NEWS
- May- 2020 -9 May
കാർ പറന്നു പൊങ്ങുന്നതും അപകടത്തിൽ പെടുന്നതും എല്ലാം യഥാർഥം; ഫോറൻസിക്കിന്റെ ക്ലൈമാക്സ് മെയ്ക്കിങ് വിഡിയോ
സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറും ടീമുമാണ് ഈ സാഹസിക പ്രകടനം കാഴ്ചവെച്ചത്. അവരുടെ ടീമില്‍ തന്നെയുള്ള ഒരാളാണ് കാറിനകത്ത് ഉണ്ടായിരുന്നത്.
Read More » - 9 May
ഇത്തരം സംഭവങ്ങള്‍ അവരുടെ ജീവന് അപകടത്തിലാക്കുന്നു ; ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മുന്നിട്ടിറങ്ങാന്‍ സൊനാക്ഷി സിന്‍ഹ
കോവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ രംഗത്ത്. ആശുപത്രികള്‍ പിപിഇ കിറ്റുകളുടെ കുറവ് നേരിടുന്നതിനാല്‍ കിറ്റുകള്‍ സമാഹരിക്കാമെന്ന പ്രചാരണവുമായിട്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രികളില്‍…
Read More » - 9 May
ഹിന്ദു വികാരം വ്രണപ്പെടുത്തി ; വിജയ് സേതുപതിക്കെതിരെ അഖിലേന്ത്യ ഹിന്ദു മഹാസഭ
ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നടന് വിജയ് സേതുപതിക്കെതിരെ പരാതി നല്കി അഖിലേന്ത്യ ഹിന്ദു മഹാസഭ. ഹൈന്ദവ പുരോഹിതന്മാരെ അപമാനിക്കുകയും വികാരം വ്രണപ്പെടുത്തി എന്നുമാരോപിച്ചാണ് ത്രിച്ചി ആസ്ഥാനമായ…
Read More » - 9 May
എന്റെ ഹൃദയത്തില്‍ എപ്പോഴും നിനക്ക് സ്ഥാനമുണ്ട്!! കുഞ്ഞുമറിയത്തിനു ആശംസകളുമായി ഗോകുല്‍ സുരേഷ്
മകളെ മടിയിലിരുത്തിയുള്ള ചിത്രത്തിനൊപ്പം മൂന്നുവയസ്സുകാരിയായ മകള്‍ക്ക് ആശംസയുമായി ദുല്‍ഖര്‍
Read More » - 9 May
എന്റെ ലോക്ക്ഡൗണ്‍ ആരംഭിച്ചിട്ട് 22 വര്‍ഷമായി ; കാജോളിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് അജയ് ദേവ്ഗണ്
ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ തന്നെ ഇഷ്ട താരജോഡികളാണ് കജോളും അജയ് ദേവ്ഗണ്. കജോളിനൊപ്പമുള്ള ഒരു പഴയകാല ചിത്രം കഴിഞ്ഞദിവസം അജയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.…
Read More » - 9 May
അര്‍ധനഗ്ന ഫോട്ടോകള്‍ പങ്കുവച്ച് സമേയ
അര്‍ധനഗ്നയായി നില്ക്കുന്ന സമേയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. താരത്തിന്റെ നിരവധി ബിക്കിനി ചിത്രങ്ങളും അര്‍ധനഗ്ന ചിത്രങ്ങളുമാണ് താരം തന്നെ പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദില്‍ ജനിച്ച…
Read More » - 9 May
അമ്മയെ മിസ്സ് ചെയ്യുന്നു; കേശു വിളിച്ചപ്പോള്‍ ശരിക്കും കരഞ്ഞുപോയി; അമ്മ വിശേഷങ്ങള്‍ പങ്കുവച്ച് നിഷ സാരംഗ്
എനിക്കും കണ്ണീരടക്കി വെക്കാനായില്ല. ഫോണിലൂടെ ആ സമയത്ത് ഞങ്ങള്‍ ഇരുവരും കരുയുകയായിരുന്നു
Read More » - 9 May
ഉടന്‍ തന്നെ വിവാഹിതരാകും ; വിഷ്ണു വിശാലുമായിയുള്ള പ്രണയം തുറന്നു പറഞ്ഞ് താരം
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയാകുന്ന പ്രണയമാണ് തമിഴ് നടന് വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുള്ള പ്രണയം. ഏറെ നാളുകളായി പാപ്പരാസികള്‍ ഇവരുടെ പിന്നാലെ…
Read More » - 9 May
എല്ലാം തകിടം മറിഞ്ഞു; ഭര്‍ത്താവ് എന്നെ ഉപദ്രവിക്കുമായിരുന്നു!! കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ പറഞ്ഞ് നടി കവിയൂര്‍ പൊന്നമ്മ
കല്യാണം കഴിച്ചേനെ. പക്ഷേ എന്നോട് മതം മാറാന്‍ പറഞ്ഞു. എനിക്ക് താഴെ പെണ്‍കുട്ടികളുണ്ട്. അവിടെ ആണ്‍കുട്ടികള്‍ മാത്രമേയുള്ളു. അദ്ദേഹം വീട്ടില്‍ പോയി അച്ഛനോടൊക്കെ പോയി സംസാരിച്ചപ്പോള്‍ മതം…
Read More » - 9 May
വാട്സ്ആപ്പ് ഫോര്‍വേഡുമായി വീണ്ടും അബദ്ധത്തില്‍പ്പെട്ട് ബിഗ്ബി, ട്രോള്‍ മഴയില്‍ മുങ്ങി ട്വിറ്റര്‍
ട്വിറ്ററില്‍ സജീവമായ ബോളിവുഡ് താരങ്ങളില്‍ പ്രമുഖനാണ് ബിഗ്ബി. കോവിഡ് 19 വ്യാപിച്ചതോടെ പല വാട്സ്ആപ്പ് ഫോര്‍വേഡ് മെസേജുകളും ട്വീറ്റുകളും പങ്കുവെച്ച് അബദ്ധത്തില്‍പ്പെട്ട നടന്‍കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ ഇതാ…
Read More »