...
Read More » - 25 April
സാരല്യ രശ്മി, എല്ലാം ശരിയാകും..വല്യേട്ടനെപോലെ അന്ന് ആത്മവിശ്വാസം നല്കിയ നടന്
കുറച്ചുകാലങ്ങളായി രവിച്ചേട്ടനെ നേരിട്ട് കണ്ടിട്ട്. മരണവാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ല
Read More » - 25 April
ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവി; ആ നല്ല സുഹൃത്തിന്റെ വിയോഗവാര്‍ത്ത വേദനിപ്പിക്കുന്നു
അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു.
Read More » - 25 April
സൂര്യയുടെ ചിത്രങ്ങള്‍ക്ക് നിരോധനവുമായി തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്
2ഡി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ജ്യോതിക ചിത്രം 'പൊന്മകള് വന്താല്‍' ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നതാണ് തിയറ്ററുകാരെ ചൊടിപ്പിച്ചത്.
Read More » - 25 April
താരപുത്രിക്കൊപ്പം ഇന്ദുമതിയായി ബിന്ദു വീണ്ടും !! ടിക് ടോക്ക് വൈറല്‍
ബിന്ദു പണിക്കരുടെ ഹിറ്റ് സീനാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ഇന്ദുമതിയായി ബിന്ദുവെത്തുന്ന വീഡിയോ ചര്‍ച്ചയാകുന്നു
Read More »