NEWS
- Jun- 2020 -9 June
സിനിമാ സംവിധാനം സ്വപ്നമാണ്, പക്ഷേ നല്ല തിരക്കഥ കിട്ടുന്നില്ല; രമ്യ നമ്പീശൻ
സംവിധാനം സ്വപ്നമാണെന്നും എന്നാൽ തനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ നല്ല തിരക്കഥ കിട്ടിയിട്ടില്ലെന്ന് നടി രമ്യ നമ്പീശന്, താന്‍ സംവിധാനം ചെയ്യുന്ന സിനിമ എല്ലാ തരത്തിലും കുറ്റമറ്റതാകണം…
Read More » - 9 June
വീട്ടിൽ ഒറ്റയ്ക്ക് ക്വാറന്റീനിൽ; ജോർദാൻ സംഘത്തിലെ ഒരാൾക്കു കൂടി കോവിഡ്
14 ദിവസങ്ങൾ നീണ്ട ക്വാറന്റൈൻ പൂർത്തിയാക്കി പൃഥ്വിരാജ് തിരികെ വീട്ടിലെത്തിയിരുന്നു. 14 ദിവസങ്ങൾക്ക് ശേഷം നടത്തിയ രണ്ടാം കോവിഡ് ടെസ്റ്റ് ഫലവും നെഗറ്റീവ് ആയതോടെയാണ് ക്വാറന്റൈൻ അവസാനിപ്പിച്ച്…
Read More » - 9 June
നെഞ്ച് പൊട്ടിക്കരഞ്ഞ് മേഘ്ന; ചിരഞ്ജീവിക്ക് കണ്ണീരോടെ വിട
തന്റെ ആരാധകരെയും പ്രിയപ്പെട്ടവരെയുമെല്ലാം സങ്കടത്തിലാഴ്ത്തിയാണ് കഴിഞ്ഞ ദിവസം നടി മേഘ്നയുടെ ഭർത്താവും കന്നഡ സിനാമ താരവുമായ ചിരഞ്ജീവി സർജ വിടപറയ്ഞ്ഞത്. ബെംഗളുരുവിലാണ് സര്‍ജയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്.…
Read More » - 9 June
മഴയത്ത് മുണ്ടുടുത്ത് ചായേം പഴമ്പൊരിം കഴിക്കണം; മുണ്ടുടുത്ത് ‘മനോഹരമായ ആചാരങ്ങള്‍’ പങ്കുവച്ച അമല പോളിന് വിമര്‍ശനം
"മഴയത്ത് മുണ്ടുടുത്ത് ചായേം പഴമ്ബൊരിം കഴിക്കണം, മനോഹരമായ ആചാരങ്ങള്‍." എന്നാണ് ക്യാപ്ഷനായി അമല കുറിച്ചിരിക്കുന്നത്. "യോ, ലുങ്കി ഡാന്‍സ് പ്ലീസ്" എന്ന കമന്റുമായി പേളി മാണി എത്തി.
Read More » - 9 June
വേറെ നിവൃത്തിയില്ല, ലോക്ക് ഡൗണല്ലേ? ധര്മ്മജൻരെ ഫിഷ്ഹബ്ബിൽ കച്ചവടക്കാരനായി പിഷാരടി
നടൻ രമേഷ് പിഷാരടിയും ധര്മ്മജന് ബോള്‍ഗാട്ടിയും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമുള്ള തമാശജോഡിയാണ്, ഇപ്പോള്‍ മീന്‍ കച്ചവടത്തിലും ധര്മ്മജന്റെയൊപ്പം ഉണ്ടെന്ന് പറയുകയാണ് പിഷാരടി . താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന…
Read More » - 9 June
മലയാളികളുടെ മനം കവർന്ന താരങ്ങളുടെ കുസൃതി കുരുന്നുകളാണിവർ; ഇതവരുടെ സ്വകാര്യ സംഭാഷണവും
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രമാണിത്, ഈ താരപുത്രിമാരെ മനസിലായോ? ഒരാളുടെ ചെവിയില്‍ എന്തോ സ്വകാര്യമായി പറയുകയാണ് മറ്റേയാള്‍. പ്രശസ്ത തമിഴ്-മലയാളം നടി മീന പങ്കുവച്ച ചിത്രത്തില്‍ മീനയുടെ…
Read More » - 9 June
‘സൂരറൈ പൊട്രു’; സൂപ്പർ താരം സൂര്യക്കൊപ്പം നായികയായി മലയാളി നടി അപർണ്ണ ബാലമുരളി; ചിത്രങ്ങൾ ആഘോഷമാക്കി സോഷ്യൽ മീഡിയ
തമിഴ് സൂപ്പർ താരം സൂര്യ ചിത്രം ‘സൂരറൈ പൊട്രു’വിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി, യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്…
Read More » - 9 June
മമ്മൂട്ടിയുടെ വേഷം അടിച്ച് മാറ്റിയോ? വൈറലായി കടക്കൽ ചന്ദ്രൻ ലുക്കിൽ ആന്റോ ജോസഫ്: ആകാംക്ഷയോടെ ആരാധകർ
മമ്മൂട്ടിയുടെ ഇനി പുറത്തറങ്ങാനുള്ള ചിത്രമാണ് കടക്കൽ ചന്ദ്രനായെത്തുന്ന വൺ, ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച വണ്ണിൽ കടക്കൽ ചന്ദ്രൻ എന്ന് പേരുള്ള കേരളാ മുഖ്യമന്ത്രി ആയാണ്…
Read More » - 9 June
സ്വതവേ കറുപ്പ് നിറം, കാണാനത്ര പോര എന്ന തോന്നലും അത് ജീവിതം മാറ്റിമറിച്ചു; വെളിപ്പെടുത്തലുമായി ചെമ്പൻ വിനോദ്
കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യതാരത്തിൽ നിന്ന് സ്വഭാവനടനായും വില്ലനായും എന്നല്ല ഏത് വേഷവും ഭംഗിയായി കൈകാര്യം ചെയ്യുന്ന നടനാണ് ചെമ്പൻ വിനോദ്, ഇപ്പോഴിതാ തന്റെ രൂപമാണ് ഈ നിലയിലെത്താനുളള…
Read More » - 9 June
സ്റ്റെപ്പിറങ്ങി വരുമ്പോൾ ഒരു പയ്യനെ അന്ന് കണ്ടു; പ്രണയ കഥ ഓർത്തെടുത്ത് പ്രിയ താരം
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ഇന്ദ്രജിത്തും പൂർണിമയും, പെയ്തൊഴിയാതെ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇന്ദ്രനും പൂർണിമയും ആദ്യമായി കാണുന്നത്. ആ പ്രണയദിനങ്ങളെ കുറിച്ചു പൂർണിമ ഓർത്തെടുക്കുന്നു.…
Read More »