NEWS
- Jun- 2020 -7 June
ഹര്ഭജന് സിംഗ് നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങി ; ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുനും
ഇന്ത്യന്‍ ക്രിക്കറ്റ് താരവും സ്പിന്‍ മാന്ത്രികനുമായ ഹര്ഭജന് സിംഗ് ആദ്യമായി നായകനായി എത്തുന്ന ഏറ്റവും പുതിയ ബഹുഭാഷാ ചിത്രമായ ഫ്രണ്ട്ഷിപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി പരസ്യങ്ങളിലും,…
Read More » - 7 June
നാല് വയസുകാരിയായ മകള്‍ കുതിര സവാരി പഠിക്കുന്നു, നിന്നെയോര്‍ത്ത് ഏറെ അഭിമാനിക്കുന്നുവെന്ന് സണ്ണി ലിയോണ്‍
പോണ് താരമായെത്തി പിന്നീട് ബോളിവുഡില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെ വലിയ ആരാധക വൃന്ദത്തെ സൃഷ്ടിച്ച താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് സണ്ണി…
Read More » - 7 June
പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തിഫൗണ്ടേഷന്‍
പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷന്. പൊലീസ് ആസ്ഥാനത്തുവെച്ചാണ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറിയത്.…
Read More » - 6 June
ബ്രാഹ്മണകുടുംബത്തില്‍ ജനനം, വിഷാദരോഗത്തെതുടര്‍ന്ന് ക്രിസ്തു മതത്തിലേയ്ക്ക് മാറി, ഇപ്പോള്‍ സുവിശേഷ പ്രാസംഗിക; നടി മോഹിനിയുടെ ജീവിതം
മോഹന്‍ലാല്‍ ചിത്രം 'നാടോടി'യിലൂടെയാണ് മലയാളത്തിലേയ്ക്ക് മോഹിനി എത്തിയത്. 2011-ല്‍ 'കളക്ടര്‍' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
Read More » - 6 June
അവര്‍ തമ്മിലുള്ള ചേര്‍ച്ച എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്: മലയാളത്തിലെ ഏറ്റവും മികച്ച താരജോഡികളെക്കുറിച്ച് നീത പിള്ള
പൂമരം എന്ന സിനിമയിലൂടെയാണ് നീത പിള്ള എന്ന നടി മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഒരു പ്രേക്ഷക എന്ന നിലയില്‍ പ്രണയ സിനിമകള്‍ ആണ് തന്റെ പ്രിയപ്പെട്ട…
Read More » - 6 June
ഇങ്ങനെപോയാല്‍ അഭിനയം നിര്‍ത്തി റസ്റ്റോറന്റ് തുടങ്ങും!! നടി രാധിക ആപ്തെ
പ്രധാന കഥാപാത്രങ്ങളാവാന്‍ എപ്പോഴും തെരഞ്ഞെടുക്കുന്നത് വലിയ താരങ്ങളെയാവും. അഭിനയിക്കാനുള്ള കഴിവുണ്ടായിട്ടൊന്നും കാര്യമില്ല
Read More » - 6 June
പ്രമുഖ നിര്‍മാതാവ് കോവിഡ് ബാധിച്ച് മരിച്ചു; ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി കുടുംബം
പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്വിപ്പ്മെന്റ് അണിഞ്ഞു കൊണ്ടാണ് അനില്‍ സുരിയുടെ അന്ത്യകര്‍മങ്ങളെല്ലാം ചെയ്തത്. നാല് കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
Read More » - 6 June
നടി അനുഷ്ക ശര്‍മയും കോഹ് ലിയും വിവാഹ മോചിതരാകുന്നു!! ട്രെന്‍ഡിങ് ഹാഷ്ടാഗ് കണ്ട് അമ്ബരന്ന് ആരാധകര്‍
നാലു വര്‍ഷം മുന്‍പ് വന്ന വാര്‍ത്തയാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിച്ചിരിക്കുന്നത്.
Read More » - 6 June
14 ദിവസത്തെ നിരീക്ഷണ കാലാവധി ഇന്നലെ പൂര്‍ത്തിയാക്കി; സുഖാന്വേഷണം നടത്തിയവരോട് സ്നേഹം അറിയിച്ച് സുരാജ് വെഞ്ഞാറമൂട്
നാട്ടില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഫോണില്‍ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവര്‍ നിരവധിയാണ്
Read More » - 6 June
മലയാളത്തിലെ പത്ത് സിനിമകളില്‍ മുന്നിലുണ്ടാകും ആ മോഹന്‍ലാല്‍ ചിത്രം : ഏറ്റവും മികച്ച ക്ലാസിക് സിനിമയെ തെരഞ്ഞെടുത്ത് ഗായത്രി അശോക്
മോഹന്‍ലാല്‍ സിനിമകളില്‍ ഏറ്റവും ക്ലാസിക് ചിത്രമായി പ്രേക്ഷകര്‍ കണക്കാക്കുന്ന ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോഴുണ്ടായ വ്യത്യസ്ത അനുഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ചിത്രത്തിന്റെ…
Read More »