NEWS
- May- 2020 -25 May
നടി അമല വിവാഹിതയായി; വരന് സീരിയല്‍ മേഖലയില്‍ നിന്ന്!!
തമിഴ്നാട് സ്വദേശിയാണ് എങ്കിലും പ്രഭുവിന് നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്.
Read More » - 25 May
ആരുടെയോ കൂടെ ഒളിച്ചോടി എന്നാണ് അവര്‍ കരുതിയത്; നടി അനുസിതാര
തന്നെ കാണാതായതോടെ കലാമണ്ഡലത്തിലുള്ളവര് പരിഭ്രാന്തരായെന്നും ഹോസ്റ്റലിലുള്ളവര്‍ വീട്ടിലേക്ക് വിളിച്ച് അനുവിനെ കാണാനില്ലെന്നും പറഞ്ഞു
Read More » - 25 May
എല്ലാ സോ കോൾഡ് സിനിമക്കാരും കൂടി ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിച്ച് കളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കൊണ്ട് മാത്രം അല്ലേ?
കുറ്റം ചെയ്തവരെ, അവർ ഏത് പാർട്ടിയിൽ ഉള്ളവരാണെങ്കിലും,കേസ് ഫയൽ ചെയ്തു ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടൂ.
Read More » - 25 May
എന്റെ സ്വന്തം സാംകു, നിങ്ങളുടെ പ്രിയപ്പെട്ട മകളെ എനിക്ക് രാജ്ഞിയായി തന്നതിന് നന്ദി
ചാക്കോച്ചന്റെ ഭാര്യ പ്രിയയുടെ പിതാവ് സാമുവൽ കുട്ടിയുടെ 75–ാം പിറന്നാളാണ് കഴിഞ്ഞത്.
Read More » - 25 May
അന്ന് കുടിച്ചതിന്റെ മണം അടിക്കുമ്ബോള്‍ ഇപ്പോഴും വിമ്മിഷ്ടം വരും; കെപിഎസി ലളിത
വീട്ടില്‍ കിണര്‍ ഇല്ലാത്തതിനാല്‍ അനിയനെ നോക്കണം എന്ന് പറഞ്ഞേല്‍പ്പിച്ച് അമ്മ കുളത്തില്‍ വെള്ളം എടുക്കാനായി പോയി.
Read More » - 25 May
തുടക്കം ഗംഭീരമായെങ്കിലും ആ സിനിമ നഷ്ടപ്പെടുത്തിയത് വലിയ വേദനയാണ് : ശ്രുതി ജയന്
ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് കണ്ടെത്തിയ നായികയാണ് ശ്രുതി ജയന്,എണ്‍പതോളം പുതുമുഖങ്ങള്‍ അണിനിരന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ ശ്രുതി ജയന് വളരെ രസകരമായ ഒരു…
Read More » - 25 May
ഞാന്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്, എന്നെ മദ്യശാലയില്‍ എത്തിക്കൂ!! നടന്റെ മറുപടിയ്ക്ക് കയ്യടിച്ച് ആരാധകര്‍
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനായി ബസ്സുകള്‍ ഒരുക്കുകയും റംസാന് നോമ്പ് എടുക്കുന്നവര്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കിയും സഹായഹസ്തവുമായി സോനു
Read More » - 25 May
സീക്കാ വൈറസ്, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി മാറിയപ്പോള്‍ കോവിഡും!! സമ്പര്‍ക്കവിലക്കില്‍ നടി
കൊറോണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ മാര്‍ച്ച് മുതല്‍ താന്‍ സമ്ബര്ക്കവിലക്കിലായിരുന്നുവെന്നും താരം പറയുന്നു.
Read More » - 25 May
ഓരോ ഫോൺവിളികളുടെ അവസാനവും “നീയെങ്കിലും രക്ഷപെട്ടല്ലോടീ…സന്തോഷം ഉണ്ട്!! ഇനിയും വിവാഹിതരാവാത്ത പെൺകുട്ടികളോട് അശ്വതി ശ്രീകാന്ത്
അന്ന് കൗമാരത്തിന്റെ തുടുപ്പു മായും മുൻപേ കല്യാണ പന്തലിലേക്ക് തുള്ളിച്ചാടി പോയ പലരും ഇന്ന് frustrated housewives ആണ്.
Read More » - 25 May
അതോടെ മോഹൻലാൽ ശ്രീനി കൂട്ടുകെട്ടിന് കരിനിഴൽ വീണു!! തുറന്നു പറഞ്ഞ് സംവിധായകന്
പ്രഥമദൃഷ്ട്യ അവർ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തർധാര അത്ര സജീവമായിരുന്നില്ലന്നു എന്നുവേണം കരുതാൻ.
Read More »