NEWS
- May- 2020 -30 May
ഭർത്താവിന്റെ ഫോട്ടോ സഹിതം ഞാൻ പോസ്റ്റ് ചെയ്യും; രണ്ടാം വിവാഹത്തെക്കുറിച്ച് ദയ അശ്വതി!
ബിഗ് ബോസില്‍ പങ്കെടുത്തപ്പോള്‍ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് താരം പങ്കുവച്ചിരുന്നു
Read More » - 30 May
ഫോറന്‍സികിന് ശേഷം മറ്റൊരു ത്രില്ലറുമായി മംമ്ത ; ലാല്‍ബാഗ് ട്രെയ്ലര് പുറത്തിറക്കി
സൂപ്പര്‍ഹിറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രല്ലര്‍ ചിത്രം ഫോറന്‍സികിന് ശേഷം മംമ്ത മോഹന്‍ദാസ് പ്രധാനവേഷത്തില്‍ എത്തുന്ന ‘ലാല്‍ബാഗ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുതിയ ചിത്രവും ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ളതാണ്.…
Read More » - 30 May
കുടുംബ പ്രേക്ഷകരുടെ പ്രിയനടി സ്വാതി വിവാഹിതയായി
ലോക് ഡൌൺ നിയമങ്ങൾ പാലിച്ചിട്ടാണ് വിവാഹം നടന്നത്.
Read More » - 30 May
സൈനികര്‍ക്ക് മാത്രമല്ല, ചൈനയ്ക്ക് മറുപടി നല്കാന് സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന ചിലതുണ്ട് ; സോനം വാങ്ചുക്
ദില്ലി: അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കുന്ന ചൈനയ്ക്ക് മറുപടി നല്കാന് സൈനികര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ചെയ്യാവുന്ന ചിലതുണ്ടെന്ന് സോനം വാങ്ചുക്. ചൈനയില്‍ നിര്‍മ്മിക്കുന്ന ഏതൊരു ഉല്പന്നവും ബഹിഷ്കരിക്കുന്നത് ചൈനയ്ക്ക് നല്കുന്ന…
Read More » - 30 May
സുരേഷ് ഗോപി ‘അമ്മ’ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ
ആടുജീവിത സിനിമാ സംഘം ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ രക്ഷകനായ് ഓടിയെത്തിയത് സുരേഷ് ഗോപിയാണ്.. ജോർദ്ദാൻ അംബാസിഡറെ നേരിൽ വിളിച്ച് സഹായങ്ങൾ ഏർപ്പാട് ചെയ്തത് സുരേഷിന്റെ MP പദവിയുടെ പിൻബലത്തിലായിരുന്നു.
Read More » - 30 May
എന്റെ ദൈവമേ, ഇപ്പോള്‍ ഇതൊരു ആള്ക്കൂട്ടമായല്ലോ ; അഹാന പങ്കുവച്ച പുത്തന്‍ ചിത്രം വൈറലാകുന്നു
നടന് കൃഷ്ണകുമാറിന്റെ മകളും മലയാളികളുടെ പ്രിയനടിയുമാണ് അഹാന കൃഷ്ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരമാണ് അഹാന. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ…
Read More » - 30 May
അതിനു സാധിച്ചില്ലെങ്കില്‍ ഒരു ചെറിയ കൂട്ടായ്മയുടെ വലിയ സ്വപ്നം കൂടിയായിരിക്കും തകര്‍ന്നടിയുക, ഞങ്ങളുടെ അവസ്ഥ മനസിലാക്കി സഹായിക്കണമെന്ന് സംവിധായകന്
ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ ക്കുവേണ്ടി കാലടി മണപ്പുറത്ത് തയ്യാറാക്കിയ സെറ്റ് അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബജ്റംഗ്ദളിന്റെയും…
Read More » - 30 May
കറുത്തവളായതിന്റെ പേരില്‍ കണ്ണ് നിറച്ചിട്ടില്ല: തുറന്നു സംസാരിച്ച് ശ്രുതി ജയന്
സിനിമയിലെ നായികമാര്‍ക്ക് വെളുപ്പ് നിറമെന്നത് അവിഭാജ്യഘടകമായിരിക്കെ സിനിമയില്‍ കഴിവ് തെളിയിച്ച ശ്രുതി ജയന് എന്ന നായികയ്ക്ക് പറയാനുള്ളത് തന്റെ കറുപ്പ് നിറത്തെക്കുറിച്ചാണ്. ഒരിക്കലും നിറം കുറഞ്ഞു പോയതിന്റെ…
Read More » - 29 May
മീരജാസ്മിനും കുഞ്ചാക്കോ ബോബനും പിന്നില്‍ ഞാനും: ആദ്യ മലയാള സിനിമ ഏതെന്ന് വെളിപ്പെടുത്തി സായ് പല്ലവി
തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സായ് പല്ലവി താന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. കുഞ്ചാക്കോ ബോബന്, മീരജാസ്മിന് എന്നിവര്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച…
Read More » - 29 May
എന്റെ ഫോണ്‍ എടുക്കാത്ത സ്വഭാവത്തെ സമ സഹിക്കുന്നു: ആസിഫ് അലി തുറന്നു പറയുന്നു
താന്‍ അഭിനയിക്കുന്ന സിനിമകളെക്കുറിച്ച് വ്യക്തമയ കാഴ്ചപാടുകള്‍ പങ്കുവയ്ക്കുന്ന ആളാണ് തന്റെ ഭാര്യയെന്ന് നടന് ആസിഫ് അലി. ഉയരെ എന്ന സിനിമ കണ്ടപ്പോഴുണ്ടായ തന്റെ ഭാര്യയുടെ മാനസികാവസ്ഥയെക്കുറിച്ച് തുറന്നെഴുതുകയാണ്…
Read More »