NEWS
- May- 2020 -20 May
വീട്ടില്‍ നിന്നിറങ്ങാന്‍ ഉടമ; കിടിലം പണികൊടുത്ത് നടന്!! വീഡിയോ വൈറല്‍
. കുറ്റങ്ങളും കുറവുകളും എടുത്തു പറഞ്ഞുകൊണ്ട് ഇത്രനാളും താമസിച്ച വീടിന്റെ സൌകര്യമില്ലായ്മ ചൂണ്ടിക്കാണിക്കുകയാണ് താരം.
Read More » - 20 May
ഒ.ടി.ടി റിലീസ്; നിര്‍മ്മാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
ജയസൂര്യ നായകനാകുന്ന 'സൂഫിയും സുജാതയും' ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
Read More » - 20 May
കായലിന് അരികില്‍ പുത്തൻ വീട് സ്വന്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും
മുൻപ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസം.
Read More » - 20 May
‘പട്ടണപ്രവേശം’ സിനിമയ്ക്കിടെ ആ വലിയ ഹൃദയബന്ധത്തിന് തുടക്കമായി: സത്യന് അന്തിക്കാട്
മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറ്റവും ആദ്യം മനസ്സില്‍ വരുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍. സ്നേഹ ബന്ധങ്ങള്‍ക്ക് എപ്പോഴും മൂല്യം നല്കുന്ന മോഹന്‍ലാല്‍ തന്റെ വിശ്വസ്തനായി…
Read More » - 20 May
അമ്മാവന്റെ കല്യാണ വിഡിയോയില്‍ മലയാളത്തിന്റെ പ്രിയതാരം!! നടന്റെ കുട്ടിക്കാല വിഡിയോ വൈറൽ
മകൾ ദീപ്ത കീർത്തിയാണ് വിഡിയോ എഡിറ്റ് ചെയ്ത് തയാറാക്കിയിരിക്കുന്നത്.
Read More » - 20 May
ഈ പ്രതിസന്ധിയിൽ കോടിക്കണക്കിനു രൂപ സിനിമയിൽ നിക്ഷേപിച്ച ഒരാളാണു ഞാൻ; ആന്റണി പെരുമ്പാവൂർ പറയുന്നു
ലാൽ സാർ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊടുക്കുന്നതാണ് എന്റെ സാഫല്യം
Read More » - 20 May
ലോക്ക് ഡൗണില്‍ ജിമ്മില്‍ പോകാതെ കുറച്ചത് 5 കിലോ!! നടന് രാജേഷ് ഹെബ്ബാറിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ വൈറല്‍
തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവയ്ക്കുകയാണ് രാജേഷ്. വർക്കൗട്ടിന്റെ ചിത്രങ്ങൾ സഹിതം താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറൽ
Read More » - 20 May
ഞാന്‍ റേഷന്‍ കടയില്‍ പോകാന്‍ നേരം മകന് വിലക്കി: ഇന്നസെന്റ് പറയുന്നു
സിനിമയിലെ പോലെ തന്നെ വ്യക്തി ജീവിതത്തിലും രസികനാണ് ഇന്നസെന്റ് എന്ന നടന്. ഏതു കാര്യങ്ങളും നര്‍മം ചേര്‍ത്ത് വിളമ്പാന്‍ മിടുക്കുള്ള ഇന്നസെന്റ് ലോക്ഡൗണിനെ തുടര്‍ന്ന് താന്‍ റേഷന്‍…
Read More » - 20 May
വീട്ടില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല; വീട്ടിലിരിക്കുക എന്നതാണ് ഇപ്പോഴുള്ള ഏറ്റവും മികച്ച പ്രതിവിധിയെന്നു ജാന്‍വി
വീട്ടില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നും അടുത്ത 14 ദിവസത്തേക്കു അടുത്ത സെല്‍ഫ് ക്വാറന്റൈനിലായിരിക്കുമെന്നും വ്യക്തമാക്കി
Read More » - 20 May
എന്നോട് ശബ്ദമുയര്‍ത്തി അഭിനയിക്കാന്‍ പറയതെ, വിദേശത്ത് എന്നോടാരും അങ്ങനെ പറയാറില്ല: ഇര്ഫാന് ഖാനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി
ഇര്ഫാന് ഖാന് എന്ന അഭിനയ സൗന്ദര്യത്തിന്റെ ഒരു മഹാവൃക്ഷം ബോളിവുഡില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ അദ്ദേഹത്തെ നെഞ്ചിലേറ്റിയ ആരാധകരുടെ തേങ്ങി കരിച്ചിലുകള്ക്ക് ഇപ്പോഴും ശമനമില്ല. അതേ വേദനയോടെ തന്റെ…
Read More »