NEWS
- Jun- 2020 -1 June
ഓര്‍മകളുടെ പാതയിലൂടെ മനോഹരമായ ഒരു യാത്ര, ചന്തുവും ആരോമലും ; ഒരു വടക്കന്‍ വീരഗാഥയിലെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിത്തുടങ്ങിയ താരം പങ്കുവെച്ച ഒരു…
Read More » - 1 June
നിര്‍ത്തിവച്ച സീരിയലുകളുടെ സംപ്രേഷണം പുനരാരംഭിക്കുന്നു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സീരിയലുകളുടെ സംപ്രേഷണം ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു. നേരത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ചിത്രീകരണങ്ങള്‍ തുടങ്ങാന്‍ നിബന്ധകളോടെ അനുമതി കൊടുത്തതിന് പിന്നാലെയാണ് സംപ്രേഷണം…
Read More » - 1 June
സംവിധാനത്തില്‍ ഒരു കൈ നോക്കാന്‍ പാര്‍വതി തിരുവോത്ത്
അഭിനയത്തിന് ചെറിയൊരു ഇടവേള നല്കി സംവിധായികയാകാന്‍ ഒരുങ്ങി പാര്‍വതി തിരുവോത്ത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ പുതിയ സംരഭത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വേറിട്ട…
Read More » - 1 June
ജാക്ക് ആന്‍ഡ് ജില്ലിന് ശേഷം ബോളിവുഡ് ചിത്രവും വെബ് സിരീസുകളും ഒരു ബിഗ് ബജറ്റ് മലയാള സിനിമയുമായി സന്തോഷ് ശിവന്
മഞ്ജുവാര്യറെയും കാളിദാസ് ജയറാമിനെയും പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന ജാക്ക് ആന്‍ഡ് ജില്ലിന് ശേഷം സന്തോഷ് ശിവന് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം ബോളിവുഡില്‍. ആരാണ് നായകന് എന്നതുള്‍പ്പെടെ…
Read More » - May- 2020 -31 May
പതിവ് വില്ലന്മാരെ തഴഞ്ഞു നെപ്പോളിയനെ ദേവാസുരത്തില്‍ വില്ലനാക്കിയതിന്റെ കാരണം പറഞ്ഞു രഞ്ജിത്ത്
മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക് സിനിമയെന്നും മോഹന്‍ലാലിന്റെ ആദ്യ കള്‍ട്ട് മാസ് സിനിമയെന്നും വിശേഷണമുള്ള ദേവാസുരം എന്ന ചിത്രത്തെക്കുറിച്ച് രഞ്ജിത്ത് സംസാരിക്കുന്നു. അന്ന് മുഖ്യധാര സിനിമയിലേക്ക് ഇങ്ങനെയൊരു കഥ…
Read More » - 31 May
മോഹന്‍ലാലില്‍ ഒരു തിളക്കം കണ്ടു, എന്നെ വല്ലാതെ ഞെട്ടിച്ച ആ സംഭവം ഇങ്ങനെ: സിബി മലയില്‍ പറയുന്നു
ഒരു സംവിധായകനെന്ന നിലയില്‍ താന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രത്തെക്കുറിച്ച് സിബി മലയില്‍ സംസാരിക്കുന്നു. “എംടിയുള്ള ഒരു റൂമിനകത്താണ് സദയത്തിന്റെ അവസാന ഭാഗത്തിലെ വളരെ…
Read More » - 31 May
കുടുംബ പ്രേക്ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; സീരിയലുകളുടെ സംപ്രേഷണം നാളെ മുതല്‍
ഹസ്തദാനം, ആലിംഗനം, ചുംബനം, എന്നിവയിലൂടെയുള്ള സ്നേഹപ്രകടനങ്ങള്‍ നടത്തരുത്, ശാരീരിക അകലം പാലിക്കുക
Read More » - 31 May
ഇവരില്‍ ആരാ സുന്ദരി? പ്രമുഖ നടന്മാരുടെ സ്ത്രീരൂപങ്ങള്‍; സലിം കുമാറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
നിവിനും സൗബിനും കൂടുതല്‍ സുന്ദരിമാരായി തോന്നി എന്നാണ് ആരാധകരുടെ കമന്റുകള്‍.
Read More » - 31 May
സുരേഷ് ഗോപിയുടെ നായിക എന്ന് കേട്ടപ്പോള്‍ മതിമറന്നു: സിനിമയിലേക്ക് വരാനുണ്ടായ കാരണത്തെക്കുറിച്ച് ഗൗരി നന്ദ
അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഗൗരി നന്ദയെ പ്രേക്ഷകര്‍ക്കിടയിലെ പ്രിയ താരമാക്കിയതെങ്കില്‍ പത്ത് വര്‍ഷം മുന്‍പേ സിനിമാ ഫീല്‍ഡുമായി ബന്ധമുള്ള താരമാണ് ഗൗരി നന്ദ. താന്‍ സിനിമയിലേക്ക്…
Read More » - 31 May
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന ആളാണ് ഞാന്‍; 20 വര്‍ഷം മുന്‍പ് ഫോണ്‍ സമ്മാനിച്ചു; ആരിഫ് എംപി
നോക്കിയയുടെ ഒരു ഫോണാണ് അന്ന് എനിക്ക് ഉണ്ടായിരുന്നത്. ആ സമയത്ത് സുരേഷ്ഗോപി ദുബായില്‍ പോയിരുന്നു. അതു കഴിഞ്ഞ് വന്നപ്പോള്‍ എനിക്ക് സാംസങ്ങിന്റെ ഒരു ഫോണ്‍ കൊണ്ടുവന്നു
Read More »