NEWS
- Jun- 2020 -14 June
ഇപ്പോഴും ചോദിക്കുന്നത് ഞാന്‍ ചെയ്ത പഴയ തെറ്റിനെക്കുറിച്ച്; തുറന്നു പറഞ്ഞ് നടി
സിനിമ മേഖലയിലെ എല്ലാ നടന്മാര്ക്കും വേണ്ടിയാണ് താന്‍ ഇത് എഴുതുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
Read More » - 14 June
പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് രജ്പുത് മരിച്ച നിലയിൽ
മുംബൈ; പ്രശസ്ത ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തി നെ(34) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ബാദ്രയിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സുശാന്തിന്റെ ജീവനക്കാരനാണ്…
Read More » - 14 June
ബാല്‍ക്കണിയില്‍ ഷര്‍ട്ടില്ലാതെ നില്ക്കുന്ന ചിത്രം; പാപ്പരാസികളോട് നന്ദി പറഞ്ഞ് ടൈഗര്‍ ഷറോഫ്
ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ അല്ലേ എന്ന് ചോദിച്ചുകൊണ്ട് കൊറിയാഗ്രാഫറും താരത്തിന്റെ സുഹൃത്തുമായ പിയുഷ് ഭഗത്തും
Read More » - 14 June
ഇപ്പോൾ എന്റെ നിലപാട് മാറിക്കഴിഞ്ഞു, പറ്റിയ ഒരാളെ കല്യാണം കഴിച്ച് കുട്ടികളുമായി ജീവിക്കണം എനിക്കും; രജിത് കുമാർ
സോഷ്യൽ മീഡിയയിൽ ഏറെ പഴികേട്ട വ്യക്തികളിലൊരാളാണ് ബിഗ്ബോസ് താരം രജിത് കുമാർ, വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. വൈകാരികമായ തുറന്നുപറച്ചിലുകളില്‍ പലതും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി…
Read More » - 14 June
എന്റെ മുഖമുള്ള മറ്റ് ഒരു ഐഡികള്‍ക്കും ഞാനുമായി യാദൃശ്ചികമായോ സാങ്കല്‍പ്പികമായോ യാതൊരു ബന്ധവുമില്ല
പഴയ ഇന്‍സ്റ്റാഗ്രാം ഐഡി റിക്കവര്‍ ചെയ്ത് എടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യയായ ഞാന്‍ അവതരിപ്പിക്കുന്ന എന്റെ പുതിയ ഇന്‍സ്റ്റഗ്രാം ഐഡി. കടന്നുവരൂ സൂര്‍ത്തുക്കളേ കടന്നുവരൂ
Read More » - 14 June
ആടിത്തിമിർത്ത് അശ്വിൻ; മനസ്സ് നിറയ്ക്കുന്ന പ്രകടനം; ഞാന്‍ ഇനി വേറെ വഴി നോക്കട്ടെയെന്ന് കുഞ്ചാക്കോ ബോബൻ; വൈറൽ വീഡിയോ കാണാം
ആടിത്തിമിർത്ത് അശ്വിൻ, ട്രെഡ്മില്ലില് തകര്‍പ്പന്‍ ഡാന്‍സുമായെത്തിയ നടന് അശ്വിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ഡാന്‍സിലൂടെ ശ്രദ്ധ നേടിയ അണ്ണാത്ത ആഡറാര്‍ എന്ന ഗാനത്തിനാണ്…
Read More » - 14 June
ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അഗ്നിയാൽ നിങ്ങൾ ചുറ്റപ്പെട്ടാൽ, അതിനെ ഉയരെ പറക്കാനുള്ള ചിറകാക്കി മാറ്റാൻ; തീപ്പൊരി ലുക്കിൽ ഞെട്ടിച്ച് അനുശ്രീ
മനം മയക്കുന്ന സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് നടി അനുശ്രീ, ഷർട്ടും, മടക്കിക്കുത്തിയ മുണ്ടും സൺഗ്ലാസും വച്ച് മാസ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. ”സംശയത്തിന്റെയും ഭയത്തിന്റെയും…
Read More » - 14 June
അറിയാമോ? ഇങ്ങനെ ചെയ്യുമ്പോൾ എന്റെ ചുണ്ടുകൾക്ക് നല്ല വ്യായാമം കിട്ടും, ഇനിയും ഇങ്ങനെ സെൽഫിയുമെടുക്കും; കരീന
പുത്തൻ വര്‍ക്കൗട്ട് ചിത്രങ്ങളുമായാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. തന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം കിട്ടുന്നത് എന്നാണ് കരീന പറയുന്നത്. രസകരമായ…
Read More » - 14 June
‘എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല; സഹോദരന്റെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് അനിയന് ധ്രുവ
പ്രശസ്ത കന്നഡ ചലച്ചിത്ര താരവും തന്റെ സഹോദരനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് അനിയന് ധ്രുവ സര്‍ജ. തന്റെ സഹോദരനെ നഷ്ടപ്പെട്ട വേദന താങ്ങാതെ ധ്രുവ…
Read More » - 14 June
അതെന്താ നീ ഇവിടത്തെ ചോറു കഴിക്കല്ലെ? ഒരു പ്ലേറ്റ് എന്റെ നേരെ നീട്ടി!!
അവരു പറഞ്ഞു അകത്തേക്ക് കടത്തി വിടില്ല എന്നു തിരിച്ചു ഞാൻ പോകാൻ ഇറങ്ങിയപ്പോ ഗേറ്റ് തുറന്നു ഒരു ആൾ വന്നു ഭയങ്കര ഉയരം അതായിരുന്നു ദാസേട്ടൻ
Read More »