NEWS
- May- 2020 -12 May
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഒരു ഗാനം ; വൈറലായി ‘പതറാതെ പൊരുതിടാം’ ; ഗാനത്തിന്റെ ഭാഗമായി മമ്മൂട്ടിയും സുരേഷ് ഗോപിയും
ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കോവിഡിനെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് ലോകം മുഴുവന്‍. ഇപ്പോള്‍ ഇതാ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഒരു ഗാനം ഇറങ്ങിയിരിക്കുകയാണ്.…
Read More » - 12 May
മാതിയസുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കുടുംബത്തിനും അറിയാം; പ്രണയം വെളിപ്പെടുത്തി പ്രമുഖ നടി
ഇതേക്കുറിച്ച് ഒളിച്ചു വയ്ക്കേണ്ട കാര്യമെനിക്കില്ല. ആ വ്യക്തി ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ
Read More » - 12 May
ആത്മഹത്യയുടെ വക്കില്‍ നിന്ന് രക്ഷിച്ചത് തന്നെ രക്ഷിച്ചത് ആ നടന്; തുറന്നു പറഞ്ഞ് ശരത് കുമാര്‍
1990 കളില്‍, ഞാന്‍ വലിയ സാമ്ബത്തിക ബുദ്ധിമുട്ടില്‍ വീണുപോയ സമയം. ഒരു നിര്‍മാതാവ് ഒരു ഓഫര്‍ വച്ചു
Read More » - 12 May
രണ്ടാമത്തെ കുഞ്ഞിനുവേണ്ടി ശ്രമിച്ചത് അഞ്ച് വര്‍ഷത്തോളം, എല്ലാം അലസിപോയി, ഒടുവില്‍ തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു അത് ; ശില്പ ഷെട്ടി
ബോളിവുഡ് നടി ശില്പ ഷെട്ടി അടുത്തിടെയാണ് വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ടാമത്തെ കുഞ്ഞായ സമീക്ഷയെ സ്വന്തമാക്കിയത്. ജന്മം നല്‍കിയത്. പലരും അഭിനന്ദിച്ച് എത്തിയെങ്കിലും താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരിന്നു. ഒന്നുകില്‍…
Read More » - 12 May
ബോഡി ഷെയിമിംഗിന്റെ പേരില്‍ പരിഹസിച്ചവരുടെ വായടപ്പിച്ച് ശരണ്യ
പ്രസവത്തിന് പിന്നാലെ വണ്ണം വെച്ചതിന്റെ പേരില്‍ ബോഡി ഷെയ്മിംഗിന് വിധേയായ താരമാണ് ശരണ്യ മോഹന്‍. ഇപ്പോള്‍ ഇതാ പരിഹസിച്ചവര്ക്ക് എതിരെ താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞിനെ നോക്കേണ്ട…
Read More » - 12 May
എന്റെ ആദ്യ സിനിമ!! സുകുമാരിച്ചേച്ചിയും മോഹന്‍ലാലുമുള്ള നൃത്തരംഗം പങ്കുവെച്ച് പ്രിയദർശൻ
മോഹന്‍ലാലും സുകുമാരിയും ഡാന്‍സ് ചെയ്യുന്ന വീഡിയോയ്ക്കൊപ്പം'' 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി താന്‍ സംവിധാനം ചെയ്ത സിനിമയിലെ രംഗം,
Read More » - 12 May
പില്ലോ ചലഞ്ചിന് ശേഷം ഇതാ പുതിയ ചലഞ്ച് ; ബ്ലാങ്കറ്റ് ചലഞ്ചില്‍ സുന്ദരിയായി സമീറ റെഡ്ഡി
ലോക്ക് ഡൗണ്‍ സോഷ്യല്‍ മീഡിയയ്ക്ക് വിവിധതരം ചലഞ്ചുകളുടെ കാലം കൂടിയാണ്. ഈ ലോക്ക് ഡൗണ്‍ കാലത്ത് നിരവധി ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഈ ചലഞ്ചുകളെല്ലാം അവതരിപ്പിച്ച്…
Read More » - 12 May
47 വയസിലും അവിവാഹിത; വിവാഹം കഴിക്കാതിരുന്നതിന് കാരണം വെളിപ്പെടുത്തി നടി സിത്താര
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തുകയായിരുന്നു
Read More » - 12 May
അയാളെ സൂക്ഷിക്കണം!! വെളിപ്പെടുത്തലുമായി മീരാ നന്ദന്
മീരയൊക്കെ എന്റെ പുറകേ നടക്കുകയാണ്, എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്.
Read More » - 12 May
എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ഇത് ചെയ്യുന്നത് തുടരും ; 1,500 പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തതിന് പിന്നാലെ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാര്‍ക്കായി ബസും ഭക്ഷണകിറ്റും ഒരുക്കി താരം
കൊറോണ വൈറസ് മൂലം രാജ്യവ്യാപകമായി പൂട്ടിയിട്ടിരിക്കുന്നതിനിടെ നഗരത്തില്‍ കുടുങ്ങിയ നൂറുകണക്കിന് കുടിയേറ്റക്കാര്‍ക്ക് നടന് സോനു സൂദ് ബസുകള്‍ ഒരുക്കി. കുടിയേറ്റക്കാര്‍ക്കായി യാത്രാ, ഭക്ഷണ കിറ്റുകള്‍ താരം സ്പോണ്സര്…
Read More »