NEWS
- Jun- 2020 -2 June
ചിത്രീകരണത്തിന് അനുമതി ; ഷൂട്ടിങ് ഉടന്‍ ഉണ്ടാകുമോ ? സിനിമ സംഘടനകള്‍ പറയുന്നത് ഇങ്ങനെ
കൊച്ചി :ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമ, സീരിയല്‍ ഷൂട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമാ ചിത്രീകരണം ഉടനുണ്ടാകില്ല. ഔട്ട്ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി കിട്ടിയതിന് ശേഷം മാത്രമെ…
Read More » - 2 June
ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു ; ടീച്ചര്‍ക്ക് അഭിനന്ദനവുമായി മിഥുന് മാനുവല്‍ തോമസ് ; ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി നില്‍ക്കേണ്ടി വന്നതിന്റെ അനുഭവവും പങ്കുവച്ച് സംവിധായകന്
കഴിഞ്ഞ ദിവസം മുതലായിരുന്നു ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്ക് പഠനം തുടങ്ങിയത്. ഇതില്‍ കുട്ടികള്‍ക്ക് വേണ്ടി പഠിപ്പിക്കാനെത്തിയ അധ്യാപകരെ സോഷ്യല്‍മീഡിയയിലൂടെ അവഹേളിക്കുന്ന ട്രോളുകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഏറെ…
Read More » - 2 June
പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്മാര്, കളിയാക്കുന്ന വിഡ്ഡികളെ സാംസ്കാരിക കേരളം തള്ളി കളയും ; ടീച്ചര്‍ക്ക് പിന്തുണ നല്കി ഹരീഷ് പേരടി
കഴിഞ്ഞ ദിവസം മുതലായിരുന്നു ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്ക് പഠനം തുടങ്ങിയത്. ഇതില്‍ കുട്ടികള്‍ക്ക് വേണ്ടി പഠിപ്പിക്കാനെത്തിയ അധ്യാപകരെ സോഷ്യല്‍മീഡിയയിലൂടെ അവഹേളിക്കുന്ന ട്രോളുകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചിരുന്നു.ഇത്തരത്തില്‍ ഏറെ പരിഹാസങ്ങള്‍ക്കു…
Read More » - 2 June
സിനിമയില്‍ ചാന്‍സ് കിട്ടുന്നില്ല, അതുകൊണ്ട് വസ്ത്രത്തിന്റെ നീളം കുറച്ചു ; ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് പരിഹാസവുമായി എത്തിയ ആരാധകന് അനുശ്രീയുടെ തകര്‍പ്പന്‍ മറുപടി
ലോക്ക്ഡൗണ്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മലയാളികളുടെ പ്രിയ നടി അനുശ്രീ. കഴിഞ്ഞ ദിവസം താരം ഒരു ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍…
Read More » - 1 June
ദിലീപിന് ആ റോള്‍ നഷട്ടപ്പെട്ടു, മറ്റൊരു പ്രധാന നടന്റെ അപ്രതീക്ഷിത വരവായിരുന്നു അതിന് കാരണം: ലാല്‍ ജോസ് പറയുന്നു
നടന് ദിലീപിന് തന്റെ കരിയറിന്റെ തുടക്കകാലത്ത് നഷ്ടപ്പെട്ട ഒരു മികച്ച റോളിന്റെ കഥ വിവരിക്കുകയാണ് സംവിധായകന് ലാല്‍ ജോസ്. മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ ദിലീപായി തന്നെ…
Read More » - 1 June
“നടി വെള്ളത്തില്‍ ചാടുമ്ബോള്‍ ക്യാമറയും കൂടെ ചാടുകയാണല്ലോ സാര്‍”!! സംവിധായകന്റെ ചിത്രം വൈറല്‍
അതല്ലേ ഹീറോയിസം, അവിടെ നില്‍ക്കാതെ മോണിറ്ററിലും പോയി നോക്കണം ചേട്ടാ, അപ്പോള്‍ നായിക കൊക്കയിലേക്ക് ചാടിയാലോ
Read More » - 1 June
ഓണ്‍ലൈന്‍ ക്ലാസിന് യൂണിഫോം നിര്‍ബന്ധമാക്കിയാല്‍? ചാക്കോച്ചന്റെ സെല്‍ഫ് ട്രോള്‍
കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം ഇത്തവണ ഓണ്‍ലൈന്‍ അധ്യാപനമാണ്
Read More » - 1 June
ഈ കല്ലു വച്ച നുണയ്ക്ക് അദ്ദേഹം കൂട്ടു നിൽക്കുമെന്ന് തോന്നുന്നില്ല’; വിക്ടേഴ്സ് ചാനൽ വിഷയത്തിൽ വെളിപ്പെടുത്തലുമായി എം.എ നിഷാദ്
2015–ൽ ചില അഴിമതികളൊക്കെയായി ബന്ധപ്പെട്ട് ഇൗ ചാനലിന്റെ പ്രവർത്തനം നിലച്ചു. അതിനു ശേഷം 2018–ലാണ് ഇതൊരു 24 മണിക്കൂർ വിദ്യാഭ്യാസ ചാനലാക്കി മാറ്റിയത്.
Read More » - 1 June
‘ഓണ്‍ലൈന്‍ റിലീസിനില്ല’ ; 66 നിര്‍മ്മാതാക്കളില്‍ 2 പേര് മാത്രം!
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസിന് ആഗ്രഹിക്കുന്ന സിനിമകളുടെ അഭിപ്രായം നിര്‍മാതാക്കളുടെ സംഘടന ചോദിച്ചിരുന്നു
Read More » - 1 June
ക്വാറന്റൈന് കഴിഞ്ഞ് വീട്ടിലെത്തിയ പൃഥ്വിക്ക് സമ്മാനമായി കിട്ടിയത് ഒരു പെട്ടി
ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ പൃഥ്വിരാജ് ഹോട്ടലില്‍ ക്വറന്റൈനില്‍ കഴിഞ്ഞ ശേഷം വീട്ടിലെ ക്വറന്റൈനില്‍ പ്രവേശിക്കാനെത്തിയ പൃഥ്വിയെ കാത്ത് നിന്നത് അടിപൊളി സമ്മാനമായിരുന്നു.…
Read More »