NEWS
- May- 2020 -23 May
ലൊക്കേഷനില്‍ പരദൂഷണം പറഞ്ഞാല്‍ ലാലേട്ടന് പിന്നെ ഒറ്റകാര്യമേ ചെയ്യൂള്ളൂ: പ്രമുഖ തിരക്കഥാകൃത്ത് പറയുന്നു
അഭിനയ വിദ്യാര്‍ഥികള്‍ക്ക് മോഹന്‍ലാല്‍ എന്ന നടന് എല്ലാ കാലത്തും വലിയ ഒരു അധ്യായമാകുമ്പോള് അദ്ദേഹത്തില്‍ നിന്ന് മാതൃകയാക്കേണ്ട മറ്റൊരു അനുഭവത്തെക്കുറിച്ച് തിരക്കഥകൃത്ത് എസ് സുരേഷ് ബാബു തുറന്നു…
Read More » - 23 May
ആ സിനിമ തുടങ്ങിയത് നല്ല നേരത്തല്ല. വാഹനം മറിഞ്ഞു ഒരാള്‍ മരിച്ചു; താന്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് മണിയന്‍പിള്ള രാജു
നടനെന്നതിലുപരി ഹിറ്റ് സിനിമകളുടെ നിര്‍മ്മതാവ് എന്ന നിലയിലും മണിയന്‍പിള്ള രാജു മലയാള സിനിമയിലെ പ്രമുഖ താരമാണ്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍…
Read More » - 23 May
സല്ലാപത്തിന് മുന്‍പേ ആലോചിച്ചത് മറ്റൊരു മമ്മൂട്ടിയോ മോഹന്‍ലാലോ അഭിനയിക്കേണ്ട ചിത്രം!: സുന്ദര്‍ ദാസ് വെളിപ്പെടുത്തുന്നു
സുന്ദര്‍ദാസിന്റെ സംവിധാനത്തില്‍ 1996-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സല്ലാപം’. ദിലീപ് മഞ്ജു വാര്യര്‍ ജോഡികള്‍ ആദ്യമായി ഒന്നിച്ച അഭിനയിച്ച ‘സല്ലാപം’ ലോഹിതദാസിന്റെ തിരക്കഥയില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു.…
Read More » - 23 May
ക്വാറന്റീന് കേന്ദ്രത്തില്‍ മിനി ജിം!! ഷേപ്പിലേക്ക് മടങ്ങിയെത്താന്‍ വല്ലാതെ ആഗ്രഹിക്കുന്നുവെന്ന് പൃഥ്വിരാജ്
ശരീരം ഒരുപാട് മെലിയിച്ച നടന് ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ പുതിയ മേക്കോവറിനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന
Read More » - 23 May
ഉയരെ പറക്കുക’ എന്ന ക്യാപ്ഷനോടെ വിമാനത്തില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ചു; വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രശസ്ത മോഡലും
സാറ അപകടം അതിജീവിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടെങ്കിലും അതു സത്യമല്ലെന്നും സുഹൃത്തുക്കള്‍ അറിയിച്ചു
Read More » - 23 May
ആ നടനു മുന്നില്‍വെച്ച് എന്നെ അപമാനിച്ചു, മക്കളെ കാണാന്‍ വരാറില്ല; അവരോട് ഒന്നും പറഞ്ഞിട്ടില്ല; വിവാഹമോചനത്തെക്കുറിച്ച് അഞ്ജലി
അതിനിടെ ചര്‍ച്ചയില്‍ പങ്കാളിയാവാനും ശ്രമിച്ചു. എന്നാല്‍ എനിക്ക് സംസാരിക്കാന്‍ അറിയില്ലെന്നും ആളുകളുടെ മുന്നില്‍ മിണ്ടാതിരിക്കണം എന്നുമാണ് പറഞ്ഞത്. പൊതുസ്ഥലങ്ങളില്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും ഭാര്യയ്ക്ക് കിട്ടേണ്ട ബഹുമാനം…
Read More » - 23 May
ഓണ്‍ലൈന്‍ റിലീസ് തര്‍ക്കം പരിഹാരം കാണുമോ ? ഫിംലിം ചേംബറിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു
കൊച്ചി: ഓണ്‍ലൈന്‍ റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ വിവിധ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ച് ഫിംലിം ചേംബര്‍. ബുധനാഴ്ച കൊച്ചിയിലാണ് നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികള്‍…
Read More » - 23 May
മാസ്ക് ധരിച്ച് അജിത്തിന്റെയും ശാലിനിയുടെയും ആശുപത്രി സന്ദര്‍ശനത്തിന്റെ വീഡിയോ പുറത്ത് ; ആരാധകര്‍ ആശങ്കയില്‍
രാജ്യം മുഴുവന്‍ കോവിഡ് ഭീതിയില്‍ ലോക്ക്ഡൗണിലിരിക്കെ തമിഴകത്തിന്റെ സ്വന്തം തല അജിത്തും ഭാര്യ ശാലിനിയും ആശുപത്രി സന്ദര്‍ശനം നടത്തിയത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അടുത്തിടെ ഇരുവരും ഒന്നിച്ച് ചെന്നൈയിലെ…
Read More » - 23 May
ഞങ്ങളുടെ ഹണിമൂണ്‍ അഥവാ ഒരു സ്കൂള്‍ ഉല്ലാസയാത്ര ; ഹണിമൂണ്‍ ചിത്രം പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡുകള്‍ വളര്‍ത്തിയെടുക്കുന്ന പൂര്‍ണിമയും സിനിമയില്‍ വേറിട്ട അഭിനയം കാഴ്ചവെക്കുന്ന ഇന്ദ്രനും എന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു…
Read More » - 23 May
അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്; വികാരനിർഭരയായി നടി ആൻ
അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്.
Read More »